Full Text
കത്തിമത്തിനല്‍ അപനീല്‍ അധത്തികഭാരപരത്തിധത്തി
കത്തിമത്തിനല്‍ അപനീല്‍ നമ്പര: 873/2019
(പഭാരഠഭഠ: നസ്പെഷഷ്യല്‍ ലനീവവ് നപറനീഷന്‍ (കത്തിമത്തിനല്‍) നമ്പര: 6293/2018)
ഓമനക്കുട്ടന്‍ ....... അപനീല്‍വഭാദത്തി
Vs.
മകരള സഠസഭാനഠ ........ എതത്തിരകകത്തി
വത്തിധത്തിനഷ്യഭായഠ
ദത്തിമനശവ് മമഹേശശ്വരത്തി (ജഡ്ജത്തി)
അപനീല്‍ നല്‍കുവഭാന്‍ അനുവദത്തിച.
JUDGMENT
2. പതത്തി - അപനീല്‍വഭാദത്തി ഇനഷ്യന്‍ ശത്തികഭാനത്തിയമഠ 326-)o വകുപവ് പകഭാരഠ കുറകഭാരനഭാണവ് എന്നവ് കണവ്, ഇടുകത്തി ഒന്നഭാഠ ക്ളഭാസവ് ജുഡനീഷഷ്യല്‍ മജത്തിമസ്ട്രേറവ്, 04.12.2002 ല്‍ ഒര വരഷനത നവറഠ തടവത്തിനുഠ, 5000 രൂപ പത്തിഴ അടയഭാനുഠ, വനീഴ്ച വരതത്തിയഭാല്‍ പഭാലത്തിമകണ നത്തിബന്ധനകളഠ ഉള്‍നപനട പുറനപടുവത്തിച്ച CC നമ്പര: 126/1999 വത്തിധത്തിനഷ്യഭായനത സത്തിരനീകരത്തിചനകഭാണവ് നതഭാടുപുഴ അഢനീഷണല്‍ ഡത്തിസ്ട്രേത്തികവ് & നസഷന്‍സവ് മകഭാടതത്തി 23.09.2004 ല്‍ പുറനപടുവത്തിച്ച കത്തിമത്തിനല്‍ അപനീല്‍ നമ്പര:253/2002 നല വത്തിധത്തിനഷ്യഭായനത ശരത്തിനവചനകഭാണ്ടുള്ള മകരള ഹഹേമകഭാടതത്തിയുനട കത്തിമത്തിനല്‍ റത്തിവത്തിഷന്‍ നപറനീഷന്‍ നമ്പര: 2859/2004 ല്‍, 05.06.2018 നല വത്തിധത്തിനഷ്യഭായനതയുഠ ഉതരവത്തിനനയുഠ മചഭാദഷ്യഠ നചയ്തുനകഭാണഭാണവ് പതത്തി - അപനീല്‍വഭാദത്തി ഈ അപനീല്‍ സമരപത്തിച്ചത്തിട്ടുള്ളതവ്.
3. ഇമപഭാഴനത ആവശഷ്യതത്തിനഭായത്തി ഇതുവനര പസക്തമഭായ പശഭാതലവശങ്ങള്‍ ചുരകതത്തില്‍ ഇനത്തി പറയുന്ന രനീതത്തിയത്തിലഭാണവ്. 2019 INSC 661 3.[1] പതത്തി - അപനീല്‍വഭാദത്തിയുഠ പരത്തിമകറ ഇരയഭായ സുനത്തില്‍കുമഭാറഠ (PW-1) അയല്‍വഭാസത്തികളഭാനണന്നഭാണവ് മപഭാസത്തികക്യൂഷന്‍ മകസവ്. 26.11.1997 നവ് ഹവകുമന്നരഠ ഏകമദശഠ 6 മണത്തിയവ് ഇരയഭായ PW-1 മണഭാതറ മതഭാപ്റഭാഠകുടത്തി പഞഭായതവ് മറഭാഡത്തിലൂനട കടന്നുമപഭാകുമമ്പഭാള്‍ അപനീല്‍വഭാദത്തിയുഠ ഭഭാരഷ്യയുഠ (2-)o പതത്തി) മചരന്നവ് ഇടതുവശത്തുള്ള ഒര കുന്നത്തിന്‍ മുകളത്തില്‍ നത്തിന്നവ് ഇരയുനട മമല്‍ ആസത്തിഡവ് ഒഴത്തിച. അപനീല്‍വഭാദത്തിക്കുഠ ഇരയഠ തമത്തില്‍ മുന്‍ ശത്രുതയുണഭായത്തിരന്നുനവന്നവ് ആമരഭാപത്തികനപടുന്നു. ടത്തി കഭാരണതഭാലഭാണവ് അപനീല്‍വഭാദത്തി ആസത്തിഡവ് ഒഴത്തിച്ചവ് ഇരയുനട തലയഠ കഴുതത്തിനുഠ മതഭാളത്തിനുഠ മറവ് ശരനീരഭഭാഗങ്ങളത്തിലഠ ഗുരതരമഭായ പരക്കുകള്‍ വരതത്തിയതവ്. പതത്തികള്‍നകതത്തിനര ഇനഷ്യന്‍ ശത്തികഭാനത്തിയമഠ 326 ഉഠ 34 ഉഠ വകുപ്പുകള്‍ ചുമതത്തി മുരത്തികഭാമശ്ശേരത്തി മപഭാലനീസവ് മസ്റ്റേഷനത്തിനല സബവ് ഇന്‍നസ്പെകര ഹകഠ നമ്പര 94/1997 ആയത്തി കുറപതഠ തയഭാറഭാകത്തി. CC No.126/1999 ആയത്തി ജുഡനീഷഷ്യല്‍ ഒന്നഭാഠ ക്ളഭാസവ് മജത്തിമസ്ട്രേറവ് വത്തിചഭാരണ നചയ്തു. അതത്തില്‍ മപഭാസത്തികക്യൂഷനുമവണത്തി പതവ് സഭാകത്തികനള വത്തിസ്തരത്തിച. 3.[2] പരത്തിമകറ ഇരയഭായ PW-1 തനന്റെ സഭാകഷ്യപതതത്തില്‍ പറയുന്നതവ് ടത്തിയഭാന്‍ മതഭാപ്റഭാഠകുടത്തിയത്തില്‍ നത്തിന്നുഠ മടങ്ങത്തിവരമമ്പഭാള്‍ പതത്തി അപനീല്‍വഭാദത്തി മഞ്ഞ നത്തിറതത്തിലള്ള ഒര ബകറത്തില്‍ നത്തിന്നവ് ചുവന്ന നത്തിറമുള്ള ഒര ദഭാവകഠ തനന്റെ മമല്‍ ഒഴത്തിച; ദഭാവകഠ ശരനീരതത്തിനന്റെ ഇടതുഭഭാഗതവ് ഒഴത്തിച്ചതവ് ഉയരതത്തില്‍ നത്തിന്നുഠ ആയതത്തിനഭാല്‍ ശരനീരഠ നപഭാള്ളത്തിത്തുടങ്ങത്തി, ടത്തിയഭാന്‍ ഷരട്ടുഠ മുണ്ടുഠ കനീറത്തിനയറത്തിഞ്ഞവ് നത്തിലവത്തിളത്തിച; ടത്തിയഭാനന്റെ അമ (PW-2) കരഞ്ഞുനകഭാണവ് അരത്തികത്തിമലകവ് ഓടത്തിവന്നു; അവര ഒര ചഭായകടയത്തിമലയവ് ഓടത്തി; PW 4 ഉഠ PW 5 ഉഠ കുടത്തി ടത്തിയഭാനന ആശുപതത്തിയത്തില്‍ നകഭാണവ് മപഭായത്തി, ടത്തിയഭാന്‍ 3 മഭാസഠ ആശുപതത്തിയത്തില്‍ കത്തിടന്നു. ആ 3 മഭാസവഠ തനന്റെ ഹദനഠദത്തിനചരഷ്യകള്‍ തനത്തിനയ നചയഭാന്‍ അമദ്ദേഹേതത്തിനവ് പഭാപത്തിയുണഭായത്തിരമന്നഭാ എന്ന മചഭാദഷ്യതത്തിനവ് ടത്തിയഭാന്‍ നനഗറനീവഭായത്തി മറപടത്തി നല്‍കത്തി. സഠഭവസമയതവ് ടത്തിയഭാനന്റെ കുറച്ചവ് പത്തിന്നത്തില്‍ നടക്കുകയഭായത്തിരന്ന ടത്തിയഭാനന്റെ അമ (PW-2) ടത്തിയഭാനന്റെ (PW-1) സഭാകഷ്യഠ സത്തിരനീകരത്തിച. കുടഭാനത സഭാകത്തികളഭായ PW 3 ഉഠ, PW 4 ഉഠ, PW 5 ഉഠ, ഇര ചഭായകടയത്തിമലയവ് ഓടുന്നതവ് കണതഭായത്തി പറഞ്ഞു.
3.3. ഇരനയ പരത്തിമശഭാധത്തിച്ചതവ് 26.11.1997 നവ് 7.45 p.m. നവ് ആനണന്നവ് ഇരയുനട ചത്തികത്തിതഭാമഡഭാകറഭായ PW-8 പറഞ്ഞു. ഇരയുനട ശരനീരതത്തിനന്റെ ഇടതുവശനത നനറത്തി, തലമയഭാട്ടത്തി, കഴുതവ്, നനഞത്തിനന്റെ പത്തിന്‍ഭഭാഗഠ, ഇടതവ് നത്തിതഠബഠ, ഇടതവ് തുടയുനട മുന്‍ഭഭാഗഠ എന്നത്തിവ ഉള്‍നപടുന്ന ഭഭാഗങ്ങളത്തില്‍ ആസത്തിഡവ് നപഭാള്ളമലറത്തിരന്നു. ഇര ഒര ഇന്‍മപഷഷ്യന്റെഭായത്തി തുടരകയുഠ, 18.01.1998 നവ് ഡത്തിസ്ചഭാരജവ് ആവകയുഠ നചയ്തു. പരമകറ സലതവ് രൂപമഭദഠ വരഭാന്‍ സഭാധഷ്യതയുനണന്നുഠ അമദ്ദേഹേഠ പറഞ്ഞു. മകഭാസവ് വത്തിസ്തഭാരതത്തില്‍, ചത്തികത്തിതയത്തിനട ഇരയവ് തനന്റെ ഹദനഠദത്തിന കഭാരഷ്യങ്ങള്‍ സശ്വയഠ നചയഭാമഭായത്തിരന്നു എന്നവ് മഡഭാകര വഷ്യക്തമഭാകത്തി. ചരമഠ ഉണങ്ങത്തിവരന്നതത്തിനഭാല്‍ മുറത്തിവവ് സരട്ടത്തിഫത്തികറവ് (Ext.P/5) തയഭാറഭാക്കുന്ന സമയതവ് രൂപമഭദമുണഭായത്തിരന്നത്തിനല്ലെന്നനഠ വടുകള്‍ പത്തിന്നനീടവ് വത്തികസത്തിക്കുനമന്നുഠ പറഞ്ഞു. പതത്തിഭഭാഗഠ സഭാകത്തിയഭായ DW-1 നന വത്തിസ്തരത്തിച്ചതത്തില്‍ സഠഭവദത്തിവസഠ ഹവകുമന്നരഠ
6.00 മണത്തിവനര അപനീല്‍വഭാദത്തി തനന്റെ വനീട്ടത്തില്‍ ആശഭാരത്തിപണത്തി നചയ്യുകയഭായത്തിരന്നു എന്നവ് പറഞ്ഞു.
3.4. പസക്തമഭായ നതളത്തിവകളനട സൂക്ഷ്മപരത്തിമശഭാധനയനമശഷഠ, ജുഡനീഷഷ്യല്‍ ഒന്നഭാഠ ക്ളഭാസവ് മജത്തിമസ്ട്രേറവ്, 04.12.2002 നല വത്തിധത്തിനഷ്യഭായവഠ ഉതരവഠ പകഭാരഠ, ഇനഷ്യന്‍ ശത്തികഭാനത്തിയമഠ 326-)o വകുപവ് പകഭാരമുള്ള കുറതത്തിനവ് അപനീല്‍വഭാദത്തിനയ ശത്തികത്തിക്കുകയുഠ, ഇവത്തിനട മമല്‍ സൂചത്തിപത്തിച്ചതുമപഭാനല ശത്തിക നടപഭാക്കുകയുഠ നചയ്തു. എന്നഭാല്‍ രണഭാഠ പതത്തിയഭായ അപനീല്‍വഭാദത്തിയുനട ഭഭാരഷ്യ നതളത്തിവകളനട അഭഭാവതത്തില്‍ കുറവത്തിമുക്തയഭാകനപട്ടു. 3.[5] വത്തിനഭാശകരമഭായ പദഭാരത്ഥങ്ങള്‍ ഉപമയഭാഗത്തിചള്ള പരത്തിക്കുകള്‍ ഗുരതരമഭായ പകതമുള്ളതഭാനണന്നുഠ, ആശുപതത്തിയത്തില്‍ പമവശത്തിപത്തിച്ച സമയതവ് ഇരയവ് സഭാധഭാരണ കഭാരഷ്യങ്ങള്‍ നത്തിരവ്വഹേത്തികഭാന്‍ കഴത്തിഞ്ഞത്തിരന്നത്തില്ലെ എന്ന നത്തിരനീകണമതഭാനട അഢനീഷണല്‍ ഡത്തിസ്ട്രേത്തികവ്, നസഷന്‍സവ് ജഡ്ജത്തിയുനട മുമ്പഭാനക പതത്തി - അപനീല്‍വഭാദത്തി നല്‍കത്തിയ അപനീല്‍, 23.09.2004 നല വത്തിധത്തിനഷ്യഭായവഠ ഉതരവഠ പകഭാരഠ തള്ളത്തികളഞ്ഞു. 3.[6] കനീമഴഭാടതത്തികളനട ഒമര രനീതത്തിയത്തിലളള കനണതലകളത്തില്‍ ഇടനപടഭാന്‍ യഭാനതഭാര കഭാരണവമത്തിനല്ലെന്നവ് കനണതത്തിയതത്തിനനത്തുടരന്നവ്, പതത്തി - അപനീല്‍വഭാദത്തി നല്‍കത്തിയ റത്തിവത്തിഷന്‍ ഹേരജത്തി മകരള ഹഹേമകഭാടതത്തി, എറണഭാകുളഠ തള്ളത്തി. അതത്തിനഭാലഭാണവ് ഈ അപനീല്‍.
4. അപനീലത്തിനഭായത്തി അനുമതത്തി ആവശഷ്യനപടുന്ന നത്തിമവദനതത്തില്‍ കനീഴടങ്ങുന്നതത്തില്‍ നത്തിന്നവ് ഒഴത്തിവഭാകണനമന്നവ് ആവശഷ്യനപട്ടുള്ള പതത്തി - അപനീല്‍വഭാദത്തിയുനട അമപക പഭാരഠഭഘട്ടതത്തില്‍ അനുവദത്തിനച്ചങത്തിലഠ, 13.08.2018 നവ് മകസവ് പരത്തിഗണത്തിച്ചവ് മനഭാട്ടനീസവ് നലത്തിയമപഭാള്‍, കനീഴടങ്ങുന്നതത്തില്‍ നത്തിന്നവ് ഒഴത്തിവഭാകഭാനുള്ള അനുമതത്തി നല്‍കത്തിയ ഉതരവവ് ഈ മകഭാടതത്തി തത്തിരത്തിച വത്തിളത്തിക്കുകയുഠ, ആമരഭാപത്തികനപടുന്ന കുറതത്തിനന്റെ സശ്വഭഭാവഠ കണകത്തിനലടുതവ് ശത്തിക വരദത്തിപത്തിക്കുന്നതത്തിനുള്ള ഏനതങത്തിലഠ മകസഭാമണഭാ എന്ന മചഭാദഷ്യഠ പരത്തിമശഭാധത്തിക്കുന്നതത്തിനുഠ മനഭാട്ടനീസവ് നല്‍കത്തി.
5. അപനീലത്തിനന്റെ മയഭാഗഷ്യതനയക്കുറത്തിചഠ ശത്തികഭാവത്തിധത്തിനയക്കുറത്തിചമുള്ള അഭത്തിപഭായങ്ങള്‍ കകത്തികളനട അഭത്തിഭഭാഷകനത്തില്‍ നത്തിന്നുഠ മകട്ടു. 20 ദത്തിവസമഭായത്തി കഠത്തിനമഭായ ശഭാരനീരത്തിക മവദനയത്തിലഭായത്തിരന്നുനവമന്നഭാ തനത്തികവ് രൂപമഭദഠ സഠഭവത്തിച്ചതഭാമയഭാ ഇരയഭായ PW-1 ഒരത്തികലഠ പറഞ്ഞത്തിട്ടത്തില്ലെ എന്നതഭാണവ് അപനീല്‍വഭാദത്തിയുനട അഭത്തിഭഭാഷകനന്റെ വഭാദതത്തിനന്റെ പധഭാന ഘടകഠ; 20 ദത്തിവസതത്തില്‍ കൂടുതല്‍ ആശത്തിപതത്തിയത്തില്‍ പമവശത്തിപത്തിച്ചതത്തിനഭാല്‍ കഠത്തിനമഭായ ശഭാരനീരത്തിക മവദനയത്തിലഭാനണമന്നഭാ സഭാധഭാരണ കഭാരഷ്യങ്ങള്‍ നചയഭാന്‍ കഴത്തിയുന്നത്തിനല്ലെമന്നഭാനവന്ന ഒര നത്തിഗമനതത്തില്‍ എതത്തിമച്ചരഭാനഭാവത്തില്ലെ. മഡഭാകറനട അഭത്തിപഭായതത്തില്‍ ഇരയവ് ഒര സഹേഭായവമത്തില്ലെഭാനത തനന്റെ സഭാധഭാരണകഭാരഷ്യങ്ങള്‍ (ദത്തിനചരഷ്യകള്‍) നചയഭാന്‍ സഭാധത്തിക്കുഠ എന്നതത്തിനഭാല്‍ ഇനഷ്യന്‍ ശത്തികഭാനത്തിയമതത്തിനല 320-)o വകുപത്തിനല ഘടകങ്ങള്‍ സഭാപത്തിച്ചത്തിട്ടത്തിനല്ലെന്നുഠ അഭത്തിഭഭാഷകന്‍ മബഭാധത്തിപത്തിച. അപനീല്‍വഭാദത്തിനയ കുറവത്തിമുക്തനഭാകഭാന്‍ അരഹേതയുനണന്നുഠ, സഠഭവഠ നടന്നതവ് 22 വരഷഠ മുമ്പഭാനണന്നുഠ, അപനീല്‍വഭാദത്തികവ് ഇമപഭാള്‍ 63 വയസ്സുനണന്നുഠ അതത്തിനഭാല്‍ ശത്തിക വരദത്തിപത്തിമകണതത്തിനല്ലെന്നുഠ അഭത്തിഭഭാഷകന്‍ മബഭാധത്തിപത്തിച. മനനര മറത്തിച്ചവ്, അപനീല്‍ വഭാദത്തിക്കു മവണത്തിയുള്ള സമരപണങ്ങനള ടത്തി യഭാനനതത്തിനര മരഖനപടുതത്തിയ കനണതലകളനട അടത്തിസഭാനതത്തില്‍ എതത്തിരകകത്തിയുനട അഭത്തിഭഭാഷകന്‍ ഉചത്തിതമഭായത്തി എതത്തിരത്തു.
6. അപനീല്‍വഭാദത്തി ഇനഷ്യന്‍ ശത്തികഭാനത്തിയമഠ 326-)o വകുപവ് പകഭാരഠ ശത്തികത്തികനപട്ടതവ് ശരത്തിയഭായ നടപടത്തിയഭാനണന്നവ് കകത്തികളനട അഭത്തിഭഭാഷകനര മകട്ടതത്തില്‍ നത്തിന്നുഠ നറമകഭാരഡുകള്‍ പരത്തിമശഭാധത്തിച്ചതത്തില്‍ നത്തിന്നുഠ മബഭാധഷ്യനപട്ടത്തിരത്തിക്കുന്നു; വത്തിധത്തികനപട്ട ശത്തികയഭായ, വനീഴ്ചവരതത്തിയഭാല്‍ പഭാലത്തിമകണ നത്തിബന്ധനമയഭാനടയുള്ള, ഒര വരഷഠ വനര നവറഠ തടവഠ 5000 രൂപ പത്തിഴയുഠ അപരഷ്യഭാപമഭാനണങത്തിലഠ മകസത്തിനന്റെ നമഭാതതത്തിലള്ള സഭാഹേചരഷ്യങ്ങള്‍ കണകത്തിനലടുതവ് അതവ് വരദത്തിപത്തിക്കുന്നതത്തില്‍ നത്തിന്നുഠ ഞങ്ങള്‍ വത്തിട്ടുനത്തില്‍ക്കുന്നു.
7. ഇരയുനട ശരനീരതത്തില്‍ അപനീല്‍വഭാദത്തി ആസത്തിഡവ് ഒഴത്തിചനവന്ന അടത്തിസഭാന വസ്തുതനയ സഠബന്ധത്തിച്ചത്തിടമതഭാളഠ, നറമകഭാരഡത്തിനല നതളത്തിവകള്‍ പകഭാരവഠ ഇരയഭായ PW-1 നന്റെയുഠ അമയഭായ PW-2 നന്റെയുഠ സഭാകഷ്യപതഠ പകഭാരവഠ സഠശയമലശമമനഷ്യ നതളത്തിയത്തികനപട്ടത്തിട്ടുള്ളതഭാണവ്. ഇരയുനട ശരനീരതത്തിനന്റെ ഇടതുവശതവ് വഷ്യഭാപകമഭായത്തി ആസത്തിഡവ് നപഭാള്ളമലറ്റു എന്ന വസ്തുത ടത്തിയഭാനന്റെ സഭാകഷ്യപതവഠ PW-8 ആയ മഡഭാകറനട സഭാകഷ്യപതവഠ മചരതവ് വഭായത്തിക്കുമമ്പഭാള്‍ ശരത്തിയഭായത്തി നതളത്തിഞ്ഞത്തിരത്തിക്കുന്നു. കനീമഴഭാടതത്തികളഠ ഹഹേമകഭാടതത്തിയുഠ മരഖകള്‍ വത്തിശദമഭായത്തി പരത്തിമശഭാധത്തിക്കുകയുഠ അപനീല്‍ വഭാദത്തിനകതത്തിനരയുള്ള കനണതലകള്‍ ശരത്തിവയകയുഠ നചയ്തു. മരഖകള്‍ പരത്തിമശഭാധത്തിച്ചതത്തിനുമശഷഠ, അതരഠ കനണതലകളത്തില്‍ ഒര ബലഹേനീനതമയഭാ വകതമയഭാ ഉള്ളതഭായത്തി ഈ മകഭാടതത്തി കഭാണുന്നത്തില്ലെ.
8. ഈ അപനീലത്തില്‍ ഉന്നയത്തിച്ചത്തിട്ടുള്ള പധഭാന തരകഠ ഇതവ് 320-)o വകുപത്തിനവ് കനീഴത്തില്‍ വരത്തില്ലെ എന്നുഠ അതത്തിനവ് കഭാരണഠ 20 ദത്തിവസമഭായത്തി കഠത്തിനമഭായ ശഭാരനീരത്തിക മവദനയുനണന്നുഠ കൂടഭാനത തനത്തികവ് രൂപമഭദഠ സഠഭവത്തിച്ചത്തിട്ടുനണന്നുഠ വഷ്യക്തമഭാകത്തിയത്തിട്ടത്തില്ലെ എന്നതുഠ മറത്തിച്ചവ് ആശുപതത്തിയത്തില്‍ പമവശത്തിപത്തിക്കുമമ്പഭാള്‍ ഇരയവ് തനന്റെ ഹദനഠദത്തിന പവരതനങ്ങള്‍ പരസഹേഭായമത്തില്ലെഭാനത തുടരഭാന്‍ പഭാപത്തിയുനണന്നവ് മഡഭാകര പറഞ്ഞുനവന്നതുമഭാണവ്. സൂചത്തിപത്തിച്ച പകഭാരഠ മകസത്തിനല സമരപണങ്ങള്‍ അടത്തിസഭാനരഹേത്തിതവഠ ഇടനപടലകള്‍ ആവശഷ്യമത്തില്ലെഭാതതുഠ ആണവ്.
9. മദമഹേഭാപദവങ്ങളത്തില്‍ കഠത്തിനമദമഹേഭാപദവഠ എന്നവ് 320-)o വകുപവ് പകഭാരഠ പറയനപടുന്നവ തഭാനഴ വഭായത്തികഭാഠ: 320-)o “ വകുപവ്: കഠത്തിനമദമഹേഭാപദവഠ:- തഭാനഴ പറയനപടുന്ന വത്തിധതത്തിലള്ള മദമഹേഭാപദവഠ മഭാതഠ "കഠത്തിന" മദമഹേഭാപദവമഭാനണന്നു പറയനപടുന്നു. ആദഷ്യമഭായത്തി - പുരഷതശ്വമത്തില്ലെഭാതഭാകനപടുന്നതവ്. രണഭാമതഭായത്തി - ഏനതങത്തിലഠ കണത്തിനന്റെ കഭാഴ്ച സത്തിരമഭായത്തി നഷ്ടനപടുത്തുന്നതവ്. മൂന്നഭാമതഭായത്തി - ഏനതങത്തിലഠ നചവത്തിയുനട മകള്‍വത്തി സത്തിരമഭായത്തി നഷ്ടനപടുത്തുന്നതവ്. നഭാലഭാമതഭായത്തി - ശരനീരതത്തിനന്റെ ഏനതങത്തിലഠ അവയവമമഭാ, സന്ധത്തിമയഭാ നശത്തിപത്തിക്കുന്നതവ്. അഞഭാമതഭായത്തി - ശരനീരതത്തിനന്റെ ഏനതങത്തിലഠ ഒര അവയവതത്തിനന്റെമയഭാ സന്ധത്തിയുമടമയഭാ നഭാശമമഭാ, സത്തിരമഭായ ബലഹേനീനതമയഭാ ഉണഭാക്കുന്നതവ്. ആറഭാമതഭായത്തി - തലയ്മകഭാ മുഖതത്തിമനഭാ സത്തിരമഭായത്തി ഹവകതമുണഭാക്കുന്നതവ്. ഏഴഭാമതഭായത്തി - എല്ലെത്തിനന്റെമയഭാ പല്ലെത്തിനന്റെമയഭാ നപഭാട്ടമലഭാ, സഭാനഭഠഗമമഭാ ഉണഭാക്കുന്നതവ്. എട്ടഭാമതഭായത്തി - ജനീവനവ് അപഭായഠ ഉണഭാക്കുന്നമതഭാ, അനല്ലെങത്തില്‍ ആ മദമഹേഭാപദവഠ അനുഭവത്തിക്കുന്ന ആള്‍ ഇരപതുദത്തിവസഠ വനര തനന്റെ സഭാധഭാരണ ജനീവത്തിതമമഭാ, മജഭാലത്തിമയഭാ നചയഭാന്‍ നത്തിരവ്വഭാഹേമത്തില്ലെഭാതഭാക്കുന്നമതഭാ, അനല്ലെങത്തില്‍ അയഭാള്‍കവ് 20 ദത്തിവസഠ വനര കഠത്തിനശരനീരമവദന ഉണഭാക്കുന്നമതഭാ ആയ മദമഹേഭാപദവമമഭാ ഉണഭാക്കുന്നതവ്. ഇനഷ്യന്‍ ശത്തികഭാനത്തിയമഠ 326-)o വകുപവ് പകഭാരഠ അപഭായകരമഭായ ആയുധങ്ങമളഭാ അനല്ലെങത്തില്‍ മറവ് മഭാരഗ്ഗങ്ങമളഭാനകഭാണവ് തന്നത്തിഷ്ടമതഭാട്കൂടത്തി കഠത്തിനമദമഹേഭാപദവഠ ഉണഭാക്കുന്നതവ്, ഇങ്ങനന വഭായത്തികഭാഠ:
326. അപഭായകരമഭായ ആയുധങ്ങമളഭാ അനല്ലെങത്തില്‍ മറവ് മഭാരഗ്ഗങ്ങമളഭാനകഭാണവ് തന്നത്തിഷ്ടമതഭാട്കൂടത്തി കഠത്തിനമദമഹേഭാപദവഠ ഉണഭാക്കുന്നതവ്. 335 - – )o വകുപത്തില്‍ വഷ്യവസനപടുതനപട്ടതല്ലെഭാത മറ്റുകഭാരഷ്യങ്ങളത്തില്‍, നവടത്തിവയഭാമനഭാ, കുതഭാമനഭാ, നവട്ടഭാമനഭാ ഉപമയഭാഗത്തിക്കുന്ന ഉപകരണഠ നകഭാമണഭാ, അനല്ലെങത്തില്‍ ഒരഭാകമണഠ നചയ്യുന്നതത്തിനുമവണത്തി ഉപമയഭാഗത്തികനപടുമമ്പഭാള്‍ അതു മരണഠ സഠഭവത്തിപത്തികഭാന്‍ ഇടയഭാക്കുന്നതഭായത്തിരത്തിക്കുന്ന ഒര ഉപകരണഠ നകഭാമണഭാ അനല്ലെങത്തില്‍ തനീ, ചൂടുപത്തിടത്തിച്ച ഒര സഭാധനഠ, വത്തിഷഠ, ദവത്തിപത്തിക്കുന്ന സഭാധനഠ, മസഭാടകവസ്തു എന്നത്തിവനകഭാമണഭാ അനല്ലെങത്തില്‍ ഏതു സഭാധനനത ശശ്വസത്തിക്കുകമയഭാ, വത്തിഴുങ്ങുകമയഭാ, രക്തതത്തില്‍ കലരത്തുകമയഭാ നചയ്യുന്നതവ് മനുഷഷ്യശരനീരതത്തിനവ് മദഭാഷഠ നചയ്യുന്നതഭായത്തിതനീരമമഭാ, ആ സഭാധനഠ നകഭാമണഭാ, അനല്ലെങത്തില്‍ ഒര മൃഗനതമകഭാമണഭാ, തന്നത്തിഷ്ടമതഭാട്കൂടത്തി കഠത്തിന മദമഹേഭാപദവഠ ഉണഭാക്കുനന്നങത്തില്‍, അയഭാള്‍കവ് പത്തുവരഷമതഭാളഠ ആകഭാവന്ന ഒര കഭാലഭാവധത്തികവ് രണത്തിനലഭാര തരതത്തിലള്ള തടവശത്തിക വത്തിധത്തികനപടുന്നതുഠ, അതുകൂടഭാനത അയഭാള്‍ പത്തിഴശത്തികയവ് വത്തിധത്തികനപടുന്നതുഠ, അതുകൂടഭാനത അയഭാള്‍ പത്തിഴശത്തികയവ് വത്തിമധയനഭാകുന്നതുമഭാണവ്.
10. നത്തിലവത്തിനല മകസത്തിനല മുറത്തിവവ് സരട്ടത്തിഫത്തികറത്തില്‍ (Ex.P/5) ആസത്തിഡവ് നപഭാള്ളമലറവ് നനറത്തി, തലമയഭാട്ടത്തി, കഴുതവ്, നനഞത്തിനന്റെ പത്തിന്‍ഭഭാഗഠ, ഇടതവ് നത്തിതഠബഠ, ഇടതവ് തുടയുനട മുന്‍ഭഭാഗഠ എന്നനീ ഭഭാഗങ്ങളത്തില്‍ സഠഭവത്തിച്ച ഗുരതരമഭായ പരത്തിക്കുകള്‍ വഷ്യക്തമഭാക്കുന്നു. 10.[1] അപനീല്‍ വഭാദത്തി ഒഴത്തിച്ച ആസത്തിഡത്തിനന്റെ പവരതനഠ മൂലമഭാണവ് ഇരയവ് മമല്‍പറഞ്ഞ പരത്തിക്കുകള്‍ സഠഭവത്തിച്ചതവ്. ഇനഷ്യന്‍ ശത്തികഭാനത്തിയമഠ 326-)o വകുപവ് പകഭാരഠ ആസത്തിഡവ് ഒര വത്തിനഭാശകരമഭായ പദഭാരത്ഥമഭാണവ്. ഇര 50 ദത്തിവസതത്തില്‍ കൂടുതല്‍ ആശുപതത്തിയത്തില്‍ തുടരന്നു. ശരനീരതത്തിനന്റെ ഇടതവ് ഭഭാഗതവ് തല മുതല്‍ തുട വനര ആസത്തിഡവ് നപഭാള്ളമലറവ് ഗുരതരമഭായ പരത്തിക്കുകള്‍ ഉണഭായത്തിട്ടുഠ ദനീരഘദത്തിവസനത ആശുപതത്തിവഭാസഠ ഉണഭായത്തിട്ടുഠ 20 ദത്തിവസതത്തിനുമമനല കഠത്തിനമഭായ ശഭാരനീരത്തിക മവദനയത്തില്ലെഭായത്തിരന്നു എന്ന വഭാദഠ പൂരണമഭായുഠ യഭാഥഭാരത്ഥഷ്യതത്തിനവ് നത്തിരകഭാതതഭാണവ്. ആശുപതത്തിയത്തില്‍ പമവശത്തിക്കുമമ്പഭാള്‍ തനത്തികവ് ഹദനഠദത്തിനചരഷ്യകള്‍ സശ്വയഠ നത്തിരവ്വഹേത്തികഭാന്‍ കഴത്തിയത്തില്ലെഭായത്തിരന്നുനവന്നവ് ഇര തനന്റെ ചനീഫവ് എകഭാമത്തിമനഷനത്തില്‍ വഷ്യക്തമഭാകത്തി. കൂടഭാനത മകഭാസവ് വത്തിസ്തഭാരതത്തില്‍ പസ്തുത വഭാദനത മചഭാദഷ്യഠ നചയതക യഭാനതഭാര നത്തിരമദ്ദേശവഠ ഇല്ലെഭായത്തിരന്നു. എല്ലെഭാതത്തിനുമുപരത്തിയഭായത്തി, മകഭാടതത്തിയത്തില്‍ പരത്തിമശഭാധനനടതത്തിയമപഭാള്‍ ഇരയുനട തലയത്തില്‍ സത്തിരമഭായത്തി രൂപമഭദഠ സഠഭവത്തിച്ചത്തിട്ടുനണന്നവ് വത്തിചഭാരണ മകഭാടതത്തി പമതഷ്യകഠ ശ്രദത്തിച. തന്നത്തിരത്തിക്കുന്ന സഭാഹേചരഷ്യങ്ങളത്തിലഠ ലഭഷ്യമഭായ വസ്തുതകളഠ പകഭാരഠ ആശുപതത്തിയത്തില്‍ ചത്തികത്തിതയത്തിലഭായത്തിരത്തിക്കുമമ്പഭാള്‍ മരഭാഗത്തികവ് യഭാനതഭാര സഹേഭായവമത്തില്ലെഭാനത തനന്റെ ഹദനഠദത്തിനകഭാരഷ്യങ്ങള്‍ നചയഭാമഭായത്തിരന്നു എന്ന മഡഭാകറനട (PW-8 നന്റെ) നമഭാഴത്തി, മകസവ് വഷ്യക്തമഭായുഠ ഇനഷ്യന്‍ ശത്തികഭാനത്തിയമഠ 320-)o വകുപത്തിനല 6-)മനതയുഠ 8-)മനതയുഠ ഉപവഭാകഷ്യതത്തിനു കനീഴത്തില്‍ വരന്നതഭാനണന്ന വസ്തുത എടുതവ് കളയഭാന്‍ ഉതകുന്നതല്ലെ. വഭാസ്തവതത്തില്‍, ചരമഠ സുഖനപടുന്ന സമയതവ് നപനട്ടന്നവ് രൂപമഭദഠ സഠഭവത്തികത്തിനല്ലെന്നുഠ വടുകള്‍ പത്തിന്നനീടവ് മഭാതമമ വത്തികസത്തിക്കുകയുള്ളൂനവന്നുഠ മഡഭാകര (PW-8) പറഞ്ഞത്തിരന്നു.
11. ആസത്തിഡവ് ഉപമയഭാഗത്തിക്കുന്നതത്തിലൂനട കഠത്തിനമദമഹേഭാപദവമുണഭാക്കുന്നതവ് അതത്തിനന്റെ സശ്വഭഭാവമനുസരത്തിച്ചവ് ദഭാരണവഠ ഭയഭാനകവമഭാനണന്നവ് പറമയണതത്തില്ലെ, മഭാതമല്ലെ ഇതവ് കഠത്തിനമഭായ ശഭാരനീരത്തിക മവദന സൃഷ്ടത്തിക്കുന്നതത്തിനവ് പുറനമ വടുകള്‍ ഉണഭാക്കുകയുഠ ഇരയവ് പറഞ്ഞറത്തിയത്തികഭാനഭാവഭാത സത്തിരമഭായ ദുരത്തിതങ്ങള്‍ ഉണഭാക്കുകയുഠ നചയ്യുന്നു. അതരതത്തിലള്ള കുറകൃതഷ്യതത്തിനന്റെ തനീവ്രത കണകത്തിനലടുതവ് 2013-നല 13-)o നമ്പര ആകവ് പകഭാരഠ ഇനഷ്യന്‍ ശത്തികഭാനത്തിയമതത്തില്‍ 326A ഉഠ 326B ഉഠ വകുപ്പുകള്‍ ഉള്‍നപടുതത്തി, ആസത്തിഡവ് ഉപമയഭാഗത്തിച്ചവ് സശ്വമമധയഭാ കഠത്തിനമദമഹേഭാപദവഠ ഉണഭാക്കുന്നതത്തിനുഠ, സശ്വമമധയഭാ ആസത്തിഡവ് എറത്തിയുകമയഭാ അനല്ലെങത്തില്‍ ആസത്തിഡവ് എറത്തിയഭാന്‍ ശ്രമത്തിക്കുകമയഭാ നചയ്യുന്ന കുറങ്ങള്‍കവ് തടവത്തില്‍ കുറയഭാത കൂടത്തിയ ശത്തിക നല്‍കണഠ. ഇമപഭാഴുള്ള വത്തിഷയഠ1997-ല്‍ നചയ്ത കുറകൃതഷ്യവമഭായത്തി ബന്ധനപട്ട- തഭായതത്തിനഭാല്‍ ഇമപഭാള്‍ ഉള്‍നപടുതത്തിയ വഷ്യവസകനള വത്തിശദനീകരത്തിമകണതത്തിനല്ലെന്നുഠ, എന്നഭാല്‍ കുറകൃതഷ്യതത്തിനന്റെ തനീവ്രത കണകത്തിനലടുക്കുമമ്പഭാള്‍ പഥമദൃഷ്ടഷ്യഭാ നല്‍കത്തിയത്തിട്ടുള്ള ശത്തിക അപരഷ്യഭാപമഭായത്തി കഭാണനപടുന്നു. ഇകഭാരണതഭാലഭാണവ്, ഈ വത്തിഷയഠ മകട്ടമപഭാള്‍,ശത്തിക വരദത്തിപത്തിമകണ ആവശഷ്യകതയുമണഭാ എന്ന മചഭാദഷ്യഠ പരത്തിമശഭാധത്തികഭാന്‍ ഈ മകഭാടതത്തി മനഭാട്ടനീസവ് നല്‍കത്തിയത്തിരന്നതവ്.
12. എന്നത്തിരന്നഭാലഠ മകസത്തിനന്റെ വസ്തുതകളഠ സഭാഹേചരഷ്യങ്ങളഠ പമതഷ്യകത്തിചഠ ഈ കുറകൃതഷ്യഠ നചയ്തതവ് 1997-ല്‍ ആനണന്നതുഠ കൂടഭാനത പതത്തി - അപനീല്‍വഭാദത്തിയവ് ഇമപഭാള്‍ 63 വയസഭായത്തി എന്നതുഠ കണകത്തിനലടുതവ് ശത്തിക വരദത്തിപത്തിക്കുന്നതത്തില്‍ നത്തിന്നുഠ മകഭാടതത്തി വത്തിട്ടവ് നത്തില്‍ക്കുകയുഠ തല്‍സത്തിതത്തിയത്തില്‍ തുടരഭാനുഠ അനുവദത്തിക്കുന്നു.
13. മമല്‍പറഞ്ഞ വഭാദഗതത്തികള്‍ പകഭാരഠ ഈ അപനീല്‍ പരഭാജയനപടുകയുഠ അതത്തിനഭാല്‍ തള്ളുകയുഠ നചയ്യുന്നു. Abhay Manohar Sapre (J) Dinesh Maheshwari (J) New Delhi Date: 9th May, 2019. ബഭാദഷ്യതഭാ നത്തിരഭാകരണഠ: പഭാമദശത്തിക ഭഭാഷയത്തില്‍ വത്തിവരതനഠ നചയ്ത വത്തിധത്തിനഷ്യഭായഠ വഷ്യവഹേഭാരത്തിയുനട ഭഭാഷയത്തില്‍ മനസത്തിലഭാക്കുന്നതത്തിനുള്ള നത്തിയനത്തിത ഉപമയഭാഗനത ഉമദ്ദേശത്തിച്ചത്തിട്ടുള്ളതഭാണവ്; മമറനതങത്തിലഠ ആവശഷ്യങ്ങള്‍കഭായത്തി അതവ് ഉപമയഭാഗത്തികഭാവന്നതല്ലെ. എല്ലെഭാവത്തിധ പഭാമയഭാഗത്തികവഠ ഔമദഷ്യഭാഗത്തികവമഭായ ആവശഷ്യങ്ങള്‍കവ് വത്തിധത്തിനഷ്യഭായങ്ങളനട ഇഠഗനീഷവ് പതത്തിപഭാണവ് ആധത്തികഭാരത്തികഠ, അതവ് എല്ലെഭാ ആവശഷ്യങ്ങളഠ നടപഭാക്കുന്നതത്തിനുഠ നടപത്തിലഭാക്കുന്നതത്തിനുഠ ആധത്തികഭാരത്തികമഭായത്തി തുടരകയുഠ നചയ്യുന്നതഭാണവ്. Translated by: Radha Lakshmy S.A., Translator