Panilvabhadathi v. Makarala Sadasabha Sarakbhar

High Court of Kerala · 10 Jan 2020
V. Rabamasubrahmanyan
184-186/2020
administrative appeal_dismissed Significant

AI Summary

The Supreme Court upheld the validity of CRZ regulatory actions and environmental clearances in Kerala's coastal areas, emphasizing scientific classification and procedural compliance under the CRZ regime.

Full Text
Translation output
ഭഭാരതതത്തിനന്റെ പരമമഭാന്നത നനീതത്തിപനീഠഠ
സത്തിവത്തില്‍ അപനീല്‍ അധത്തികഭാരപരത്തിധത്തി
സത്തിവത്തില്‍ അപനീല്‍ നമ്പറുകള: 184-186/2020
(പഭാരഠഭഠ: നസ്പെഷഷ്യല്‍ ലനീവവ് നപറനീഷന്‍ (സത്തിവത്തില്‍) നമ്പര്‍ 34143-45/2013
കഭാപത്തിനകഭാ മകരള റത്തിമസഭാര്‍ടവ്സവ് പപ. ലത്തി. ....... അപനീല്‍വഭാദത്തി
Vs.
മകരള സഠസഭാന സര്‍കഭാര്‍ മുതല്‍ മപര്‍ ........ എതത്തിര്‍കകത്തി (കള)
കൂനട
സത്തിവത്തില്‍ അപനീല്‍ നമ്പര്‍: 187/2020
(പഭാരഠഭഠ: നസ്പെഷഷ്യല്‍ ലനീവവ് നപറനീഷന്‍ (സത്തിവത്തില്‍) നമ്പര്‍ 21927/2014
വത്തിധത്തിനഷ്യഭായഠ
വത്തി. രഭാമസുബ്രഹ്മണഷ്യന്‍, നജ.
JUDGMENT

1. അപനീല്‍ നല്‍കുവഭാന്‍ അനുവദത്തിച.

2. മകരള സഠസഭാന തനീരമദശപരത്തിപഭാലന പഭാനത്തിനന്റെയഠ (തുടര്‍ന്നവ് KCZMP എന്നവ് പരഭാമര്‍ശത്തിക്കുന) തനീരമദശ മമഖലഭാ നത്തിയന്ത്രണ വത്തിജഭാപനതത്തിനന്റെയഠ അടത്തിസഭാനതത്തില്‍, മകരള സഠസഭാനതത്തിനല ആലപ്പുഴ ജത്തില്ലയത്തില്‍ മവമ്പനഭാടവ് കഭായലത്തിലുള്ള നനടത്തിയതുരുതവ് ദദനീപത്തില്‍, ഒരു റത്തിമസഭാര്‍ടത്തിനന്റെ നത്തിര്‍മഭാണ പവര്‍തനങ്ങള നടത്തുന്നതത്തില്‍ നത്തിനഠ വത്തിലമകര്‍നപടുതത്തിനകഭാണവ്, ആദഷ്യഠ ഒരു കൂടഠ റത്തിടവ് നപറനീഷനുകളത്തിലുഠ തുടര്‍ന്നവ് ഒരു കൂടഠ പുന:പരത്തിമശഭാധനഭാ ഹര്‍ജത്തികളത്തിലുഠ, മകരള പഹമകഭാടതത്തി പുറനപടുവത്തിച്ച നപഭാതു ഉതരവത്തിനന മചഭാദഷ്യഠ നചയ്തുനകഭാണവ്, പദ്ധതത്തിയനട വകഭാവവ് മമല്‍ സൂചത്തിപത്തിച്ച അപനീലുകള നല്‍കത്തിയത്തിരത്തിക്കുന.

3. മകരള സഠസഭാനതത്തിനല ആലപ്പുഴ ജത്തില്ലയത്തില്‍ മവമ്പനഭാടവ് കഭായലത്തില്‍ പനവള്ളത്തി പഞഭായതത്തില്‍ ഉളനപട നവറത്തിലതുരുതവ്, നനടത്തിയതുരുതവ് എന്നനീ ദദനീപുകളത്തിനല നത്തിര്‍മഭാണ പവര്‍തനങ്ങനള സഠബനത്തിച്ചഭായത്തിരുന പഹമകഭാടതത്തിയനട നപഭാതു ഉതരവവ്.

4. 25.07.2013 ല്‍ പഭാസഭാകത്തിയ നപഭാതു ഉതരവത്തിലൂനട, നനടത്തിയതുരുതവ് ദദനീപത്തിനന സഠബനത്തിച്ച അഞഠ നവറത്തിലതുരുതവ് ദദനീപത്തിനന സഠബനത്തിച്ച രണഠ ഉളനപനട, ആനക ഏഴവ് റത്തിടവ് നപറനീഷനുകള പഹമകഭാടതത്തി തനീര്‍പഭാകത്തി. നനടത്തിയതുരുത്തുമഭായത്തി ബനനപട അഞവ് റത്തിടവ് നപറനീഷനുകളത്തില്‍, ദദനീപത്തിനല നത്തിര്‍മഭാണ പവര്‍തനങ്ങനള എതത്തിര്‍ത്തുനകഭാണള്ള മൂനന്നണ്ണവഠ (i) പരമ്പരഭാഗത മതഷ്യനതഭാഴത്തിലഭാളത്തികള, (ii) ഒരു നപഭാതുമകമ തത്പര നസഭാപസറത്തി, (iii) മനീന്‍പത്തിടുതകഭാരുനടയഠ നതഭാഴത്തിലഭാളത്തികളുനടയഠ ഒരു മട്രേഡവ് യൂണത്തിയന്‍ എന്നത്തിവരുനടതഭായത്തിരുന. 1991 നല CRZ വത്തിജഭാപനനത പത്തിന്തുടര്‍ന്നവ് തയഭാറഭാകത്തിയ തനീരമദശപരത്തിപഭാലന പഭാനത്തില്‍ ടത്തി ദദനീപത്തിനന ഉളനപടുത്തുന്നതത്തിനന മചഭാദഷ്യഠ നചയ്തുനകഭാണഠ, മപഭാലനീസവ് സഠരകണഠ ആവശഷ്യനപട്ടുനകഭാണഠ ആമകപത്തികനപട വത്തിധത്തിയത്തില്‍ 'കമ്പനത്തി' എന്നവ് പരഭാമര്‍ശത്തികനപടത്തിരത്തിക്കുന്ന, പദ്ധതത്തിയനട വകഭാവഭായ 'കഭാപത്തിനകഭാ' മകരള റത്തിമസഭാര്‍ടവ്സവ് ലത്തിമത്തിറഡത്തിനന്റെതഭായത്തിരുന മറവ് രണവ് റത്തിടവ് നപറനീഷനുകള. അതുമപഭാനല നവറത്തിലതുരുതവ് ദദനീപുമഭായത്തി ബനനപട 2 റത്തിടവ് നപറനീഷനുകളത്തില്‍ ഒന്നവ് നത്തിര്‍മഭാണപവര്‍തനങ്ങനള എതത്തിര്‍ക്കുന്ന നസഭാപസറത്തിയമടതുഠ മമറതവ് പദ്ധതത്തിയനട വകഭാവഭായ, ആമകപത്തികനപട വത്തിധത്തിയത്തില്‍ 'ദദനീപുടമകള' എന്നവ് പരഭാമര്‍ശത്തികനപടത്തിരത്തിക്കുന്ന വഭാമത്തിക ഐലന്‍ഡവ് (ഗനീന്‍ ലഗൂണ റത്തിമസഭാര്‍ടവ്) വകയഠ ആണവ്.

5. 25.07.2013 നല പഹമകഭാടതത്തി ഉതരവത്തിനന്റെ ഫലമഭായത്തി (i) രണവ് ദദനീപുകളത്തിനലയഠ പദ്ധതത്തിയനട വകഭാകള ഫയല്‍ നചയ്ത റത്തിടവ് നപറനീഷനുകള നത്തിരസത്തികനപടുകയഠ (ii) തഭാനഴ നകഭാടുതത്തിരത്തിക്കുന്ന നത്തിര്‍മദ്ദേശങ്ങളകനുസരത്തിച്ചവ് തമദ്ദേശനീയരഭായ ടത്തി മതഷ്യനതഭാഴത്തിലഭാളത്തികമളഭാ ടത്തി മട്രേഡവ് യൂണത്തിയമനഭാ അതുമനല്ലങത്തില്‍ ടത്തി നസഭാപസറത്തിമയഭാ ഫയല്‍ നചയ്ത റത്തിടവ് നപറനീഷനുകള അനുവദത്തികനപടുകയഠ നചയ്തു. (i) ഭൂസഠരകണ നത്തിയമതത്തിനവ് കനീഴത്തില്‍ നനടത്തിയതുരുതവ് ദദനീപത്തിനല പദ്ധതത്തിയനട വകഭാവത്തിനനതത്തിനര (ഈ അപനീലുകളത്തിനല അപനീല്‍വഭാദത്തിയഭായ 'കഭാപത്തിനകഭാ'യ്നകതത്തിനര) നനടത്തിയതുരുതവ് ദദനീപത്തിനല പകമയറങ്ങള നനീകഠ നചയഭാനഭായത്തി തുടങ്ങത്തിവച്ച നടപടത്തികള നത്തിയമഭാനുസൃതമഭായത്തി തുടരുക. (ii) നനടത്തിയതുരുതവ് ദദനീപത്തിനല പകമയറങ്ങള മൂന്നവ് മഭാസതത്തിനുള്ളത്തില്‍ തനന്ന നനീകഠ നചയ്തുനവന്നവ് ഭഭാരത സര്‍കഭാര്‍ അധത്തികഭാരത്തി ഉറപ്പുവരുത്തുക. (iii) നനടത്തിയതുരുതവ് ദദനീപത്തിനല പദ്ധതത്തിയനട വകഭാവഭായ കഭാപത്തിനകഭായഠ നവറത്തിലതുരുതവ് ദദനീപത്തിനല പദ്ധതത്തിയനട വകഭാവഭായ വഭാമത്തികയഠ തുടര്‍ന്നമങ്ങഭാടവ് നത്തിര്‍മഭാണ പവര്‍തനങ്ങള നടത്തുവഭാന്‍ പഭാടുള്ളതല്ല. (iv) ദദനീപുടമകളഭായ 'വഭാമത്തിക' നകടത്തിയയര്‍തത്തിയ അനധത്തികൃത നത്തിര്‍മത്തിതത്തികള നനീകഠ നചയ്യുവഭാന്‍ മവണ നടപടത്തികള ഭഭാരത സര്‍കഭാര്‍ അമതഭാറത്തിറത്തി പകനകഭാള്ളുക. (v) നവറത്തിലതുരുതവ് ദദനീപത്തിനല നമ്പറത്തിടഭാത നകടത്തിടങ്ങളകവ് മനനര അധത്തികൃതര്‍ നടപടത്തിനയടുകണഠ.

6. 25.07.2013 ല്‍ പഹമകഭാടതത്തി പഭാസഭാകത്തിയ നപഭാതു ഉതരവത്തിനനതത്തിരഭായ ആ ഏഴവ് റത്തിടവ് ഹരജത്തികളത്തില്‍ (5 എണ്ണഠ നനടത്തിയതുരുത്തുമഭായത്തി ബനനപടതവ്, 2 എണ്ണഠ നവറത്തിലതുരുത്തുമഭായത്തി ബനനപടതവ്) നവറത്തിലതുരുതത്തിനല പദ്ധതത്തികഭായത്തി രണവ് നസ്പെഷഷ്യല്‍ ലനീവവ് നപറനീഷനുകള ഫയല്‍ നചയ്തതവ് വഭാമത്തിക ഐലന്‍ഡവ് (ഗനീന്‍ ലഗൂണ റത്തിമസഭാര്‍ടവ്) ആണവ്. SLP(C)No.24390-24391/2013 ലുള്ള ഈ രണവ് നസ്പെഷഷ്യല്‍ ലനീവവ് ഹര്‍ജത്തികളുഠ, 01.08.2013 ലഭാണവ് ആദഷ്യമഭായത്തി വത്തിചഭാരണയവ് വന്നതവ്. മഭാത്രമല്ല, ഹരജത്തികഭാരനന്റെ വഭാദഠ മകട മശഷഠ വത്തിധനഷ്യഭായഠ റത്തിസര്‍വവ്ദ നചയ്യുകയഠ നചയ്തു. തുടര്‍ന്നവ് 08.08.2013 ല്‍ വഭാമത്തിക ഐലന്‍ഡവ് അഭത്തി. യൂണത്തിയന്‍ ഓഫവ് ഇന്‍ഡഷ്യ എന്നവ് പരഭാമര്‍ശത്തികനപട യകത്തിസഹമഭായ ഒരു വത്തിധത്തിനഷ്യഭായതത്തിലൂനട ഈ മകഭാടതത്തി നസ്പെഷഷ്യല്‍ ലനീവവ് നപറനീഷനുകനള നത്തിരസത്തിക്കുകയഠ, അതുവഴത്തി പഹമകഭാടതത്തിയനട ആമകപത്തികനപട വത്തിധത്തികവ് സമതത്തി നല്‍കുകയഠ നചയ്തു. ആകയഭാല്‍, നവറത്തിലതുരുതത്തിനല റത്തിമസഭാര്‍ടവ് നത്തിര്‍മഭാണവമഭായത്തി ബനനപട തര്‍കതത്തിനവ് തനീര്‍പവ് വരത്തികയഠ പദ്ധതത്തി ആരത്തില്‍ നത്തിനഠ കൂടുതല്‍ അനുമതത്തിയനട ആവശഷ്യമത്തില്ലഭാനത കടലഭാഴങ്ങളത്തില്‍ മുങ്ങുകയഠ നചയ്തു.

7. എന്നഭാല്‍ നനടത്തിയതുരുതവ് ദദനീപത്തിനന സഠബനത്തിച്ചത്തിടമതഭാളഠ ഈ അപനീലുകളത്തിനല അപനീല്‍വഭാദത്തി ആദഷ്യനത തവണ 07.08.2013 ല്‍, SLP(C)No.34143-34145/2013 എന്നനീ മൂന്നവ് നസ്പെഷഷ്യല്‍ ലനീവവ് നപറനീഷനുകള ഫയല്‍ നചയ്തു. (നവറത്തിലതുരുത്തുമഭായത്തി ബനനപട നസ്പെഷഷ്യല്‍ ലനീവവ് നപറനീഷനുകളത്തില്‍ വത്തിധത്തിനഷ്യഭായഠ റത്തിസര്‍വവ് നചയനപട മശഷഠ). മൂന്നവ് നസ്പെഷഷ്യല്‍ലനീവവ് നപറനീഷനുകള ഫയല്‍ നചയ്തതവ് കൂടഭാനത, റത്തിവവ്യൂ നപറനീഷന്‍ നമ്പര്‍ 776 മുതല്‍ 780 വനരയഠ 2013 നല 843 ഉഠ വഴത്തി 6 പുന:പരത്തിമശഭാധനഭാ ഹര്‍ജത്തികളത്തിലൂനട (കമ്പനത്തിയനട 5 ഉഠ അതത്തിനന്റെ ഡയറക്ടര്‍ വഴത്തി ഒനഠ) ഈ അപനീല്‍വഭാദത്തികള മകരള പഹമകഭാടതത്തിനയ സമനീപത്തിച. എന്നഭാല്‍ പുന:പരത്തിമശഭാധനയഭായള്ള ഹര്‍ജത്തികള വഭാദതത്തിനവ് എടുതമപഭാമഴയഠ, 08.08.2013 ല്‍ വഭാമത്തിക ഐലന്‍ഡത്തിമന്മേലുള്ള നപഭാതു ഉതരവവ് ഈ മകഭാടതത്തി ശരത്തിവച്ചത്തിരുന. അതത്തിനഭാല്‍ മഡഭാക്ടറത്തിന്‍ ഓഫവ് നമര്‍ജര്‍ പമയഭാഗത്തിചനകഭാണവ് 10.12.2013 നല ഉതരവത്തിലൂനട പഹമകഭാടതത്തി ആ റത്തിവവ്യൂ നപറനീഷനുകനള നത്തിരസത്തിച. നത്തിരസത്തികനപട 6 റത്തിവവ്യൂ നപറനീഷനുകളത്തില്‍ ഒന്നഭായ RP No.776/2013 (W.P.(C)No.195654/2011 ല്‍ നത്തിനഠ വന്നതവ്) നന നത്തിരസത്തിച്ചതവ് മഭാത്രഠ മചഭാദഷ്യഠ നചയ്തുനകഭാണവ് അപനീല്‍വഭാദത്തികള SLP(C)No.21927/2014 ല്‍ പമതഷ്യകഠ നസ്പെഷഷ്യല്‍ ലനീവവ് നപറനീഷനുമഭായത്തി മുമന്നഭാടവ് വന. ഇതവ് 25.07.2013 നല യഥഭാര്‍ത ഉതരവത്തില്‍ നത്തിനഠ വന്ന 3 നസ്പെഷഷ്യല്‍ലനീവവ് നപറനീഷനുകളനകഭാപഠ ഉളനപടുതനപട്ടു.

8. അങ്ങനന, നനടത്തിയതുരുതവ് ദദനീപത്തില്‍ റത്തിമസഭാര്‍ടത്തിനന്റെ നത്തിര്‍മഭാണഠ നടത്തുന്നതത്തിമലയഭായത്തി പദ്ധതത്തിയനട വകഭാവവ് ഫയല്‍ നചയ്ത നഭാലവ് അപനീലുകള ആണവ് ഇമപഭാള നമ്മുനട മുന്നത്തിലുള്ളതവ്. ഈ അപനീലുകള യഥഭാക്രമഠ,

(i) CRZ ല്‍ നനടത്തിയതുരുതവ് ദദനീപത്തിനന ഉളനപടുതത്തിയതവ് മചഭാദഷ്യഠ നചയ്തുനകഭാണഠ, ടത്തി ദദനീപത്തിനവ് CRZ വത്തിജഭാപനഠ ബഭാധകമല്ല എനള്ള പഖഷ്യഭാപനഠ ആവശഷ്യനപട്ടുനകഭാണഠ, പദ്ധതത്തിയനട വകഭാവവ് ഫയല്‍ നചയ്ത റത്തിടവ് നപറനീഷനന്റെ നത്തിരസത്തികല്‍. (ii) റത്തിമസഭാര്‍ടത്തിനന്റെ നത്തിര്‍മഭാണഠ പൂര്‍തത്തിയഭാക്കുന്നതത്തിനവ് മപഭാലനീസവ് സഠരകണഠ മതടത്തിനകഭാണവ് പദ്ധതത്തിയനട വകഭാവവ് സമര്‍പത്തിച്ച റത്തിടവ് ഹര്‍ജത്തിയനട നത്തിരസത്തികല്‍. (iii) ഒരു നസഭാപസറത്തി സമര്‍പത്തിച്ച റത്തിടവ് ഹരജത്തിയത്തിമന്മേല്‍ കമയറങ്ങള നനീകഠ നചയ്യുന്നതത്തിനുള്ള നടപടത്തികള തുടരഭാന്‍ നത്തിര്‍മദ്ദേശത്തിചനകഭാണള്ള ഉതരവവ്. (iv) പദ്ധതത്തിയനട വകഭാവവ് പണത്തിയത്തിചയര്‍തത്തിയ നത്തിര്‍മത്തിതത്തികനള നപഭാളത്തികഭാനുഠ പകമയറങ്ങനള നനീകഠ നചയഭാനുമുള്ള നടപടത്തികള തുടരഭാനുഠ നത്തിര്‍മദ്ദേശത്തിചനകഭാണവ്, തമദ്ദേശത്തിയരഭായ മതഷ്യനതഭാഴത്തിലഭാളത്തികള ദദനീപത്തിനല മകഭാരുവലകളകവ് മമല്‍ അവകഭാശമഭാവശഷ്യനപട്ടുനകഭാണവ് ഫയല്‍ നചയ്ത റത്തിടവ് ഹരജത്തിയത്തിമന്മേല്‍ പഭാസഭാകത്തിയ ഉതരവവ്, പുന:പരത്തിമശഭാധന നടതഭാനഭായത്തി സമര്‍പത്തിച്ച ഹര്‍ജത്തി തള്ളത്തിയതവ്. പസക റത്തിടവ് ഹര്‍ജത്തിയത്തിനല വഭാദങ്ങള

9. മുന്‍പവ് സൂചത്തിപത്തിച്ചതുമപഭാനല ഇവത്തിടുനത അപനീല്‍ വഭാദത്തികളഭാണവ് പഹമകഭാടതത്തിയത്തിനല 2 റത്തിടവ് ഹര്‍ജത്തിയത്തിനല ഹര്‍ജത്തികഭാര്‍. പമക അപനീല്‍വഭാദത്തികള പഹമകഭാടതത്തികവ് മുന്നത്തില്‍ കഭാരഷ്യമഭായ പരത്തിഹഭാരഠ ആവശഷ്യനപട്ടുവന്ന റത്തിടവ് ഹര്‍ജത്തി, W.P.(C)No.4808/12 ആണവ്. ചുരുകത്തി പറയകയഭാനണങത്തില്‍, W.P.(C)No.4808 നല അപനീല്‍വഭാദത്തികളുനട അവകഭാശവഭാദങ്ങളഭായത്തിരുന, (i) 1991 നല CRZ വത്തിജഭാപനഠ നനടത്തിയതുരുതവ് മപഭാലുള്ള ദദനീപുകളകവ് ബഭാധകമല്ലനഠ ആദഷ്യമഭായത്തി, 2011 നല CRZ വത്തിജഭാപനതത്തിലൂനട മഭാത്രമഭാണവ്, മകരളതത്തിനല കഭായലുകളത്തില്‍ ചത്തിതറത്തികത്തിടക്കുന്ന ദദനീപുകനള നത്തിയന്ത്രണങ്ങളുനട പരത്തിധത്തിയത്തില്‍ നകഭാണവന്നനതനഠ (ii) അപനീല്‍വഭാദത്തികള എന്‍.ഒ.സത്തി. മനടത്തിയതവ് 02.08.1996 ലുഠ ഗഭാമപഞഭായതത്തിനന്റെ നകടത്തിട നത്തിര്‍മഭാണ അനുമതത്തി മനടത്തിയതവ് 10.10.2007 ലുഠ ആകയഭാല്‍ 2011 നല CRZ വത്തിജഭാപനഠ അവരുനട കഭാരഷ്യതത്തില്‍ ബഭാധകമനല്ലനഠ (iii) 1991 നല CRZ വത്തിജഭാപനഠ നചറത്തിയ ദദനീപുകനള ഉളനപടത്തിതത്തിയത്തിരത്തിക്കുന്ന സത്തി.ആര്‍. IV വത്തിഭഭാഗതത്തിനല മഭാനദണ്ഡങ്ങള ഇനത്തിയഠ ഉരുതത്തിരത്തിഞത്തിടത്തില്ലഭാതതത്തിനഭാല്‍ നകടത്തിടങ്ങള നത്തിര്‍മത്തിക്കുന്നതത്തിനവ് വത്തിലകത്തില്ലനയനഠ (iv) നചറത്തിയ ദദനീപുകളുനട കഭാരഷ്യതത്തില്‍ എച്ചവ്.ടത്തി.എല്‍.-ല്‍ നത്തിനമുള്ള ദൂരഠ അതതവ് മകസത്തിനനുസരത്തിച്ചവ് തനീരുമഭാനത്തിമകണതുനണനഠ (v) അപനീല്‍വഭാദത്തിയനട ഭൂമത്തി കഭാറഗറത്തി IV ല്‍ വരുന്നതുനകഭാണവ് നചറത്തിയ ദദനീപുകളകവ് പമതഷ്യക മവര്‍തത്തിരത്തിവവ് ഇല്ലഭാതതത്തിനഭാല്‍, പറഞത്തിരത്തിക്കുന്ന നത്തിയന്ത്രണങ്ങള ഒനഠ തനന്ന ബഭാധകമല്ലനയനഠ (vi) 1991 നല വത്തിജഭാപനതത്തിനവ് കനീഴത്തില്‍ മകരളതത്തിനുള്ള സത്തി.നസഡവ്.എഠ.പത്തി ചത്തിടയത്തില്ലഭാനത തത്തിടുകതത്തിലഭാണവ് തയഭാറഭാകത്തിയനതനഠ; (vii) നത്തിര്‍ദ്ദേത്തിഷ്ട പമദശ വത്തിസ്തൃതത്തി കണകഭാകത്തിയള്ള നത്തിര്‍വ്വഹണ രൂപമരഖ തയഭാറഭാകണനമന്ന അനുശഭാസനമയഭാടു കൂടത്തിയഭാണവ് 26.11.1998 നല വത്തിജഭാപനഠ വഴത്തി KCZMA രൂപവല്‍കരത്തിച്ചനതനഠ എന്നഭാല്‍ അതരതത്തില്‍ യഭാനതഭാരു രൂപമരഖയഠ തയഭാറഭാകത്തിയത്തിടത്തില്ല എനഠ

(viii) CRZ നത്തിര്‍ണ്ണയത്തികഭാന്‍ നത്തിര്‍ദ്ദേത്തിഷ്ട പമദശ വത്തിസ്തൃതത്തിയനട അടത്തിസഭാനതത്തിലുള്ള മഭാനദണ്ഡങ്ങളുനട അഭഭാവതത്തില്‍, കഭായല്‍ ദദനീപുകളകവ് 1991 നല വത്തിജഭാപനഠ ബഭാധകമല്ലഭാനയനഠ (ix) 1991 നല വത്തിജഭാപനതത്തിനന്റെ അനുബനഠ I നചറത്തിയ ദദനീപുകനള കഭാറഗറത്തി IV നവ് കനീഴത്തില്‍ നപടുത്തുനനവനഠ CRZ II ഉഠ CRZ III യഠ ദദനീപുകളത്തില്‍ നത്തിന്നവ് വഷ്യതഷ്യസ്തമഭായ പമദശങ്ങളുമഭായത്തി മഭാത്രഠ ബനനപടത്തിരത്തിക്കുനനവനഠ (x) അപനീല്‍ വഭാദത്തികള നത്തിര്‍മഭാണഠ പൂര്‍തത്തിയഭാകത്തിയ കഭായല്‍ ദദനീപത്തിനന്റെ ശരഭാശരത്തി വനീതത്തി 20-60 മനീറര്‍ മഭാത്രമഭായതത്തിനഭാല്‍, കഭാറഗറത്തി III മഭായത്തി ബനനപട നത്തിയന്ത്രണതത്തിനന്റെ വത്തിപൂലനീകരണഠ ആര്‍ടത്തികത്തിള 300 എ പകഭാരഠ നല്‍കത്തിയത്തിട്ടുള്ള അവകഭാശതത്തിനന്റെ ലഠഘനമഭാകുനമനഠ (xi) 1991 നല വത്തിജഭാപനഠ നചറത്തിയ ദദനീപുകളകവ് ബഭാധകമഭാനണങത്തില്‍ക്കൂടത്തി, ഇന്റെമഗറഡവ് മഭാമനജ്നമന്റെവ് പഠനതത്തിലൂനട നചറത്തിയ ദദനീപുകളുനട വലത്തിപനത അടത്തിസഭാനമഭാകത്തിയഭാവണഠ HTL നത്തിര്‍ണ്ണയത്തിമകണനതന്നവ് വത്തിജഭാപനതത്തിനല അനുബനഠ I പമതഷ്യകഠ ആവശഷ്യനപടുനനണങത്തിലുഠ അതത്തിതുവനര നടതത്തിയത്തിടത്തില്ല.

10. തമദ്ദേശത്തിയ പരമ്പരഭാഗത മതഷ്യനതഭാഴത്തിലഭാളത്തികള ഫയല്‍ നചയ്ത റത്തിടവ് ഹരജത്തി (2011 നല WP No.1956[4]) കവ് മകരള തനീരമദശപരത്തിപഭാലന അമതഭാറത്തിറത്തി ഫയല്‍ നചയ്ത ആദഷ്യകഭാല സതഷ്യവഭാങ്മൂലതത്തില്‍ അവര്‍ ഇനത്തി പറയന്ന നത്തിലപഭാടവ് സദനീകരത്തിച്ചതഭായത്തി കഭാണുന. അതഭായതവ്, (i) മവമ്പനഭാടവ് കഭായല്‍ CRZ IV ല്‍ നപടുനനവന്നവ് (ii) നനടത്തിയതുരുതവ് ദദനീപവ് CRZ III ല്‍ നപടുനനവന്നവ് (iii) നനടത്തിയതുരുതവ് ദദനീപത്തിനവ് HTL ല്‍ നത്തിനഠ കരയത്തിമലകവ് 100 മനീറര്‍ വനര CRZ ഉണവ് എന്നവ് (iv) റത്തിമസഭാര്‍ടത്തിനന്റെ നത്തിര്‍മഭാണതത്തിനവ് 1991 നലയഠ 2011 നലയഠ വത്തിജഭാപനതത്തിനവ് കനീഴത്തില്‍ കത്തിയറന്‍സവ് മവണത്തിയത്തിരുനനവനഠ (v) മവമ്പനഭാടവ് കഭായല്‍ അതനീവ ദുര്‍ബല തനീരപമദശമഭായത്തിടഭാണവ്(vi) പനവള്ളത്തി ഗഭാമപഞഭായതത്തിനവ് കടല്‍തനീരമത്തിനല്ലങത്തിലുഠ, മവലത്തിമയറ സദഭാധനീനമുള്ള ജലഭാശയങ്ങളുനണനഠ (vii) CRZ വത്തിജഭാപനഠ ബഭാധകമഭായത്തിരത്തിക്കുമമ്പഭാള നകടത്തിട നത്തിര്‍മഭാണഭാനുമതത്തി നല്‍കഭാന്‍ പഞഭായതത്തിനവ് അര്‍ഹതയത്തില്ലനയനഠ.

11. എന്നത്തിരുന്നഭാലുഠ 2012 നല W.P.(C)No.4808 ല്‍ ഫയല്‍ നചയ്ത എതത്തിര്‍ സതഷ്യവഭാങ്മൂലതത്തില്‍ മകരള തനീരമദശപരത്തിപഭാലന നത്തിയന്ത്രണ അമതഭാറത്തിറത്തി ടത്തി ദദനീപവ് CRZ I ല്‍ നപടുനനവന്ന നത്തിലപഭാടഭാനണടുതതവ്. 1991 നല വത്തിജഭാപനപകഭാരഠ CRZ I ഉഠ CRZ III ഉഠ തമത്തിലുള്ള വഷ്യതഷ്യഭാസനമനന്തെന്നഭാല്‍ (i) പരത്തിസത്തിതത്തി മലഭാലവഠ പഭാരത്തിസത്തിതത്തിക പഭാധഭാനഷ്യവമുള്ള പമദശങ്ങളഭായ നഭാഷണല്‍ പഭാര്‍ക്കുകള / മപറന്‍ പഭാര്‍ക്കുകള, സമങതങ്ങള, റത്തിസര്‍വവ് വനങ്ങള, വനഷ്യജനീവത്തി ആവഭാസ മകന്ദ്രങ്ങള, കണല്‍കഭാടുകള, പവത്തിഴപ്പുറ്റുകള, മതഷ്യങ്ങളുനടയഠ മറ്റു കടല്‍ ജനീവത്തികളുനടയഠ പജനനഠ നടക്കുന്ന/ നടതത്തിനയടുക്കുന്നതത്തിമനഭാടവ് മചര്‍ന്ന സലങ്ങള, ചരത്തിത്രപധഭാനമമഭാ പപതൃകസമ്പന്നമമഭാ ശ്രമദ്ധയമഭായ പകൃതത്തി സസൗന്ദരഷ്യമുള്ളമതഭാ ആയ പമദശങ്ങള, ജനത്തിതക പവവത്തിധഷ്യതഭാല്‍ സമ്പന്നമഭായ പമദശങ്ങള, ആമഗഭാളതഭാപനതത്തിനന്റെ ഫലമഭായത്തി സമുദ്രനത്തിരപവ് ഉയരുന്നതവ് മൂലഠ നവള്ളതത്തില്‍ മുങ്ങത്തിമപഭാകഭാന്‍ സഭാധഷ്യതയള്ള പമദശങ്ങള തുടങ്ങത്തി മറവ് പമദശങ്ങളഭായത്തി മകന്ദ്ര ഗവണനമമന്റെഭാ ബനനപട അധത്തികഭാരത്തികമളഭാ പഖഷ്യഭാപത്തിച്ച സലങ്ങള പത്തിനന്ന LTL നുഠ HTL നുഠ ഇടയത്തില്‍ വരുന്ന പമദശങ്ങള എന്നത്തിവ CRZ I നവ് കനീഴത്തില്‍നപടുനനവനഠ, (ii) എന്നഭാല്‍ അമതസമയഠ തഭാരതമമഷ്യന ഭഠശഠ മനരത്തിടത്തിടത്തില്ലഭാതതുഠ കഭാറഗറത്തി I മലഭാ II മലഭാ നപടഭാതതുഠ പമക ഗഭാമനീണ പമദശങ്ങളത്തിനല തനീരമദശങ്ങള ഉളനപടുന്നവയഠ മുനത്തിസത്തിപല്‍ പരത്തിധത്തിക്കുള്ളത്തില്‍ വരുന്ന പമദശങ്ങള അനല്ലങത്തില്‍ നത്തിയമഭാനുസൃതമഭായത്തി നഗരപമദശമഭായത്തി തനീരുമഭാനത്തികനപട എന്നഭാല്‍ ഗണഷ്യമഭായത്തി നത്തിര്‍മഭാണഠ നടന്നത്തിടത്തില്ലഭാത മറ്റു പമദശങ്ങള, എന്നത്തിവ CRZ III കവ് കനീഴത്തില്‍ നപടുന.

12.

CRZ II / CRZ III നല നത്തിയന്ത്രണങ്ങനളയഠ നത്തിബനനകനളയഠ സഠബനത്തിച്ചത്തിടമതഭാളഠ, തനീരമദശ പരത്തിപഭാലന അമതഭാറത്തിറത്തിയനട നത്തിലപഭാടത്തിനന്റെ നവളത്തിച്ചതത്തില്‍ അപനീല്‍വഭാദത്തികളകവ് ഉണഭായ ഫലഠ ഒന തനന്നയഭാണവ്. വത്തിജഭാപനതത്തില്‍ സൂചത്തിപത്തിച്ചത്തിരത്തിക്കുന്നതല്ലഭാനത മവനറ പുതത്തിയ നത്തിര്‍മഭാണങ്ങനളഭാനഠ തനന്ന CRZ I ല്‍ അനുവദത്തിച്ചത്തിടത്തില്ലഭാതമപഭാള തനന്ന, HTL ല്‍ നത്തിനഠ 200 മനീറര്‍ വനരയള്ള പമദശങ്ങള 'നത്തിര്‍മഭാണ പവര്‍തന നത്തിമരഭാധത്തിത പമദശഠ' എന്നവ് CRZ III ല്‍ അടയഭാളനപടുതണഠ. HTL ല്‍ നത്തിനഠ കരയത്തിമലകവ് 100 മനീറമറഭാളഠ CRZ ഉണവ് എന്നതത്തിനന്റെ പമതഷ്യകഭാടത്തിസഭാന തത്തിലഭാണവ് തനീരമദശ പരത്തിപഭാലന അമതഭാറത്തിറത്തിയനട എതത്തിര്‍ സതഷ്യവഭാങവ് മൂലഠ മുമന്നഭാടവ് മപഭായനതന്നതത്തിനഭാല്‍, തനീരമദശ പരത്തിപഭാലന അമതഭാറത്തിറത്തിയനട നത്തിലപഭാടത്തിനല പവരുദ്ധഷ്യഠ അപനീല്‍വഭാദത്തികവ് നമച്ചമുണഭാകത്തില്ല. മയഭാഗഷ്യതനയക്കുറത്തിചള്ള പഹമകഭാടതത്തിയനട കനണതലുകള

46,218 characters total

13. രണവ് ദദനീപുകനളയഠ ഉളനപടുത്തുന്ന നപഭാതു ഉതരവത്തില്‍, ചുരുകതത്തില്‍, പഹമകഭാടതത്തിയനട നത്തിലപഭാനടനന്തെന്നഭാല്‍ (I) നനടത്തിയതുരുത്തുഠ നവറത്തിലതുരുത്തുഠ ദദനീപുകള രണഠ തനന്ന മകരളതത്തിനല കഭായല്‍ ദദനീപുകളഭാനണനഠ ആയതത്തിനഭാല്‍ 1991 നല CRZ വത്തിജഭാപനതത്തിനന്റെ പരത്തിധത്തിയത്തില്‍നപടുനമനഠ (ii) ഒരു പമദശനത CRZ ആയത്തി തരഠതത്തിരത്തികഭാന്‍ ലവണതഭാപരത്തിമശഭാധനയനട ആവശഷ്യകത 2002 ല്‍ മഭാത്രമഭാണവ് ഒരു മഭദഗതത്തിയത്തിലൂനട നകഭാണവന്നനതങത്തിലുഠ അമതഭാറത്തിറത്തി 5 പത്തി.വത്തി.റത്തി. (1000 ല്‍ എത്ര ഭഭാഗഠ എന്ന കണകവ്) യനട അടത്തിസഭാനതത്തില്‍ ലവണതഭാപരത്തിമശഭാധന നടതത്തിയതഭായത്തി ഉറപ്പു തരുന (iii) അപനീല്‍വഭാദത്തികവ് ലഭത്തിച്ചത്തിരത്തിക്കുന്ന നപര്‍മത്തിറവ് പകഭാരഠ അവര്‍ 1991 നല CRZ വത്തിജഭാപനതത്തിനവ് കനീഴ്നപമടണതവ് നത്തിര്‍ബനമഭാനണനഠ ആയതത്തിനഭാല്‍ അവര്‍കവ് 2002 നല മഭദഗതത്തിയത്തില്‍ നത്തിര്‍മദ്ദേശത്തിച്ചത്തിരത്തിക്കുന്നതവ് മപഭാനല ഏറവഠ വരളച്ച കൂടത്തിയ സമയതല്ല ലവണഭാഠശ പരത്തിമശഭാധന നടതനപടനതന്നതത്തിനന്റെ മപരത്തില്‍ CZMP നയ എതത്തിര്‍കഭാന്‍ കഴത്തിയത്തിനല്ലനഠ (iv) 1991 നല വത്തിജഭാപനതത്തിനല CRZ IV ലുള്ള 'നചറത്തിയ ദദനീപുകള' എന്ന പദപമയഭാഗഠ ആന്‍ഡമഭാന്‍ & നത്തിമകഭാബഭാറത്തിനന്റെയഠ ലകദദനീപത്തിനന്റെയഠ സമനീപത്തുള്ള നചറത്തിയ കടല്‍ ദദനീപുകനള ഉമദ്ദേശത്തിചള്ളതഭാനണനഠ വത്തിജഭാപനഠ മുന്നത്തില്‍കണ മവലത്തിമയറ പതത്തിഭഭാസതത്തിനന്റെ സദഭാധനീനമുള്ള കഭായല്‍ ദദനീപുകനള ഉളനപടുതഭാന്‍ ഉമദ്ദേശത്തിചള്ളതനല്ലനഠ (v) മനീനുകളുനടയഠ മറ്റു കടല്‍ ജനീവത്തികളുനടയഠ പജനനഠ നടക്കുന്നതുഠ പജനനഠ നടതത്തിനയടുക്കുന്നതുമഭായ പമദശങ്ങളുഠ കണല്‍കഭാടുകളുഠ ഉള്ള കഭായല്‍ ദദനീപുകള CRZ I ല്‍ നപടുനമനഠ (vi) 1991 നല വത്തിജഭാപനഠ കടമലഭാര പമദശങ്ങളനകഭാപഠ തനന്ന കഭായല്‍ ദദനീപുകളുനട കടമലഭാര പമദശങ്ങനളയഠ അതത്തിനന്റെ അധത്തികഭാരപരത്തിധത്തിയത്തില്‍ വഷ്യകമഭായത്തി നപടുത്തുനനവനഠ (vii) പഭാരത്തിസത്തിതത്തിക നനീതത്തി നത്തിയമശഭാസ്ത്രതത്തിനന്റെയഠ ആ മമഖലയത്തിലുളള നത്തിയമങ്ങളുനടയഠ വത്തികഭാസതത്തിനന്റെ നവളത്തിച്ചതത്തില്‍, സദതവകഭാശതത്തിനുമമല്‍ നത്തിയമഭാനുസൃതമഭായ നടപടത്തിക്രമങ്ങളത്തിലുനടയള്ള നത്തിയന്ത്രണങ്ങളുഠ നത്തിബനനകളുഠ ആര്‍ടത്തികത്തിള 300A വത്തിഭഭാവനഠ നചയ്യുന്ന അവകഭാശതത്തിനന്റെ ലഠഘനമഭായത്തി കഭാണഭാനഭാവത്തിനല്ലനഠ (viii) കടലത്തിനല ജലനത്തിരപ്പുയരുന്നതുമൂലഠ നവള്ളനപഭാക മുണഭാവഭാനത്തിടയള്ള ഒരു തഭാഴ്ന്ന പമദശമഭാണവ് നനടത്തിയതുരുതവ് എന്നതഭാണവ് അമതഭാറത്തിറത്തിയനട സവത്തിമശഷ നത്തിലപഭാനടനഠ (ix) ഊറ്റുകുളങ്ങള, അവയനട പകൃതഷ്യഭാലുള്ള സദഭഭാവഠ നകഭാണതനന്ന കഭായലുകമളഭാടു മചര്‍ന കത്തിടക്കുന എനഠ നനടത്തിയതുരുതവ് ഊറ്റു കുളങ്ങളുനള്ളഭാരു ദദനീപഭാനണനഠ (x) 50 മനീററത്തിലുഠ അലഠ കൂടത്തി മഭാത്രഠ വനീതത്തിയള്ള, വത്തികസന പവര്‍തനങ്ങള സഭാധഷ്യമല്ലഭാതവത്തിധഠ വനീതത്തികുറഞയത്തിടമഭായതത്തിനഭാല്‍ ടത്തി പമദശഠ മുഴുവനുഠ ഊറ്റുകുളമഭായത്തി മരഖനപടുതത്തിയത്തിരത്തിക്കുനനവനഠ (xi) ആര്‍ടത്തികത്തിള 226 നവ് കനീഴത്തിനല ഒരു റത്തിടവ് ഹര്‍ജത്തിയത്തില്‍ ഇതരനമഭാരു ഇനഠ തത്തിരത്തിയലത്തിനന്റെ കഭാരഷ്യതത്തില്‍ പഹമകഭാടതത്തികവ് ഇടനപടഭാനഭാവത്തിനല്ലനഠ (xii) 1991 നല വത്തിജഭാപനതത്തിനവ് കനീഴത്തില്‍, മവലത്തിമയറതത്തിനന്റെ സദഭാധനീനമുള്ള കടലുകള, അഴത്തിമുഖങ്ങള, നചറുപകവഴത്തികള, പുഴകള പത്തിനന്ന കഭായലുകള എന്നത്തിവയനട കരമയഭാടവ് 500 മനീറര്‍ വനരയള്ള ഭഭാഗഠ തനീരമദശ നത്തിയന്ത്രണ മമഖലയകതവ് വരുനമനഠ (xiii) HTL ല്‍ നത്തിനമുളള ദൂരഠ പുഴകളുനടയഠ നചറുപകവഴത്തികളുനടയഠ കഭായലുകളുനടയഠ രണ വശങ്ങളത്തിലുഠ ബഭാധകമഭാനണനഠ (xiv) അതതു മകസത്തിനന്റെ കഭാരഷ്യതത്തില്‍ കഭാരണങ്ങള മരഖനപടുതത്തിനകഭാണവ് ടത്തി ദൂരതത്തില്‍ മഭാറഠ വരുതഭാനഭാകുനമങത്തിലുഠ 100 മനീററത്തിലുഠ കുറവഭാമയഭാ ജലഭാശയതത്തിനന്റെ വനീതത്തിയത്തിലുഠ കുറവഭാമയഭാ മഭാറഭാനഭാവത്തില്ല (xv) 1994 നല ഒരു മഭദഗതത്തിയത്തിലൂനട ടത്തി ദൂരഠ 100 ല്‍ നത്തിനഠ 50 മനീററഭായത്തി കുറചനവങത്തിലുഠ ഈ മകഭാടതത്തി അതത്തിനന നത്തിരഭാകരത്തിച (xvi) അതത്തിനഭാല്‍ KCZMA 1995 ല്‍ തയഭാറഭാകത്തിയ പഭാനത്തിനന വത്തിധത്തിനഷ്യഭായതത്തിനനുസരത്തിചള്ള മഭാറങ്ങളകവ് വത്തിമധയമഭാമകണത്തി വന. (xvii) കമ്പനത്തി പറഞതത്തിന്‍ പകഭാരവഠ ദദനീപത്തില്‍ നത്തിര്‍മഭാണപവര്‍തനങ്ങള നടതത്തിരത്തിക്കുന്ന സലതത്തിനന്റെ വനീതത്തി 20 മനീററത്തിനുഠ 50 മനീററത്തിനുഠ ഇടയഭാണവ് (xviii) S. Jagannath v. UOI[2] ല്‍ പഭാരത്തിസത്തിതത്തിക മലത്തിനനീകരണമുണഭാക്കുനന്നഭാരു വത്തിമശഷതയഭായത്തിടഭാണവ് ഈ മകഭാടതത്തി ഉസൗറ്റുകുളങ്ങനള കണനതങത്തിലുഠ ടത്തി ദദനീപവ് CRZ I നുള്ളത്തില്‍ വരുനന്നഭാരു കഭായല്‍ ദദനീപഭായതത്തിനഭാല്‍ മകഭാടതത്തിയനട ഈ നത്തിലപഭാടവ് അപനീല്‍വഭാദത്തികവ് ഉപമയഭാഗനപടത്തില്ല (xix) ഇവത്തിനട പറഞത്തിരത്തിക്കുന്ന ദദനീപവ് ഒരു കടല്‍ ദദനീപല്ല; മറത്തിച്ചവ് ഒരു കഭായല്‍ദദനീപവ് മഭാത്രമഭാണവ് എന്നതത്തിനഭാല്‍ ടത്തി ദദനീപത്തിനവ് പമതഷ്യകമഭാനയഭാരു പഠനഠ നടമതണതത്തിനന്റെ ആവശഷ്യകത ഉണഭായത്തില്ല (xx) ഒരു കഭാഡസ്ട്രല്‍ മഭാപവ് മനടത്തിനയടുകഭാന്‍ കഴത്തിയഭാതതവ് മഭാരകമഭായത്തി കണകഭാകഭാനഭാവത്തില്ല.

14. മമല്‍ പറഞ നത്തിഗമനങ്ങളത്തിമലയവ് എത്തുന്നതത്തിനവ് പഹമകഭാടതത്തി തത്തിരുവനന്തെപുരഠ ആക്കുളത്തുള്ള നസന്റെര്‍ മഫഭാര്‍ എര്‍തവ് സയന്‍സവ് സഡനീസത്തിനല മപറന്‍ സയന്‍സവ് നഹഡവ് ആനയഭാരു മഡഭാ. നക.വത്തി.മതഭാമസവ് എന്ന ശഭാസ്ത്രജനന്റെ സഹഭായമഭഷ്യര്‍തത്തിച്ചത്തിരുന. ആമകപതത്തിനവ് കഭാരണമഭായ ഓര്‍ഡറത്തില്‍ നത്തിനഠ പഹമകഭാടതത്തി മഡഭാ. നക.വത്തി.മതഭാമസത്തിമനഭാടവ് ചത്തില മചഭാദഷ്യങ്ങള പമതഷ്യകഠ മചഭാദത്തിചനവന്നവ് കഭാണഭാഠ: (i) HTL കടല്‍തനീരങ്ങളത്തില്‍ മഭാത്രമമയള്ളുനവനഠ മറ്റു ഭഭാഗങ്ങളത്തില്‍ ഇമല്ലനയനഠ (ii) HTL തനീരുമഭാനത്തികഭാനഭായത്തി നടതത്തിയ പരത്തിമശഭാധനയഠ (iii) ഊറ്റുകുളമുള്ളയത്തിടമഭായത്തി നനടത്തിയതുരുതത്തിനന തത്തിരത്തിച്ചറത്തിഞനതങ്ങനനനയനഠ അപനീല്‍വഭാദത്തികളകഭായത്തി ഹഭാജരഭാകുന്ന വത്തിദുഷത്തിയഭായ നത്തിയമമഭാപമദഷ്ടഭാവത്തിനുഠ മഡഭാ. നക.വത്തി.മതഭാമസത്തിമനഭാടവ് മചഭാദഷ്യങ്ങള മചഭാദത്തികഭാനനുമതത്തി നകഭാടുതത്തിരുനനവന്നഭാണവ് ആമകപത്തികനപട ഉതരവത്തില്‍ നത്തിനഠ മനസത്തിലഭാവന്നതവ്. തുടര്‍ന്നവ്, മഡഭാ. നക.വത്തി.മതഭാമസത്തിനന്റെ പസ്തഭാവനകളകവ് മമല്‍ അപനീല്‍ വഭാദത്തികള എതത്തിര്‍വഭാദങ്ങളടങ്ങത്തിനയഭാരു സതഷ്യവഭാങ്മൂലഠ ഫയല്‍ നചയ്തു. എതത്തിര്‍വഭാദങ്ങളടങ്ങത്തിയ ഈ സതഷ്യവഭാങ്മൂലഠ മഡഭാ. നക.വത്തി.മതഭാമസത്തിനന്റെ പസ്തഭാവനകളത്തിനല നപഭാരുതമകടുകളുഠ പത്തിശകുകളുഠ എടുത്തുകഭാണത്തിക്കുക മഭാത്രമമ നചയ്തത്തിട്ടുള. മഡഭാ.മതഭാമസത്തിനന്റെ അഭത്തിപഭായമഭാരഭാഞ്ഞു നകഭാണള്ള പഹമകഭാടതത്തിയനട നടപടത്തിനയ എതത്തിര്‍തത്തിരുന്നത്തില്ല. അമദ്ദേഹതത്തിനന്റെ പസ്തഭാവനകള പകമഭദപരമഭാനണനഠ എതത്തിര്‍തത്തിരുന്നത്തില്ല. പകമയറങ്ങളകവ് മമല്‍ പഹമകഭാടതത്തിയനട കനണതലുകള

15. റത്തിടവ് ഹരജത്തികളത്തിനല സഭാമങതത്തിക പശ്നങ്ങളത്തില്‍ ഒരു വത്തിദഗഭാഭത്തിപഭായമഭാരഭാഞതു കൂടഭാനത ഇനത്തി പറയന്ന കഭാരഷ്യങ്ങള മനസത്തിലഭാകഭാനഭായത്തി ആലപ്പുഴ നഡപവ്യൂടത്തി സര്‍മവ്വയനറനകഭാണവ് ജത്തില്ലഭാ കളക്ടറുനട സഭാന്നത്തിധഷ്യതത്തില്‍ ഒരു സര്‍നവ്വ നടതത്തിക്കുകയഠ നചയ്തു: (i) അപനീല്‍ വഭാദത്തികളുനട പകവശമുള്ള ഭൂമത്തിയനട വഷ്യഭാപത്തി (ii) ദദനീപത്തിനന്റെ ശരത്തിയള്ള കൃതഷ്യമഭായ വഷ്യഭാപത്തി. അപനീല്‍ വഭാദത്തികള പകമയറങ്ങള നടതത്തിയ നത്തിലയഠ കുറകഭാരഭാനണനള്ള പഭാമദശത്തിക മതഷ്യനതഭാഴത്തിലഭാളത്തികളുനടയഠ ടത്തി നസഭാപസറത്തിയനടയഠ പമതഷ്യക ആമരഭാപണതത്തിനന്റെ നവളത്തിച്ചതത്തിലഭാണവ് പഹമകഭാടതത്തി ഇതവ് നടതത്തിയതവ്. ഇതത്തിമലയഭായത്തി 22.11.2012 ല്‍ പഭാസഭാകത്തിയ ഓര്‍ഡറത്തിനന്റെ ഫലമഭായത്തി ഒരു സര്‍നവ്വയഠ അളനവടുപ്പുഠ നടത്തുകയഠ, ഒരു റത്തിമപഭാര്‍ടവ് സമര്‍പത്തിക്കുകയഠ നചയ്തത്തിരുന. റത്തിമപഭാര്‍ടവ് പകഭാരഠ, 1957 നല മകരള ഭൂസഠരകണ നത്തിയമതത്തിനന്റെ നസകന്‍ 11 അനുസരത്തിനച്ചഭാരു മനഭാടത്തിസവ് പുരനപടുവത്തിക്കുന്നതത്തിമലകവ് നയത്തിച നകഭാണവ്, പകമയറമുനണന്നവ് കണ റത്തിമപഭാര്‍ടവ് ഫയല്‍ നചയനപട മശഷഠ 2012 നല IA No.1674 എന്ന നമ്പറത്തില്‍ അപനീല്‍വഭാദത്തികള വഷ്യകത ആവശഷ്യനപട്ടുനകഭാണവ് ഒരു തഭാല്‍കഭാലത്തിക അമപക ഫയല്‍ നചയ്തു. അധത്തികഭാരനപട ഒരു മഫഭാറതത്തിനന്റെ മുന്നത്തില്‍ സര്‍മവ്വ റത്തിമപഭാര്‍ടത്തിനന്റെ കൃതഷ്യതനയ ആമകപത്തികഭാനുള്ള അവസരഠ അപനീല്‍വഭാദത്തികളുനട തനീരുമഭാനതത്തിനവ് വത്തിട്ടുനകഭാടുത്തു. മനറഭാരു തരതത്തില്‍, പഹമകഭാടതത്തിയനട മമല്‍മനഭാടതത്തില്‍ നടതനപട സര്‍നവ്വയനട റത്തിമപഭാര്‍ടത്തിനന്റെ മഭാത്രഠ അടത്തിസഭാനതത്തില്‍ അപനീല്‍വഭാദത്തികളകവ് മുന്നത്തിനല, വഴത്തികള നകഭാടത്തിയടയഭാനത, ആ സര്‍മവ്വ റത്തിമപഭാര്‍ടത്തിനന തനന്ന മനറഭാരു നടപടത്തിക്രമതത്തിലൂനട മചഭാദഷ്യഠ നചയഭാനുള്ള അവസരഠ നല്‍കത്തിനകഭാണവ്, പഹമകഭാടതത്തി അപനീല്‍വഭാദത്തികളുനട വഭാദമുഖങ്ങളകവ് ഒരു പുതുജനീവന്‍ നല്‍കത്തിനയന്നവ് പറയഭാഠ. പഹമകഭാടതത്തിയനട ഈ കനണതലുകള വചനകഭാണ തനന്ന, ആമകപതത്തിനവ് പഭാത്രമഭായ ഉതരവത്തിനന എന്തെത്തിനന്റെനയഭാനക അടത്തിസഭാനതത്തിലഭാണവ് എതത്തിര്‍തത്തിരത്തിക്കുന്നതവ് എന്നവ് മനഭാകഭാഠ. എതത്തിര്‍വഭാദങ്ങള

16. പഹമകഭാടതത്തിയനട മചഭാദഷ്യഠ നചയനപട ഉതരവത്തിനവ് എതത്തിനര, മഡഭാ. എ.എഠ.സത്തിങ്വത്തി സനീനത്തിയര്‍ അഭത്തിഭഭാഷകന്‍ വഭാദത്തിച്ചതവ് (i) CRZ വത്തിജഭാപനഠ 1991 പകഭാരമുള്ള ലവണഭാഠശഠ പരത്തിമശഭാധന ഒരത്തികലുഠ നടതഭാനത, ഭൂമത്തിയനട ലവണഭാഠശഠ 5ppt എന്നവ് പസ്തഭാവത്തിച. ആയതത്തിനഭാല്‍, കടലത്തിനല മവലത്തിമയറഠ മനരത്തിടവ് ബഭാധത്തിക്കുന്ന കഭായല്‍ നത്തിലഠ എന്നവ് കണകഭാകനപട്ടു. (ii) അപനീല്‍വഭാദത്തികളുനട സലത്തുള്ള ഫത്തില്‍മട്രേഷന്‍ കുളങ്ങള നത്തിലനത്തില്‍ക്കുന എന്നതവ്, CRZ I നന്റെ അന്തെര്‍ലനീന പമതഷ്യകതനയന്നവ് കനണതത്തിനയങത്തില്‍ മപഭാലുഠ, മത്തികവഭാറുമുളള ഭൂപടങ്ങള കഭാണത്തിക്കുന്നമപഭാനല നതങ്ങുമതഭാടങ്ങള അല്ലഭാനതയഭാനണന്നതത്തിനഭാല്‍ ഫത്തില്‍മട്രേഷന്‍ കുളവമഭായത്തി മചര്‍ന്നവ് നത്തിലഭാനുമഭാകത്തില്ല. (iii) മകരളഠ ഒഴത്തിച്ചവ് ഒരു സഠസഭാനവഠ ശുദ്ധനീകരണ കുളങ്ങള CRZ നന്റെ പമതഷ്യകതയഭായത്തി ഉല്‍നപടുതത്തിയത്തിടത്തില്ല, KCZMA യനട ശഭാസ്ത്രനീയ ഉപകമറത്തി ശുദ്ധനീകരണ കുളങ്ങള നത്തിര്‍വ്വചത്തിക്കുന്നതത്തിനു പമതഷ്യകതകള കഭാണുന്നതത്തിനുഠ ഒരു ശഭാസ്ത്രനീയ അടത്തിതറയഠ കനണതത്തിയത്തില്ല; (iv) CZMP- ല്‍ അടത്തിസഭാന നതറ്റുകള ഉണവ്, പരത്തിതസത്തിതത്തി വന മന്ത്രഭാലയഠ വത്തിവത്തിധ പത്തിഴവകള കഭാണത്തിച്ചത്തിട്ടുഠ മഡഭാ. എഠ.എസവ്.സദഭാമത്തിനഭാഥന്‍ ഉളനപടുന്ന സമത്തിതത്തി പദ്ധതത്തിയത്തില്‍ ആവര്‍തത്തികനപട പത്തിഴവകള കനണതത്തിയത്തിട്ടുഠ ആയതവ് പരത്തിഹരത്തിച്ചത്തില്ല; (v) മഡഭാ. നക.വത്തി.മതഭാമസത്തിനന്റെ സദയഠ കൃതവഠ അടത്തിസഭാനരഹത്തികവമഭായ വഭാദഗതത്തി പഭാവര്‍തത്തികമഭാകണനമന്നവ് പഹമകഭാടതത്തി വത്തിധത്തിമകണത്തിയത്തിരുന്നത്തില്ല, അമദ്ദേഹനത സദമമധയഭാ വത്തിളത്തിച്ചവ് മചഭാദഷ്യഠ നചയനപടഭാനഭാകഭാത സതഷ്യനമന്ന മപഭാനല നമഭാഴത്തികള മരഖനപടുതത്തിയതഭാണവ്; (vi) പരത്തിമശഭാധനയവ് മശഷഠ HTL, LTL തത്തിരത്തികണനമന്ന MOEF മഭാര്‍ഗ്ഗ നത്തിര്‍മദ്ദേശങ്ങള അനുസരത്തിച്ചത്തില്ല, മകരള സഠസഭാനഠ പമമക്രഭാ നലവല്‍ കഭാടസല്‍ ഭൂപടങ്ങള വരച്ചത്തിട്ടുമത്തില്ല (vii) CRZ IV-ല്‍ 'നചറു ദദനീപുകളുനട' നത്തിര്‍വചനതത്തില്‍ അപനീല്‍വഭാദത്തിയനട 5 നഹക്ടര്‍ ദദനീപവ് ഉളനപടുന്നതത്തിനഭാല്‍, ദദനീപുകനളക്കുറത്തിച്ചവ് പമതഷ്യക പഠനഠ തരഠതത്തിരത്തികല്‍ തനീരുമഭാനത്തിക്കുന്നതത്തിനവ് മുമ്പവ് നത്തിര്‍ബനമഭായത്തിരുന. ആയതവ് നചയ്തത്തിടത്തില്ല. (viii) തനീര്‍ത്തുഠ ദുര്‍ബലമഭായ തനീരമദശ മമഖലയഭായത്തി (CVCA) ദദനീപത്തിനന തരഠതത്തിരത്തിച്ചതത്തില്‍ പത്തിഴവള്ളതത്തിനഭാല്‍, CRZ 2011 പകഭാരഠ MOEF നന്റെ വത്തിജഭാപനഠ ആവശഷ്യമത്തില്ലഭാതതുഠ നലത്തിയത്തിടത്തില്ലഭാതതുഠ, CVCA കനണത്തുന്നതത്തിനുഠ പരസഷ്യനപടുത്തുന്നതത്തിനുഠ പഭാലത്തിമകണ നത്തിര്‍ബനത്തിത അനുവര്‍തനങ്ങള നടപഭാകത്തിയത്തിടത്തില്ലഭാതതുമഭാണവ്. (ix) വത്തിവത്തിധ അധത്തികഭാരത്തികളത്തില്‍ വത്തിവത്തിധങ്ങളഭായ അധത്തികഭാരത്തികളത്തില്‍ നത്തിന്നവ് അപനീല്‍വഭാദത്തികവ് ലഭത്തിച്ചത്തിട്ടുള്ള പന്ത്രണവ് അനുവഭാദങ്ങളക്കുഠ 75% മതഭാളഠ പൂര്‍തത്തിയഭായ റത്തിമസഭാര്‍ടവ് നത്തിര്‍മഭാണതത്തിനുഠ പഹമകഭാടതത്തി മവണത്ര പഭാധഭാനഷ്യഠ നല്‍കത്തിയത്തിടത്തില്ല.

17. സദകഭാരഷ്യ കകത്തികളകവ് മവണത്തി ഹഭാജരഭായ വത്തിവരസനഭായ സനീനത്തിയര്‍ അഭത്തിഭഭാഷകന്‍ സഞ്ജയവ് പരനീഖവ്, KCZMA യഠ മകരള സഠസഭാനതത്തിനുഠ മവണത്തി ഹഭാജരഭായ സനീനത്തിയര്‍ അഭത്തിഭഭാഷകന്‍ പല്ലവത്തി ഷത്തിമഷഭാടത്തിയ എന്നത്തിവര്‍ മകസത്തിനന്റെ മയഭാഗഷ്യതനയ സഠബനത്തിച്ചവ് പഭാഥമത്തിക എതത്തിര്‍പ്പുഠ വത്തിശദമഭായ ചര്‍ച്ചയഠ നടതത്തി. ഈ അപനീലുകളത്തില്‍ മചഭാദഷ്യഠ നചയനപട നപഭാതു ഉതരവത്തിനന്റെ അടത്തിസഭാനതത്തില്‍ നവറത്തിലതുരുതവ് ദദനീപുമഭായത്തി ബനനപടവ് ഈ മകഭാടതത്തിയനട വത്തിധത്തി നസ്പെഷഷ്യല്‍ ലനീവവ് നപറനീഷനുകളഭാല്‍ തള്ളത്തി യകമഭായത്തി അന്തെത്തിമ വത്തിധത്തിയഭായത്തിട്ടുണവ്. അവര്‍ വഭാദത്തിച്ചതവ് MOEF 14.03.2017 തനീയതത്തി നലത്തിയ വത്തിജഭാപനഠ (ക്രമവത്കരണതത്തിനുള്ള പദ്ധതത്തി എന്ന നത്തിലയത്തില്‍) സദനീകരത്തിക്കുവഭാന്‍ സമതത്തിക്കുകയഠ പസ്തുത വത്തിജഭാപനതത്തിനവ് എതത്തിനര അമപക വചഠ അപനീല്‍വഭാദത്തികളകവ് വത്തിരുദ്ധമഭായത്തി പറയഭാനഭാവത്തില്ല. പഹമകഭാടതത്തിയനട ഉതരവവ് യകനമനഠ വഭാമത്തിക ദദനീപത്തില്‍ (മുകളത്തില്‍ പറഞതവ്) എടുത വത്തിധത്തിയത്തില്‍ നത്തിന്നവ് വഷ്യതഷ്യസ്തമഭായത്തി ഈ മകഭാടതത്തി വത്തിധത്തിമകണതത്തില്ല എനമഭാണവ് അവര്‍ വഭാദത്തിച്ചതവ്.

18. എന്തെഭായഭാലുഠ, അപനീല്‍ വഭാദത്തികളുനട സനീനത്തിയര്‍ അഭത്തിഭഭാഷകന്‍ വഭാദത്തിച്ചതവ് ഈ മകഭാടതത്തിയനട വത്തിധത്തി, വഭാമത്തിക ഐലന്റെവ്-ല്‍ നവറത്തിലത്തുരുത്തുമഭായത്തി ബനനപട വസ്തുതകള മഭാത്രഠ എനഠ നവറത്തിലത്തുരുതവ് ഐലന്റെവ്, നനടത്തിയതുരുതവ് ഐലന്റെവ് (നത്തിലവത്തിലുള്ള അപനീലുകളുമഭായത്തി ബനനപടവ്) വഷ്യതഷ്യസ്ത പമതഷ്യകതകള ഉനണനഠ, നനടത്തിയതുരുതവ് ഐലന്റുമഭായത്തി ബനനപടവ് പഹമകഭാടതത്തി ഉതരവത്തിനന്റെ ശരത്തി സദതന്ത്രമഭായത്തി കണകഭാകണഠ). അമദ്ദേഹനത സഠബനത്തിച്ചവ് വഷ്യതഷ്യസ്ത പമതഷ്യകതകള: (i) അപനീല്‍ വഭാദത്തിയനട (വഭാമത്തിക) നകടത്തിട അനുമതത്തി നലത്തിയതവ് 30.04.2012 നഭായതുനകഭാണവ് നവറത്തിലത്തുരുതവ് വഷ്യകമഭായഠ CRZ 2011 വത്തിജഭാപനതത്തിലുള്ളതഭാണവ്; (ii) ലവണഭാഠശഠ ഫത്തില്‍മട്രേഷന്‍ കുളങ്ങള ബനനപട തര്‍കങ്ങള, മഡഭാ. നക.വത്തി.മതഭാമസത്തിനന്റെ അഭത്തിപഭായതത്തില്‍, കഭാടസ്ട്രല്‍ ഭൂപടതത്തിനന്റെ അഭഭാവഠ, മമഖല CVCA ആയത്തി തത്തിരത്തിച്ചറത്തിയന്നതവ് വഭാമത്തിക ഐലന്റെവ് വത്തിധത്തിയത്തില്‍ ഈ മകഭാടതത്തി പരത്തിഗണത്തിച്ചതുഠ, വത്തിധത്തിയത്തില്‍, രണവ് ഖണ്ഡത്തികയത്തില്‍, അടത്തിസഭാന വസ്തുതഭാവത്തിഷയങ്ങള പരത്തിഗണത്തിച്ചത്തിടത്തില്ല; (iii) നവറത്തിലത്തുരുതവ് ഐലന്റെത്തില്‍ നത്തിലവത്തില്‍ കണലുകള ഉനണനഠ, നനടത്തിയതുരുത്തുമഭായത്തി ബനനപടവ് അങ്ങനന ഇല്ലഭാതതുഠ, പസകമഭായ വഷ്യതഷ്യഭാസമഭാണവ്; (iv) നവറത്തിലത്തുരുതവ് നത്തിനഠ അപനീല്‍ വഭാദത്തിയനട ഭൂമത്തിയത്തിമലകവ് കഭായലുകളത്തിലൂനട ഉള്ള ദൂരഠ 4.[3] കത്തിമലഭാമനീററുകളുഠ, നവറത്തിലത്തുരുതവ് ഭൂപടഠ 32 എ-ല്‍ കഭാണുന്നതുമപഭാനല നനടത്തിയതുരുതത്തിമനകഭാളുഠ അറബത്തികടലത്തിമനഭാടവ് അടട‍ുത്തുഠ ആണവ്; (v) അപനീല്‍വഭാദത്തികവ് നകടത്തിട അനുമതത്തി നലത്തിയതവ് 10.10.2007 നവ്, CRZ 2011 നല്കുന്നതത്തിനവ് വളനര മുന്‍പവ്; (vi) KCZMP 2018 കരടവ്, KCZMP 2009 പസക ഭൂപടഠ വഷ്യകമഭാക്കുന്നതവ് നവറത്തിലത്തുരുതവ് മവലത്തിമയറതഭാല്‍ മനരത്തിടവ് ബഭാധത്തിതമഭായത്തി എനഠ നനടത്തിയതുരുതത്തില്‍ ഇല്ലഭാതതുഠ ഇന്റെര്‍-പറടല്‍ മമഖലയഭായത്തി കഭാണത്തിച്ചത്തിട്ടുള്ളതുമഭാണവ് എന്നഭാണവ്; (vii) ഐലന്റെത്തിനനക്കുറത്തിചള്ള പമതഷ്യക പഠനങ്ങളുഠ / നചറു ഐലന്റുകളുനട വത്തിഷയഠ വഭാമത്തിക ഐലന്റെത്തില്‍ പരത്തിഗണത്തിച്ചത്തിടത്തില്ലഭാതതുഠ ശ്രമദ്ധയമഭായ പമതഷ്യകതയമഭാണവ്. പഭാഥമത്തിക വത്തിഷയഠ - വഭാമത്തിക ഐലന്റെത്തിനല വത്തിധത്തി വഷ്യതഷ്യസ്തമഭാമണഭാ

19. എതത്തിരഭാളത്തി തര്‍കങ്ങളുനട കഭാഴ്ചപഭാടത്തില്‍, പഭാഥമത്തിക വത്തിഷയഠ പരത്തിഗണത്തിമകണതവ് ഞങ്ങളുനട ആവശഷ്യമഭാണവ്. വഭാമത്തിക ഐലന്റെവ് വത്തിധത്തി ഞങ്ങളുനട മുന്‍പത്തില്‍ പുന:പരത്തിമശഭാധനയത്തില്ല എന്ന വസ്തുത മനസത്തിലഭാകത്തിയതത്തിനഭാലഭാണവ്. അവത്തിനട പകടത്തിപത്തിച്ച കഭാഴ്ചപഭാടത്തിനന്റെ ശരത്തി, സഠശയത്തിക്കുകയഠ ഞങ്ങളകവ് പരഭാമര്‍ശഠ നല്കുകയമുണഭായത്തി. ആയതത്തിനഭാല്‍, 2 നസറവ് മകസുകള തമത്തിലുള്ള നചറത്തിയ വഷ്യതഷ്യഭാസങ്ങള കനണത്തുന്നതത്തിനവ് വലത്തിയ കണ്ണട ഉപമയഭാഗത്തിച്ചവ് ഗമവഷണഠ നടമതണതവ് ഞങ്ങളുനട പവര്‍തനമല്ല. ഞങ്ങളുനട പവര്‍തനഠ ഇരു മകസുകളത്തിലുഠ മമജറഭായ വത്തിഷയങ്ങള ഒരു മപഭാനലയഭാമണഭാ എന്നവ് കനണത്തുക മഭാത്രമഭാണവ്. ഉതരഠ, അനത എന്നഭാനണങത്തില്‍, അപനീലുകള തള്ളത്തി കളയണഠ. അല്ല എന്നഭാനണങത്തില്‍, വഭാദങ്ങള പരത്തിഗണത്തിമകണതവ് വഭാമത്തികയനട തനീരുമഭാനഠ കണകഭാകഭാനതയഭാവണഠ. ആയതത്തിനഭാല്‍, മകസുകളത്തിലുള്ള വത്തിഷയങ്ങള പഹമകഭാടതത്തി പരത്തിഗണത്തിച്ചതുഠ പഹമകഭാടതത്തി എങ്ങനന അവയവ് ഉതരഠ നലത്തിനയനഠ കഭാണഭാഠ. പഹമകഭാടതത്തി പരത്തിഗണത്തിച്ച വത്തിഷയങ്ങള

20. പഹമകഭാടതത്തി, മചഭാദഷ്യഠ നചയ്ത വത്തിധത്തിയത്തില്‍, വത്തിഷയങ്ങനള പരത്തിഗണത്തിക്കുന്നതത്തിനഭായത്തി 2 ഭഭാഗങ്ങളഭായത്തി തത്തിരത്തിച. ഒന്നഭാമതവ് നവറത്തിലത്തുരുതവ്, നനടത്തിയതുരുതവ് വത്തിഷയങ്ങളകവ് നപഭാതുവഭായഠ അടുതതവ് ഓമരഭാനമഭായത്തി പമതഷ്യകഠ ബനനപട വത്തിഷയങ്ങളക്കുമഭായത്തി പഹമകഭാടതത്തി പരത്തിഗണനയഭായത്തി എടുതതവ്, വത്തിധത്തിയത്തിനല ഖണ്ഡത്തിക 31 മുതല്‍, ഇരു ഐലന്റുകളത്തിലുമുള്ള നപഭാതു വത്തിഷയങ്ങളഭാണവ്. നപഭാതു വത്തിഷയങ്ങള പരത്തിഗണത്തിക്കുകയഠ ഉതരഠ പറയകയഠ നചയ്തമശഷഠ, ഖണ്ഡത്തിക 31 മുതല്‍, ഖണ്ഡത്തിക 85 വനര, പഹമകഭാടതത്തി പമതഷ്യകഠ പരത്തിഗണത്തിച്ചതവ് (i) ഖണ്ഡത്തിക 86 ല്‍ വഭാദത്തി നടതത്തിയ കടന കയറ വത്തിഷയഠ (ii) വഭാദത്തിയവ് എതത്തിനര രണവ് പമതഷ്യക റത്തിടവ് ഹരജത്തികളത്തില്‍ തമദ്ദേശ മതഷ്യനതഭാഴത്തിലഭാളത്തികളുഠ മട്രേഡവ് യൂണത്തിയനുഠ ആവശഷ്യനപട ചത്തില പമതഷ്യക പരത്തിഹഭാരങ്ങളുമഭായത്തി ബനനപട വത്തിഷയഠ ഖണ്ഡത്തികകള 87 മുതല്‍ 89 വനരയള്ള വത്തിഷയങ്ങള അതത്തിനുമശഷഠ, പഹമകഭാടതത്തി മറവ് വത്തിഷയങ്ങള പരത്തിഗണത്തിച.

21. ചുരുകതത്തില്‍, രണവ് ഐലന്റുകളുമഭായത്തി ബനനപടവ് പഹമകഭാടതത്തി രൂപനീകരത്തിച്ച നപഭാതു വത്തിഷയങ്ങള: (a) മകരളതത്തിനല കഭായലുകളത്തിനല ഐലന്റുകള 1991 CRZ വത്തിജഭാപനതത്തിലുമണഭാ 2002-ല്‍ ഉള്ള മഭദഗതത്തി പകഭാരഠ സപലനത്തിറത്തി പരത്തിമശഭാധന നടതഭാതത്തിരുന്നതവ്, KCZMA യനട നത്തിലപഭാടത്തിനവ് വത്തിരുദ്ധമഭാമണഭാ? (b) ഐലന്റുകള CRZ IV പരത്തിധത്തിയത്തിലഭാമണഭാ, വസ്തു അവകഭാശങ്ങളുഠ ലജത്തിറത്തിമമറവ് എക്സ്നപമക്ടഷന്‍ തതദവഠ അവനയ എങ്ങനന ബഭാധത്തിക്കുന? (c) ഫത്തില്‍മട്രേഷന്‍ കുളമഭായത്തി ഐലന്റെവ് തത്തിരത്തിച്ചറത്തിയന്നതവ് സഭാറപലറവ് പടങ്ങള ഉപമയഭാഗത്തിച്ചവ് നസ്കെയത്തില്‍ 1:12,500 ഭൂപടങ്ങളുനട അടത്തിസഭാനതത്തില്‍ വരച്ചതുഠ, ഫനീല്‍ഡവ് പരത്തിമശഭാധന കൂടഭാനത, ശരത്തിയഭാമണഭാ? (d) എസവ്.ജഗനഭാഥവ് v. യൂണത്തിയന്‍ ഓഫവ് ഇന്തെഷ്യ (മുകളത്തില്‍ പറഞതവ്) മകഭാടതത്തി വത്തിധത്തി പകഭാരഠ ഫത്തില്‍മട്രേഷന്‍ കുളങ്ങള നവ്യൂനതയഭാമണഭാ? (e) മമഖലകനള ഫത്തില്‍മട്രേഷന്‍ കുളങ്ങളഭായത്തി തത്തിരത്തിക്കുന്നതത്തിനവ് വത്തിശദസത്തികഭാവന്ന എനന്തെങത്തിലുഠ വസ്തുതയമണഭാ? (f) ഐലന്റെവ് പമതഷ്യക പഠനഠ ആവശഷ്യമുമണഭാ? (g) കഭാടസ്ട്രല്‍ ഭൂപടഠ നത്തിര്‍ബനമഭാമണഭാ, അവയനട അഭഭാവഠ നവ്യൂനതയഭാമണഭാ? ഈ വത്തിഷയങ്ങളത്തിലുള്ള പസ്തഭാവനകള അപനീല്‍വഭാദത്തികളക്കുഠ നവറത്തിലത്തുരുതവ് ഐലന്റെവ് പദ്ധതത്തിനയ അനുകൂലത്തിക്കുന്നവര്‍ക്കുഠ എതത്തിരഭാണവ്. മുകളത്തിലുള്ള ഖണ്ഡത്തിക 13-ല്‍ പഹമകഭാടതത്തിയനട പസ്തഭാവനകളുനട സഠകത്തിപഠ ഞങ്ങള മരഖനപടുതത്തിയത്തിട്ടുണവ്.

22. മനറവത്തിനടമയഭാ കഭാണത്തിച്ചതു പകഭാരഠ, ഏഴവ് വഷ്യതഷ്യസ്ത പമതഷ്യകതകളുനട അടത്തിസഭാനതത്തില്‍ വഭാമത്തിക ഐലന്റെവ് വത്തിധത്തി മവര്‍തത്തിരത്തിമകണതുണവ്. അതത്തില്‍ ചത്തിലതവ്, അപനീല്‍ വഭാദത്തികനള സഠബനത്തിച്ചവ്, വഭാമത്തിക ഐലന്റെവ് വത്തിധത്തിയത്തില്‍ വരഭാതവയഠ, നവറുഠ പരഭാമര്‍ശങ്ങളുമഭാണവ് സനീനത്തിയര്‍ അഭത്തിഭഭാഷകന്‍ മഡഭാ. സത്തിങ്വത്തിനയ സഠബനത്തിച്ചവ്, സപലനത്തിറത്തി, ഫത്തില്‍മസ്ട്രഷന്‍ കുളങ്ങള സഠബനത്തിചള്ള വത്തിഷയങ്ങള. മഡഭാ. നക.വത്തി.മതഭാമസത്തിനന്റെ അഭത്തിപഭായതത്തില്‍, കഭാടസ്ട്രല്‍ ഭൂപടതത്തിനന്റെ അഭഭാവവഠ, മമഖല CUCA ആയത്തി കഭായല്‍ തത്തിരത്തിച്ചറത്തിയന്നതവ്, വഭാമത്തിക ഐലന്റെവ് വത്തിധത്തിയത്തില്‍, ഖണ്ഡത്തിക 23, 24 – ല്‍ എല്ലഭാഠ പറഞത്തിട്ടുനണങത്തിലുഠ നവറുഠ പരഭാമര്‍ശങ്ങള മഭാത്രമഭാണവ്. വഭാമത്തിക ഐലന്റെവ്-ല്‍ ഈ മകഭാടതത്തിയനട വത്തിധത്തിയത്തിനല ഈ രണവ് ഖണ്ഡത്തികകള, കഭാരണങ്ങള കൂടഭാനത ഈ വത്തിഷയങ്ങള ചുരുകതത്തില്‍ തനീരുമഭാനത്തിക്കുവഭാന്‍ ആവശഷ്യനപടുകയഠ, ആയതത്തിനഭാല്‍, നനടത്തിയതുരുതവ് ഐലന്റുമഭായത്തി ബനനപട വത്തിഷയങ്ങള തനീരുമഭാനത്തിക്കുവഭാന്‍ ഈ മകഭാടതത്തി പരഷ്യഭാപമഭാനണന്നഭാണവ് അമദ്ദേഹതത്തിനന്റെ വഭാദഠ. വഭാദഠ യകമഭാമണഭാ എന്നവ് പരത്തിമശഭാധത്തികഭാഠ.

23. കുഞയമതവ് v. മസറവ് ഓഫവ് മകരള 3 – ല്‍ ഈ മകഭാടതത്തി കഭാണത്തിച്ചതുമപഭാനല, കഭാരണഠ കഭാണത്തികഭാനത മനഭാണ സ്പെനീകത്തിങ്ങവ് ഉതരവത്തിനഭാല്‍ നസ്പെഷഷ്യല്‍ ലനീവവ് നപറത്തിഷന്‍ തള്ളത്തിയതുഠ കഭാരണഠ കഭാണത്തിചള്ള അനല്ലങത്തില്‍ സ്പെനീകത്തിങ്ങവ് ഉതരവത്തിനഭാല്‍ നസ്പെഷഷ്യല്‍ ലനീവവ് നപറത്തിഷന്‍ തള്ളത്തിയതുഠ തമത്തില്‍ വഷ്യതഷ്യഭാസമുണവ്. രണവ് മകസുകളത്തിലുഠ, നമര്‍ജര്‍ തതദഠ ബഭാധകമഭാകത്തില്ല. എന്നഭാല്‍ മറവ് തരതത്തില്‍നപടുന്ന മകസുകളത്തില്‍ മകഭാടതത്തി കഭാണത്തിച്ചത്തിട്ടുള്ള കഭാരണങ്ങള നത്തിയമസഠബനമഭായ വസ്തുതയഭാണവ് പസ്തഭാവത്തിച്ചനതങത്തില്‍ ഭരണഘടനയനട ആര്‍ടത്തികത്തിള 141 നന്റെ പഭാമയഭാഗത്തികതയത്തില്‍ ഉളനപടുഠ. സുപനീഠമകഭാടതത്തിയനട ഉതരവത്തില്‍ പസ്തഭാവത്തിച്ചത്തിരത്തിക്കുന്നതവ് (ലനീവവ് അനുവദത്തിക്കുന്നതത്തിനവ് മുമ്പവ്) സുപനീഠമകഭാടതത്തിയനട വത്തിധത്തിയത്തില്‍ മരഖനപടുതത്തിയഭാല്‍, നത്തിയമ പഖഷ്യഭാപനഠ അല്ലഭാതതവ്, മരഖനപടുതത്തിയ വത്തിധത്തി കകത്തികളകവ് മഭാത്രമമ ബഭാധകമഭാവകയള. മറവ് പല വത്തിധത്തികളത്തിലുഠ പകടത്തിപത്തിച്ച കഭാഴ്ചപഭാടുകളകവ് വത്തിരുദ്ധമഭാണവ് കുഞയമതത്തില്‍ പസ്തഭാവത്തിച്ചതവ്. എങത്തിലുഠ (അബഭായത്തി മലത്തിഗയത്തി പഭാര്‍ടനര്‍ഷത്തിപവ് മഫമവ് v. നക. ശഭാന്തെകുമഭാരന്‍4), ആധത്തികഭാരത്തികമഭായ വത്തിധത്തിയഭായത്തി വത്തിഷയഠ ലഭാര്‍ജര്‍ നബഞത്തിനവ് പരഭാമര്‍ശത്തിക്കുകയഠ, ഈ മകഭാടതത്തി മകഭാമടയവ് ഡത്തിസലറനീസവ് ലത്തിമത്തിറഡവ് v. ശ്രനീ മഹഭാമദശദര സഹകഭാര 5, അതഭായതവ് കുഞയമതവ് ശരത്തിയഭായ നത്തിയമഠ പതത്തിപഭാദത്തിക്കുന.

24. വഭാമത്തിക ഐലന്റെവ് തനീരുമഭാനഠ നസ്പെഷഷ്യല്‍ ലനീവവ് നപറത്തിഷനുകളുനട സമയതഭാണവ് എന്ന ശരത്തിയത്തില്‍ തര്‍കമത്തില്ല. ഈ മകഭാടതത്തി ലനീവവ് വഷ്യകമഭായത്തി നത്തിമഷധത്തിച, എന്നഭാല്‍ മകഭാടതത്തിയനട പസ്തഭാവനകള സഭാധൂകരത്തിക്കുകയഠ, വത്തിശദമഭായ കഭാരണങ്ങള മരഖനപടുത്തുകയഠ നചയ്തു. വഭാമത്തിക ഐലന്റെവ് ഖണ്ഡത്തികകള 27, 28 പസ്തഭാവത്തിച്ച അഭത്തിപഭായഠ ഞങ്ങളുനട മുമ്പത്തിലുള്ള അപനീല്‍വഭാദത്തികനള മപഭാലുഠ രകനപടുവഭാന്‍ അനുവദത്തിക്കുന്നത്തില്ല. വഭാമത്തിക ഐലന്റെത്തിനല തനീരുമഭാനഠ ഖണ്ഡത്തികകള 27, 28 പകഭാരഠ തഭാനഴ പറയന:

27. “ ഞങ്ങള കണകഭാക്കുന്നതവ് മുകളത്തില്‍ പറഞത്തിരത്തിക്കുന്ന ഉതരവവ് പഹമകഭാടതത്തി നലത്തിയത്തിരത്തിക്കുന്നതവ് നപഭാതു നന്മേയഠ പരത്തിതസത്തിതത്തി മമഖലയഭായ മവമ്പനഭാടവ് കഭായല്‍ സഠരകത്തിക്കുന്നതവ് പരത്തിഗണത്തിച്ചഭാണവ്, മദശനീയവഠ അന്തെര്‍മദശനീയവഠ അപകഭാരഠ പഖഷ്യഭാപത്തിച്ചതവ്. മനുഷഷ്യരുനട ഇടനപടല്‍ കൂടുന്നതത്തിനഭാല്‍ നത്തിലവത്തില്‍ മവമ്പനഭാടവ് കഭായല്‍ കൂടുതല്‍ പരത്തിതസത്തിതത്തി മശഭാഷണഠ ഉണഭാക്കുന, കഭായലത്തിനന്റെ സഭാമൂഹത്തിക സഭാമ്പതത്തിക പഭാധഭാനഷ്യഠ – അഠഗനീകരത്തിചനകഭാണവ്, അവ "സഠരകത്തികനപമടണ ദുര്‍ബലമഭായ തണ്ണനീര്‍തടങ്ങള" നത്തിലവത്തില്‍ പടത്തികയത്തില്‍ മചര്‍ക്കുകയഠ CVCA ആയത്തി പഖഷ്യഭാപത്തിക്കുകയഠ നചയ്തു. മുകളത്തില്‍ പസ്തഭാവത്തിച്ചതവ് അനുസരത്തിച്ചവ് പൂര്‍ണ്ണമഭായഠ കൃതഷ്യമഭാണവ് പഹമകഭാടതത്തി നലത്തിയ ഉതരവകള എന്നതഭാണവ് ഞങ്ങളുനട കഭാഴ്ചപഭാടവ്.

28. കൂടഭാനത, 1991, 2011 CRZ വത്തിജഭാപനഠ നത്തിലവത്തില്‍ ഇരത്തിനക നത്തിയമപരമല്ലഭാത നത്തിര്‍മഭാണങ്ങള നപഭാളത്തികണനമന്ന പഹമകഭാടതത്തി നലത്തിയ ഉതരവകള പപടഭാമട ഫത്തിമലഭാമത്തിന മഗഭാണസഭാലവ്വ്സവ് v. മസറവ് ഓഫവ് മഗഭാവ (2004) 3 എസവ്.സത്തി.സത്തി 445-ല്‍ ഈ മകഭാടതത്തിയനട വത്തിധത്തികനുസരത്തിച്ചഭാണവ്, ആയതത്തിനഭാല്‍ ഈ മകഭാടതത്തി പസ്തഭാവത്തിച്ചത്തിരത്തിക്കുന്നതവ് പസ്തുത വത്തിജഭാപനങ്ങള നലത്തിയത്തിരത്തിക്കുന്നതവ് പരത്തിതസത്തിതത്തി തനീരമമഖല സഠരകത്തിക്കുന്നതത്തിനന്റെ തഭാലരഷ്യതത്തിനനനഠ, പസ്തുത ചടങ്ങള ലഠഘത്തിചള്ള നത്തിര്‍മഭാണഠ ലഘുവഭായത്തി കഭാണഭാനഭാവത്തില്ല.”

25. മറവ് ഖണ്ഡത്തികകളത്തില്‍ ഈ മകഭാടതത്തി മരഖനപടുതത്തിയ പസ്തഭാവനകളത്തില്‍ നത്തിനഠ വഭാദത്തികളകവ് പത്തിന്‍മഭാറഭാനഭാവത്തില്ല. നപഭാതു വത്തിഷയങ്ങളത്തില്‍ അപനീല്‍വഭാദത്തികനള സഠബനത്തിച്ചവ്, ചത്തില നപഭാതു വത്തിഷയങ്ങള, അതഭായതവ് സപലനത്തിറത്തി, ഫത്തില്‍മട്രേഷന്‍ കുളങ്ങള, കഭാടസ്ട്രല്‍ ഭൂപടങ്ങള, CVCA തുടങ്ങത്തിയവ റത്തിമപഭാടര്‍ടവ് നചയ്ത വത്തിധത്തിയനട ഖണ്ഡത്തികകള 23, 24-ല്‍ ഈ മകഭാടതത്തി പരത്തിഗണത്തിച്ചത്തിട്ടുണവ്. ഈ നപഭാതു വത്തിഷയങ്ങള, ഈ മകഭാടതത്തിയനട വത്തിധത്തിയത്തില്‍ പരത്തിഗണത്തിച്ചത്തിട്ടുണവ്. ആയതത്തിനഭാല്‍, വനീണഠ മചഭാദഷ്യഠ നചയഭാനമന്നതവ് സദനീകരത്തികഭാനഭാവത്തില്ല.

26. പഹമകഭാടതത്തി അനല്ലങത്തില്‍ സമബഭാഡത്തിമനറവ് മകഭാടതത്തി നലത്തിയ വത്തിശദമഭായ കഭാരണങ്ങള, ഈ മകഭാടതത്തി സദനീകരത്തിച്ചഭാല്‍, പമതഷ്യകമഭായത്തി, നവറുനത അനല്ലങത്തില്‍ വത്തിശദമഭായത്തി പറമഞഭാ, എന്നവ് പരത്തിമശഭാധത്തിക്കുന്നതത്തിനവ് മചഭാദഷ്യഠ ഉണഭാകത്തില്ല. അങ്ങനനയള്ള പവര്‍തനഠ തനീരുമഭാനഠ പുന: പരത്തിമശഭാധത്തിക്കുന്നതത്തിനവ് തുലഷ്യമഭാണവ്.

27. രണവ് ഐലന്റുകളക്കുഠ നപഭാതുവഭായത്തി പഹമകഭാടതത്തി പരത്തിഗണത്തിച്ച ഓമരഭാ പമതഷ്യക വത്തിഷയഠ വഭാമത്തിക ഐലന്റെ-ല്‍ ഈ മകഭാടതത്തി പരത്തിഗണത്തിച്ചവ് വത്തിധത്തി മരഖനപടുതത്തി. പമതഷ്യകമഭായത്തി -

(i) CZMP യനട ഭൂപടഠ നമ്പര്‍ 32 എ, 1991, 2011 CRZ ലഠഘത്തിച്ചഭാമണഭാ നത്തിര്‍മഭാണഠ നടതത്തിയതവ് എന്നതത്തിനുളള സഭാമങതത്തികങ്ങള, ഈ മകഭാടതത്തി ഖണ്ഡത്തിക 25 ല്‍ കഭാണുകയഠ, പത്തിഴവകള ഇല്ലഭാതതുമഭാണവ്.

(ii) KCZMP ഈ മകഭാടതത്തി പസ്തഭാവത്തിച്ചതവ് വഭാമത്തികയത്തില്‍ ഖണ്ഡത്തിക 23 ല്‍ MOEF നന്റെ നത്തിര്‍മദ്ദേശങ്ങള അനത്തിസരത്തിച്ചഭാണവ് തയഭാറഭാകത്തിയത്തിരത്തിക്കുന്നതവ്, സര്‍നവ്വ ഓഫവ് ഇന്തെഷ്യ (ഭഭാരത സര്‍കഭാര്‍) തയഭാറഭാകത്തിയ ഭൂപടങ്ങള പരത്തിഗണത്തിചഠ മകരള സര്‍കഭാരത്തിനന്റെ സര്‍നവ്വ വകുപവ് തയഭാറഭാകത്തിയ കഭാടസ്ട്രല്‍ ഭൂപടങ്ങള ഉപമയഭാഗത്തിചമഭാണവ്.

(iii) LTL, HTL ഇടയള്ള മമഖലയഠ CRZ I ആനണനഠ ഫത്തില്‍മസ്ട്രഷന്‍ കുളങ്ങള ആഴമത്തില്ലഭാതവയഭാനണനഠ ആയതത്തിനഭാല്‍ വത്തിജഭാപനഠ പകഭാരഠ CRZ I ല്‍ ഉളനപടുനമനഠ ഖണ്ഡത്തിക 23 ല്‍ പറഞത്തിട്ടുണവ്. (iv) ഖണ്ഡത്തിക 24 ല്‍, ഈ മകഭാടതത്തി പമതഷ്യകമഭായത്തി പഹമകഭാടതത്തിയനട കഭാഴ്ചപഭാടുമഭായത്തി അനുകൂലത്തിക്കുകയഠ അതഭായതവ് ഐലന്റുകള നദത്തികളുനട തനീര വത്തിപുലനീകരത്തിണനമനഠ അനല്ലങത്തില്‍ കഭായലുകള അനല്ലങത്തില്‍ കഭായലുകളഭായ ഐലന്റുകള വഷ്യകമഭായത്തി CRZ I ഉളനപടുന്നതഭാനണനഠ CRZ III അനല്ലങത്തില്‍ CRZ IV ഉളനപടുന്നത്തിനല്ലനഠ. (v) ഈ മകഭാടതത്തി ഖണ്ഡത്തിക 24-ല്‍ പഹമകഭാടതത്തിയനട കഭാഴ്ചപഭാടവ് അഠഗനീകരത്തിക്കുകയഠ അതഭായതവ് 2002-ല്‍ സപലനത്തിറത്തി പരത്തിമശഭാധന മചര്‍ക്കുന്നതത്തിനവ് മുമ്പവ്, ആയത്തിരഠ ഭഭാഗങ്ങളത്തില്‍ ഒന്നവ് സഭാര്‍മറര്‍ഡവ് അളവകളത്തില്‍ 5 ppt അടത്തിസഭാനതത്തിലുണവ് എന്നവ് പരത്തിമശഭാധനയത്തില്‍ വത്തിശദസത്തിച.

28. അവരുനട മകസുഠ നവറത്തിലതുരുത്തുമഭായത്തി ബനനപട മകസത്തിലുഠ അപനീല്‍വഭാദത്തികള നടതത്തിയ ആദഷ്യനത വഷ്യതഷ്യഭാസഠ കഭാണത്തിച്ചതവ് 2011 വത്തിജഭാപനതത്തിനവ് മശഷമഭാണവ് വഭാമത്തികയത്തില്‍ നകടത്തിട അനുമതത്തി നലത്തിയതവ് എന്നഭാണവ്. എന്നഭാല്‍ ഈ വഷ്യതഷ്യഭാസഠ അപനീല്‍ വഭാദത്തികനള രകത്തിക്കുകയത്തില്ല എനഠ, 1991 വത്തിജഭാപനഠ പകഭാരഠ CRZ I പകഭാരഠ തരഠതത്തിരത്തിക്കുന്ന വസ്തുതയനട അടത്തിസഭാനതത്തില്‍ ആയതവ് ഈ മകഭാടതത്തി പസ്തഭാവത്തിക്കുകയഠ ആയതത്തിനഭാലഭാണവ് ഈ മകഭാടതത്തി നവറത്തിലതുരുതത്തില്‍ നടതത്തിട നത്തിര്‍മഭാണഠ 1991, 2011 വത്തിജഭാപനങ്ങള പകഭാരഠ രണവ് വത്തിജഭാപനങ്ങളുഠ ലഠഘത്തികനപട്ടുനവനഠ (വഭാമത്തിക ഐലന്റെത്തിനല ഖണ്ഡത്തിക 24).

29. എങ്ങനന ആയഭാലുഠ 02.08.1996 അപനീല്‍വഭാദത്തികളകവ് NOC ലഭത്തിച. 10.10.2007 – ല്‍ നകടത്തിട അനുമതത്തി ലഭത്തിച. വഭാമത്തിക ഐലന്റെവ് വത്തിധത്തിയത്തിനല ഖണ്ഡത്തിക 26-ല്‍, ഈ മകഭാടതത്തി മരഖനപടുതത്തിയ വസ്തുത 07.03.1995, 17.07.1996 കത്തുകള വഴത്തി ഡയറക്ടര്‍ ഓഫവ് പഞഭായത്തുകള CRZ വത്തിജഭാപനതത്തിനല നത്തിബനനകള കര്‍കശമഭായത്തി തുടരുവഭാന്‍ എല്ലഭാ പഞഭായത്തുകനളയഠ നത്തിര്‍മദ്ദേശത്തിക്കുകയഠ അനുമതത്തി നലത്തിയമപഭാള ലഠഘത്തിച്ചതഭായത്തി കണ. ഈ പസ്തഭാവന വഭാദതത്തിനവ് എതത്തിരഭായത്തി, അതഭായതവ് അപനീല്‍വഭാദത്തിയനട നപര്‍മത്തിറ ബഭാധത്തിക്കുകയത്തില്ല. ആയതവ് 2011 വത്തിജഭാപനതത്തിനവ് മുന്‍പഭായതത്തിനഭാല്‍ 07.03.1995, 17.07.1996 തനീയതത്തിയള്ള ഡയറക്ടര്‍ ഓഫവ് പഞഭായത്തുകളുനട കത്തുകളുനട അടത്തിസഭാനതത്തില്‍, എല്ലഭാ പഞഭായത്തുകനളയഠ സഠമബഭാധന നചയ്തവ്, CRZ വത്തിജഭാപനതത്തിനല വകുപ്പുകള അനുസരത്തിക്കുവഭാന്‍ അവനര നത്തിര്‍മദ്ദേശത്തിച. 02.08.1996 നന്റെയഠ 10.10.2007 നു അപനീല്‍വഭാദത്തികളകവ് ലഭത്തിച്ച NOC, നകടത്തിട അനുമതത്തി വഷ്യകമഭായഠ നത്തിയമപരമല്ല.

30. നവറത്തിലതുരുതവ് നനടത്തിയതുരുതവ് ഐലന്റുകള മവമ്പനഭാടവ് കഭായലത്തില്‍ ഉള്ള കഭായല്‍ ഐലന്റുകളഭാണവ്. വഭാമത്തിക ഐലന്റെവ് വത്തിധത്തിയത്തിനല ഖണ്ഡത്തിക 27-ല്‍, മവമ്പനഭാടവ് കഭായല്‍ പരത്തിതസത്തിതത്തി ദുര്‍ബല മമഖല ആനണന്നഭാണവ് ഈ മകഭാടതത്തി കഭാണത്തിച്ചത്തിരത്തിക്കുന്നതവ്. ഈ ജലഭാശയതത്തിനന്റെ സഭാമൂഹത്തിക-സഭാമ്പതത്തിക പഭാധഭാനഷ്യഠ പരത്തിഗണത്തിച്ചവ്, "സഠരകത്തിമകണ ദുര്‍ബലമഭായ തണ്ണനീര്‍തടങ്ങള" പടത്തികയത്തിലുളനപടുത്തുകയഠ CVCA ആയത്തി പഖഷ്യഭാപത്തിക്കുകയഠ നചയ്തു. നവറത്തിലതുരുതവ് ഐലന്റെവ് മഭാത്രഠ ഈ പസ്തഭാവന ബഭാധകമഭാകുനമന്നവ് ഞങ്ങളകവ് അറത്തിയത്തില്ല.

31. അപനീല്‍വഭാദത്തികനള സഠബനത്തിച്ചവ്, CRZ 2011 നത്തിര്‍മദ്ദേശത്തിക്കുന്നതവ് CVCA തത്തിരത്തിച്ചറത്തിയന്നതത്തിനുഠ ആസൂത്രണതത്തിനുഠ, നടപഭാക്കുന്നതത്തിനുമുള്ള നടപടത്തിക്രമമഭാണവ്. തുടങ്ങുന്നതത്തിനവ്, MOEF നത്തിര്‍മദ്ദേശങ്ങള രൂപനീകരത്തിമകണതഭാണവ് ബനനപട വഭാദത്തികനള സഠബനത്തിച്ചവ് തമദ്ദേശ മതഷ്യനതഭാഴത്തിലഭാളത്തികനളയഠ മറവ് സമൂഹങ്ങനളയഠ ബനനപട പക്രത്തിയയത്തില്‍, തത്തിരത്തിച്ചറത്തിയന്നതത്തിനുള്ള പക്രത്തിയ, CVCA യനട ആസൂത്രണഠ ഇന്റെമഗറടവ് മഭാമനജ്നമന്റെവ് പഭാന്‍ തയഭാനറടുക്കുന്നതത്തിനുള്ള പക്രത്തിയ തുടങ്ങത്തിയവ മപഭാലുഠ നടതത്തിയത്തിടത്തില്ലഭാതതുഠ, ആയതത്തിനഭാല്‍ മവമ്പനഭാടവ് കഭായല്‍ CRZ 2011 വത്തിജഭാപനതത്തില്‍ ഖണ്ഡത്തിക 8(v)(4)(b)-ല്‍ CVCA ആയത്തി ഉളനപടുതത്തിയത്തിട്ടുള്ളതുഠ, പരസഷ്യനപടുതത്തിയ CVCA ആയത്തി കണകഭാകഭാന്‍ പഭാടത്തില്ലഭാതതുമഭാണവ്.

32. വത്തിധത്തിയനട ഖണ്ഡത്തിക 120.122 മുകളത്തിലുള്ള വഭാദങ്ങള പഹമകഭാടതത്തി പരത്തിഗണത്തിച്ചത്തിട്ടുണവ്. വത്തിധത്തിയനട ഖണ്ഡത്തിക 121-ല്‍ പഹമകഭാടതത്തി പമതഷ്യക പസ്തഭാവന മരഖനപടുതത്തിയത്തിട്ടുണവ്. അതഭായതവ് മവമ്പനഭാടവ് കഭായല്‍ മുഴുവനഭായഠ CVCA ആയത്തി ഉളനപടുതത്തിയഭാല്‍, നടപടത്തിയവ് വത്തിമധയമഭായത്തി, പരത്തിതസത്തിതത്തി ദുര്‍ബല മമഖലയഭായത്തി കണകഭാമകണതത്തിനവ് മകഭാടതത്തി അഭത്തിപഭായഠ രൂപനീകരത്തിമകണതത്തിനഭാലഭാണവ് CVCA. ഈ പസ്തഭാവനയനട പമതഷ്യക പരഭാമര്‍ശതത്തിനഭായത്തി ഈ മകഭാടതത്തി വഭാമത്തിക ഐലന്റെവ് ഖണ്ഡത്തിക 27-ല്‍ പസ്തഭാവത്തിച്ചതവ് മവമ്പനഭാടവ് കഭായല്‍ മുഴുവനഭായഠ CVCA ആയത്തി കഭാമണണതഭാണവ് എന്നഭാണവ്.

33. രണവ് ഐലന്റുകളക്കുഠ നപഭാതുവഭായ പധഭാന വത്തിഷയങ്ങള ഈ പഹമകഭാടതത്തി നപഭാതുവഭായത്തി പരത്തിഗണത്തിക്കുകയഠ, യകമഭായ ഉതരവത്തിലൂനട ഈ മകഭാടതത്തിയനട അനുമതത്തി ലഭത്തിക്കുകയഠ, വത്തിധത്തിയത്തില്‍ പമതഷ്യകമഭായത്തി പറഞത്തിടത്തില്ലഭാത നചറത്തിയ വത്തിഷയങ്ങളുനട അടത്തിസഭാനതത്തില്‍ അവ വനീണഠ പരത്തിഗണത്തിമകണ ആവശഷ്യമത്തില്ല. ആയതത്തിനഭാല്‍, അപനീല്‍വഭാദത്തികള വഭാദത്തിച്ച വഷ്യതഷ്യഭാസങ്ങള യകമനല്ലന്നവ് ഞങ്ങള പസ്തഭാവത്തിക്കുന. ആയതത്തിനഭാല്‍, ഈ മകഭാടതത്തി പരത്തിഗണത്തിച്ച വത്തിഷയങ്ങള വനീണഠ പരത്തിഗണത്തിക്കുവഭാന്‍ ഞങ്ങള ഉമദ്ദേശത്തിക്കുന്നത്തില്ല. പകരമുള്ള വഭാദങ്ങള

34. മഡഭാ. എ.എഠ.സത്തിങ്വത്തി, അപനീല്‍വഭാദത്തികളുനട സനീനത്തിയര്‍ അഭത്തിഭഭാഷകന്‍, മുന്‍വത്തിധത്തി കൂടഭാനത രണവ് പകരമുള്ള വഭാദങ്ങള നടതത്തി. ആദഷ്യമതതവ് 14.03.2017 നല വത്തിജഭാപനഠ വഴത്തി, നത്തിയമപരമഭായ നത്തിബനനകള പഭാവര്‍തത്തികമഭാകഭാനത വത്തിപുലനീകരത്തിക്കുന്നവര്‍കവ് അവസരമതഭാനടഭാപഠ സത്തിരഠ നത്തിയമനതത്തിനുള്ള വഴത്തിയമഭാണവ്. അമദ്ദേഹനത സഠബനത്തിച്ചവ് അപനീല്‍വഭാദത്തികള ഈ അവസരഠ ഉപമയഭാഗത്തിക്കുകയഠ പരഭാമര്‍ശ നത്തിബനനകള 05.04.2018 നലത്തി. 07.07.2018 കൂടത്തിയ മയഭാഗതത്തില്‍ വഭാദത്തിയള്ള അമപക KCZMA പരത്തിഗണത്തിക്കുകയഠ MOEF നന മകസുകളുനട മുഴുവന്‍ വത്തിവരങ്ങളുഠ അറത്തിയത്തിക്കുവഭാന്‍ തനീരുമഭാനനമടുത്തു. ആയതത്തിനഭാല്‍, സനീനത്തിയര്‍, അഭത്തിഭഭാഷകന്‍ വഭാദത്തിച്ചതവ് അപനീല്‍ വഭാദത്തികളകവ് പസ്തുത വത്തിജഭാപനതത്തിനന്റെ ആനുകൂലഷ്യനമങത്തിലുഠ നലണനമന്നഭാണവ്.

35. 14.03.2017 തനീയതത്തി വത്തിജഭാപനഠ ഞങ്ങള പരത്തിമശഭാധത്തിച. പസ്തുത വത്തിജഭാപനതത്തിനന്റെ പഭാഥമത്തിക ലകഷ്യഠ മനസത്തിലഭാകുന്നതവ് പരത്തിതസത്തിതത്തി കത്തിയറന്‍സവ് ലഭത്തികഭാനത പദ്ധതത്തികളുഠ പവര്‍തനങ്ങളുഠ നടപഭാക്കുന്നതവ് എങ്ങനന പരത്തിഗണത്തികണനമന്ന വത്തിഷയമഭാണവ്. EIA വത്തിജഭാപനഠ 2006 പകഭാരഠ പഭാരത്തിസത്തിതത്തിക കത്തിയറന്‍സത്തിനവ് മുമ്പവ് പദ്ധതത്തികളുഠ പവര്‍തനങ്ങളുഠ പഖഷ്യഭാപത്തിക്കുന്നതഭാണവ് വത്തിജഭാപനഠ, എന്നഭാല്‍ നടപഭാകത്തിയതവ് പസ്തുത കത്തിയറന്‍സവ് ലഭത്തികഭാനതയഭാണവ്, EIA വത്തിജഭാപനഠ 2006 ലഠഘത്തിച്ച മകസുകളഭായത്തി, ഒറതവണ തനീര്‍പഭാകല്‍ ആനുകൂലഷ്യഠ ലഭഷ്യമഭാകുന്നതത്തിനവ് ലഠഘത്തിച്ചവര്‍കവ് ഒരവസരഠ നല്കുന. വത്തിജഭാപന തനീയതത്തി CRZ വത്തിജഭാപനവമഭായത്തി ബനനപട മകസുകള പരത്തിഗണത്തിക്കുന്നത്തില്ല. ആയതത്തിനഭാല്‍, പസ്തുത വത്തിജഭാപനഠ പകഭാരഠ അപനീല്‍വഭാദത്തികളുനട അമപകയത്തില്‍ ഞങ്ങളകവ് ഒനഠ പറയഭാനത്തില്ല. എന്തെഭായഭാലുഠ, ഞങ്ങളുനട മുമ്പത്തില്‍ ഉന്നയത്തിച്ചത്തിട്ടുള്ളവയത്തില്‍ നത്തിനഠ വത്തിഷയഠ ഉണഭാകുന്നത്തില്ല.

36. അപനീല്‍വഭാദത്തികളുനട മുന്‍വത്തിധത്തികൂടഭാനതയള്ള രണഭാമനത അമപക, 18.01.2019 നവ് പുറനപടുവത്തിച്ച CRZ വത്തിജഭാപനഠ 2019 നന്റെ അടത്തിസഭാനതത്തിലഭാണവ്. അപനീല്‍വഭാദത്തികളുനട സനീനത്തിയര്‍ അഭത്തിഭഭാഷകനന സഠബനത്തിച്ചവ് 2019 നല വത്തിജഭാപനഠ HTL ല്‍ നത്തിനഠ 20 മനീറര്‍ വനരയള്ള നത്തിര്‍മഭാണവഠ പവര്‍തനവഠ അനുവദത്തിക്കുന. അപനീല്‍വഭാദത്തികനള സഠബനത്തിച്ചവ്, അവര്‍ രൂപനപടുതത്തിയ എല്ലഭാ നത്തിര്‍മഭാണങ്ങളുഠ ഇമപഭാള നനീക്കുകയഭാനണങത്തിലുഠ നത്തിലവത്തിനല 60 ശതമഭാനഠ മമഖലയത്തില്‍ നത്തിലനത്തില്‍ക്കുന്ന നത്തിര്‍മത്തിതത്തികളുഠ അപനീല്‍വഭാദത്തികളകവ് വനീണഠ പണത്തിയവഭാന്‍ അര്‍ഹത ലഭത്തിക്കുക തനന്ന നചയ്യുഠ.

37. മുകളത്തില്‍ പറഞ വഭാദതത്തിനവ് പസകത്തിയത്തില്ല. CRZ 2019 വത്തിജഭാപനതത്തിനന്റെ ഖണ്ഡത്തിക 10.[2] പസ്തഭാവത്തിക്കുന്നതവ് തനീരമദശനത കഭായലുകളത്തിനല എല്ലഭാ ഐലന്റുകളുഠ തനീരമദശമല്ലഭാത ഐലന്റുകളുഠ വത്തിജഭാപനതത്തില്‍ ഉളനപടുന. ഇതവ് തുടര്‍നഠ പസ്തഭാവത്തിക്കുന്നതവ് കഭായല്‍ ദദനീപുകളുനട തത്തിരമദശ സഠവത്തിധഭാനതത്തിനന്റെയഠ തനീരമദശമല്ലഭാത ദദനീപുകളുനടയഠ കഭാഴ്ചപഭാടത്തില്‍, പസ്തുത തനീരവത്തിപുലനീകരണതത്തിലുളള സല പരത്തിമത്തിതത്തികളത്തില്‍, HTL ല്‍ നത്തിനഠ 20 മനീറര്‍ CRZ ഭൂപമദശമതയവ് ഒമര രനീതത്തി ബഭാധകമഭാണവ്. എന്തെഭായഭാലുഠ, ഖണ്ഡത്തിക 10.[2] (ii) പസ്തഭാവത്തിക്കുന്നതവ് പസ്തുത പവര്‍തനങ്ങള തഭാനഴ പറയഠ വത്തിധമഭാണവ് നത്തിയന്ത്രത്തികനപമടണതവ് എന്നഭാണവ് (a) തമദ്ദേശ സമൂഹങ്ങളത്തിനല നത്തിലവത്തിലുള്ള തഭാമസ യൂണത്തിറ്റുകള റത്തിപയര്‍ നചയഭാവന്നതുഠ അനല്ലങത്തില്‍ ഈ ദദനീപുകളത്തില്‍ നത്തിനഠ HTL നല 20 മനീററുകളകകഠ പുനര്‍നത്തിര്‍മഭാണഠ നചയഭാവന്നതുമഭാണവ്. എന്നഭാല്‍ ഈ മമഖലയത്തില്‍ ഒരു പുതത്തിയ നത്തിര്‍മഭാണവഠ അനുവദത്തിക്കുന്നതല്ല; (b) ഫത്തിഷത്തിങ്ങവ് നജടത്തി, മതഷ്യഠ ഉണക്കുന്നതത്തിനുള്ള യഭാഡുകള, നനറവ് നമണത്തിങ്ങവ് യഭാഡവ്, പഭാരമ്പരഷ്യ രനീതത്തികളത്തിലുള്ള നടപടത്തി, മബഭാടവ് ഉണഭാക്കുന്ന യഭാഡുകള ഐസവ് പഭാന്റെവ്, മബഭാടവ് റത്തിപയറുകള, എന്നത്തിവ പരത്തിതസത്തിതത്തി സഠരകണതത്തിനവ് വത്തിമധയമഭായത്തി CRZ പരത്തിമത്തിതത്തികളത്തില്‍ കണകഭാകഭാവന്നതഭാണവ്.

38. ആയതത്തിനഭാല്‍, HTL ല്‍ നത്തിനഠ 20 മനീററുകള ദൂരതത്തില്‍ നത്തിനള്ള കുറവവ് അപനീല്‍വഭാദത്തികനള മപഭാനല ഉള്ളവര്‍കവ് ആനുകൂലഷ്യഠ നലഭാനല്ല. കൂടഭാനത, CRZ 2019 വത്തിജഭാപനഠ മവമ്പനഭാടവ് കഭായലത്തിനന CVCA തരതത്തില്‍ ഖണ്ഡത്തിക 3.[1] ല്‍ ഉളനപടുതത്തിയത്തിരത്തിക്കുന മനറഭാരു അര്‍തതത്തില്‍. 2011, 2019 വത്തിജഭാപനങ്ങള തമത്തില്‍ CVCA കള സഠബനത്തിച്ചവ് നല്ല വഷ്യതഷ്യഭാസമുണവ്. ഇതവ് ചുരുകതത്തില്‍ തഭാനഴ പറയഠവത്തിധമഭാണവ്.

(i) CRZ 2011 വത്തിജഭാപനഠ ഖണ്ഡത്തിക 8(v)(4) ല്‍ CVCA കള ആയത്തി പഖഷ്യഭാപത്തികഭാവന്ന മമഖലകള കനണതത്തിയത്തിരുന. എന്നഭാല്‍ ഖണ്ഡത്തിക 8(v)(4)(b) ല്‍ പറഞത്തിരത്തിക്കുന്നതവ് പകഭാരഠ കൂടത്തികഭാഴ്ച നടപടത്തിയത്തിലൂനട CVCA കള ആയത്തി പഖഷ്യഭാപത്തിമകണതഭാണവ്. ഖണ്ഡത്തിക 8(v) (4)(c) പകഭാരഠ ഉപമഭഭാകഭാകളുമഭായത്തി കൂടത്തിയഭാമലഭാചത്തിച്ചവ് CVCA കള തത്തിരത്തിച്ചറത്തിയന്നതത്തിനുഠ, ആസൂത്രണതത്തിനുഠ, പഖഷ്യഭാപത്തിക്കുന്നതത്തിനുഠ നടപഭാക്കുന്നതത്തിനുഠ നത്തിശത്തിത നത്തിര്‍മദ്ദേശങ്ങള രൂപനീകരത്തിമകണതുഠ MOEF പഖഷ്യഭാപത്തിമകണതുമഭാണവ്. 2011 വത്തിജഭാപനതത്തിനന ഖണ്ഡത്തിക 8(v) (4)(d) പകഭാരഠ CVCA കള തയഭാറഭാക്കുന്നതത്തിനവ് ഇന്റെമഗറഡവ് മഭാമനജ്നമന്റെവ് പഭാനുകളുഠ ആവശഷ്യമഭാണവ്.

(ii) CRZ 2019 വത്തിജഭാപനതത്തിനന്റെ ഖണ്ഡത്തിക 3.0 തനീരമദ്ദേശ പരത്തിതസത്തിതത്തി സഠരകത്തിക്കുന്നതത്തിനന്റെ ആവശഷ്യതത്തിനുഠ തമദ്ദേശസമൂഹങ്ങളുനട ബുദ്ധത്തിമുട്ടുകളക്കൂഠ ചത്തില തനീരമദശ മമഖലകളക്കൂഠ പമതഷ്യക പരത്തിഗണന നലത്തിയത്തിട്ടുണവ്. ഖണ്ഡത്തിക 3.[1] ല്‍ അതനീവ ദുര്‍ബല തനീരമദശ മമഖലകളക്കുഠ പമതഷ്യക പരത്തിഗണന നലത്തിയത്തിട്ടുണവ്. ഖണ്ഡത്തിക 3.[1] ല്‍ തനീരമദശ മമഖലകള വഷ്യകമഭാക്കുന. അവയത്തില്‍ മവമ്പനഭാടവ് കഭായല്‍ ഉളനപടുന. 2011 വത്തിജഭാപനതത്തിനല ഖണ്ഡത്തിക 8(v)(4)(b) ഉള്ളതവ് "........... CVCA ആയത്തി പഖഷ്യഭാപത്തിമകണതവ് മമഖലയത്തില്‍ വസത്തിക്കുന്ന മതഷ്യ നതഭാഴത്തിലഭാളത്തികനളയഠ മറവ് സമൂഹങ്ങളുമഭായത്തി ആമലഭാചത്തിച്ചവ് പക്രത്തിയയത്തില്‍", 2019 വത്തിജഭാപനതത്തിനല ഖണ്ഡത്തിക 3.[1] ല്‍ ഉള്ളതവ് "........... CVCA ആയത്തി കരുതഭാവന്നതുഠ മതഷ്യനതഭാഴത്തിലഭാളത്തികള ഉളനപടുന്ന തനീരമദശസമൂഹഠ ഉളനപടുന്ന നത്തിയന്ത്രത്തികഭാവന്നതുഠ.”

39. ആയതത്തിനഭാല്‍, അപനീല്‍വഭാദത്തികളകവ്, സഭാഹചരഷ്യഠ ഏറവഠ മമഭാശമഭായത്തി 2011, വത്തിജഭാപനതത്തില്‍, വത്തിജഭാപന പകഭാരഠ തത്തിരത്തിച്ചറത്തിഞ മരഖകള തമദ്ദേശ മതഷ്യനതഭാഴത്തിലഭാളത്തി തുടങ്ങത്തിയവരുമഭായത്തി കൂടത്തി ആമലഭാചത്തിച്ചവ് മഭാത്രഠ CVCA ആയത്തി പഖഷ്യഭാപത്തിമകണതഭാണവ്. CVCA തത്തിരത്തിച്ചറത്തിയന്നതത്തിനുഠ, പഖഷ്യഭാപത്തിക്കുന്നതത്തിനുഠ നടപഭാക്കുന്നതത്തിനുഠ നത്തിര്‍മദ്ദേശങ്ങള രൂപനീകരത്തിമകണതുഠ എന്നഭാല്‍ 2019 വത്തിജഭാപനഠ മനരത്തിടവ് മപരവ് നലത്തിയ മമഖലകനള CVCA ആയത്തി പരത്തിഗണത്തിക്കുകയഠ തനീരമദശ സമൂഹനത ഉല്‍നപടുതത്തി അധത്തികഭാരത്തികളത്തിലഭാണവ് അവയനട നത്തിയന്ത്രണഠ നത്തികത്തിപമഭായത്തിരത്തിക്കുന്നതവ്. ആയതത്തിനഭാല്‍, അപനീല്‍ വഭാദത്തികളുനട ബദല്‍ അമപകയഠ അവര്‍കവ് അനുമയഭാജഷ്യമഭായത്തി കഭാണുന്നത്തില്ല.

41. ആയതത്തിനഭാല്‍, പസ്തഭാവനകളത്തില്‍ (i) രണവ് ഐലന്റുകളത്തിലുഠ നപഭാതുവഭായത്തി ഉണഭായ അടത്തിസഭാന വത്തിഷയങ്ങള വഭാമത്തിക ഐലന്റെവ് (മുകളത്തില്‍ പറഞത്തിരത്തിക്കുന്ന) ല്‍ വത്തിധത്തി പറഞത്തിട്ടുള്ളതഭാണവ്, (ii) എടുതവ് കഭാണത്തിക്കുന്ന വഷ്യതഷ്യസ്ത പമതഷ്യകതകള, അവത്തിനട പസ്തഭാവത്തിച്ചത്തിട്ടുള്ളതത്തില്‍ നത്തിന്നവ് വഷ്യതഷ്യസ്തമഭായ കഭാഴ്ചപഭാടത്തിനവ് പസകമല്ല, അപനീലുകള തമള്ളണതഭാണവ്. ആയതത്തിനഭാല്‍, എല്ലഭാ അപനീലുകളുഠ തള്ളത്തിയത്തിരത്തിക്കുന. ചത്തിലവകളകവ് ഉതരവത്തില്ലഭാതതഭാണവ്..................................... J (മറഭാഹത്തിഠങ്ടണ ഫഭാലത്തി നരത്തിമഭാന്‍) (അനത്തിരുദ്ധ മബഭാസവ്) (വത്തി. രഭാമസുബ്രഹ്മണഷ്യന്‍) നവ്യൂ ഡല്‍ഹത്തി ജനുവരത്തി 10, 2020

ബഭാദ്ധഷ്യതഭാ നത്തിരഭാകരണഠ: പഭാമദശത്തിക ഭഭാഷയത്തില്‍ വത്തിവര്‍തനഠ നചയ്ത വത്തിധത്തിനഷ്യഭായഠ വഷ്യവഹഭാരത്തിയനട ഭഭാഷയത്തില്‍ മനസത്തിലഭാക്കുന്നതത്തിനുള്ള നത്തിയന്ത്രത്തിത ഉപമയഭാഗനത ഉമദ്ദേശത്തിച്ചത്തിട്ടുള്ളതഭാണവ്; മമറനതങത്തിലുഠ ആവശഷ്യങ്ങളകഭായത്തി അതവ് ഉപമയഭാഗത്തികഭാവന്നതല്ല. എല്ലഭാവത്തിധ പഭാമയഭാഗത്തികവഠ ഔമദഷ്യഭാഗത്തികവമഭായ ആവശഷ്യങ്ങളകവ് വത്തിധത്തിനഷ്യഭായങ്ങളുനട ഇഠഗനീഷവ് പതത്തിപഭാണവ് ആധത്തികഭാരത്തികഠ, അതവ് എല്ലഭാ ആവശഷ്യങ്ങളുഠ നടപഭാക്കുന്നതത്തിനുഠ നടപത്തിലഭാക്കുന്നതത്തിനുഠ ആധത്തികഭാരത്തികമഭായത്തി തുടരുകയഠ നചയ്യുന്നതഭാണവ്.