265d4f85287399c241fe34ad31cc9a55d56e5aad6167e73ab7314f377deb4cc7

High Court of Kerala · 02 Mar 2021
Indu Malakkhabhat; Ajayan Raksabhagathi
L.A.R. No. 23/97
property appeal_dismissed Significant

AI Summary

The Supreme Court upheld the compensation awarded under the Kerala Land Acquisition Act, dismissing the appellant's challenge for enhanced benefits and confirming the adequacy of the compensation amount.

Full Text
Translation output
ഭഭാരതതീയ സുപതീപ്രീം കകഭാടതതി
സതിവതില്‍ അപതീല്‍ അധതികഭാരതിപരതിധതി
സതിവതിൽ അപതീൽ നമ്പർ. 138/ 2012
മുരളതി @ധനഞ്ജയൻ ...അപതീല്‍ വഭാദതി
കകരള സപ്രീംസഭാനപ്രീം ...എതതിര്‍കകതി
വതിധതിനനഭായപ്രീം
ഇന്ദു മൽകഹഭാത, ജജ.
JUDGMENT

1. നതിലവതിജല സതിവതിൽ അപതീൽ കകരളതതിജല കചേർതല വടക്കു വതികല്ലേജതിജല, സർകവ നമ്പർ 165 / 5 -5 ൽ സതിതതി ജചേയ്യുന്ന 28. 89 ആർ തണതീർതടവപ്രീം, 1.21 ആർ കര ഭൂമതിയപ്രീം അടങതിയ 30.[1] ആർ സലജത സപ്രീംബനതിക്കുന്നതഭാണണ്. 1894 ജല ഭൂമതി ഏജറ്റെടുക്കൽ നതിയമതതിജല വകുപണ് 4 (1) പകഭാരപ്രീം 11.05.1981 നണ് പുറജപടുവതിച വതിജഭാപനപ്രീം പകഭാരപ്രീം വഭാങതിയ അപതീല്‍ വഭാദതിയജട ഉടമസതയതിലുള ഭൂമതിയഭാണതിതണ്. എറണഭാകുളപ്രീം-ആലപ്പുഴ കഭായപ്രീംകുളപ്രീം ബതി.ജതി ജറയതിൽകവ പഭാത നതിർമഭാണപ്രീം എന്ന ജപഭാതു ആവശനതതിനഭായതിടഭാണണ് സലപ്രീം ഏജറ്റെടുതതണ്.

2. സർകവ നമ്പർ 166/9-എ യതിൽ ഉൾജപട അപതീല്‍ വഭാദതിയജട പതിതഭാവതിജന്റെ സലവപ്രീം സർകവ നമ്പർ 166/1 എ -4 ൽ ഉൾജപട സകഹഭാദരൻ സുഗനൻ സഭാനുവതിജന്റെ സലവപ്രീം ഇകത വതിജഭാപനതതിലൂജട ഏജറ്റെടുത.

3. ഭൂമതി ഏജറ്റെടുതതണ് 09.11.1981 നണ് ആണണ്. ലഭാൻഡണ് അകകതിസതിഷൻ ഓഫതീസർ 05.04.1982 ജല തുകയതിലൂജട ഈ ഭൂമതികളുജട നഷ്ടപരതിഹഭാരപ്രീം, 454 രൂപ തണതീർതടതതിനുപ്രീം, 2,137 രൂപ കര ഭൂമതിക്കുപ്രീം എന്ന നതിരക്കതിൽ നതിശ്ചയതിച. 29.04.1982 നണ് അപതീല്‍ വഭാദതി- ഭൂവടമയണ് നഷ്ടപരതിഹഭാരമഭായതി 18,764.30 രൂപ നൽകതി.

4. ഇവതിടജത അപതീല്‍ വഭാദതി, കചേർതല സകബഭാർഡതികനറ്റെണ് ജഡ്ജതിയജട കകഭാടതതി മുമ്പഭാജക റഫറൻസണ് ജപറ്റെതീഷൻ L.A.R. നമ്പർ 23/97 സമർപതിച. സമഭാനമഭായ റഫറൻസണ് ജപറ്റെതീഷനുകൾ അപതീല്‍ വഭാദതിയജട പതിതഭാവണ് L.A.R. നമ്പർ 25/97 ആയപ്രീം അപതീല്‍ വഭാദതിയജട സകഹഭാദരൻ, L.A.R. നമ്പർ 22/97 ആയപ്രീം കതീകഴഭാടതതിയതിൽ സമർപതിച.

5. റഫറൻസണ് കകഭാടതതി അപതീല്‍ വഭാദതിയജട പതിതഭാവണ് സമർപതിച L.A.R. നമ്പർ 25/97 ജല 14.03.2001 ജല വതിധതിനനഭായതതിലൂജടയപ്രീം ഉതരവതിലൂജടയപ്രീം നഷ്ടപരതിഹഭാരപ്രീം ഒരു ആർ നണ് 8,500 രൂപയഭായതി ഉയർതതി.

6. തുടർന്നണ്, കചേർതല സകബഭാർഡതികനറ്റെണ് ജഡ്ജതിയജട കകഭാടതതി മുമ്പഭാജക സകഹഭാദരൻ- സുഗധൻ സഭാനു സമർപതിച റഫറൻസണ് ജപറ്റെതീഷനതിൽ L.A.R. നമ്പർ 22/97 ല്‍ പതിതഭാവതിജന്റെ കകസതിൽ പഭാസഭാക്കതിയ 14.03.2001 ജല വതിധതിനനഭായജത ആശ്രയതിചണ്, സകഹഭാദരജന്റെ ഭൂമതിയജട നഷ്ടപരതിഹഭാരപ്രീം, ഇതതിനകപ്രീം അടച തുക കുറച കശഷപ്രീം, 22.80 ആർ അടങതിയ ഒരു പകദശതതിനണ് 8,500 രൂപയഭായതി ഉയർതതി. ഭൂമതി ഏജറ്റെടുക്കൽ നതിയമതതിജല വകുപണ് 23 (1 എ), വകുപണ് 28 എന്നതിവ പകഭാരപ്രീം മറ്റെണ് ആനുകൂലനങളുപ്രീം നടപടതികളതിജല ജചേലവകളുജട പകുതതിയപ്രീം, നൽകതിയ തുകയജട 30% നഷണ്ടപരതിഹഭാരവപ്രീം കതീകഴഭാടതതി അനുവദതിച. അകപകകനണ് 11.05.1981 മുതൽ 09.11.1981 വജരയള കഭാലയളവതിൽ പതതി വർഷപ്രീം 12% എന്ന നതിരക്കതിൽ പലതിശയപ്രീം അനുവദതിച. 10.11.1981 മുതൽ 09.11.1982 വജരയള ഒരു വർഷകതക്കു പതതി വർഷപ്രീം 9% എന്ന നതിരക്കതിൽ പലതിശയപ്രീം അതതിനുകശഷപ്രീം ജമഭാതപ്രീം തുക ലഭതിക്കുന്ന തതീയതതി വജര പതതി വർഷപ്രീം 15% എന്ന നതിരക്കതിൽ പലതിശയപ്രീം അനുവദതിച.

7. അപതീല്‍ വഭാദതിയജട കഭാരനതതിൽ, അകദ്ദേഹതതിനഭായതി സമർപതിച റഫറൻസണ് ജപറ്റെതീഷൻ L.A.R. നമ്പർ 23/97, 02.08.2001 നണ് വഭാദപ്രീം കകൾക്കഭാൻ എടുത. എന്നതിരുന്നഭാലുപ്രീം, ഒരു അഭതിഭഭാഷകനുപ്രീം അകദ്ദേഹതതിനണ് കവണതി കകഭാടതതിയതിൽ ഹഭാജരഭാകഭാതതിരുന്നതതിനഭാൽ, ഭൂമതി ഏജറ്റെടുക്കൽ ഓഫതീസർ നതിശ്ചയതിച തുക മതതിയഭായതഭാജണന്നണ് കരഖജപടുതകയപ്രീം അതതിനനുസരതിചണ് റഫറൻസതിനണ് ഉതരപ്രീം നൽകുകയപ്രീം ജചേയ.

8. 02.08.2001 ജല ഉതരവതിൽ അതൃപ്തനഭായ അപതീൽ വഭാദതി, അകദ്ദേഹതതിജന്റെ അഭതിഭഭാഷകനണ് വഭാദപ്രീം കകൾക്കുന്ന തതീയതതിയതിൽ ഹഭാജരഭാകഭാൻ കഴതിയതിഞതില്ലേ എന്നറതിയതിച ജകഭാണണ്, റഫറൻസണ് ഹരജതി പുന സഭാപതിക്കുന്നതതിനണ് കവണതി I.A. 263/2004 സമർപതിച. റഫറൻസണ് ഹരജതി പുനസഭാപതിക്കഭാനുള അകപക റഫറൻസണ് കകഭാടതതി തളതി.

9. 02.08.2001 ജല റഫറൻസണ് കകഭാടതതിയജട ഉതരവപ്രീം പുന സഭാപതിക്കുന്നതതിനുള അകപക നതിരസതിക്കുന്ന ഉതരവപ്രീം കചേഭാദനപ്രീം ജചേയ്യുന്നതതിനു അപതീൽ വഭാദതി കകരള ഹഹകക്കഭാടതതിയതിൽ WP(C) നമ്പർ 10902/2006 സമർപതിച. 17.10.2007 ജല ഉതരവതിലൂജട ഹഹകക്കഭാടതതി 02.08.2001 ജല റഫറൻസണ് കകഭാടതതിയജട ഉതരവണ് റദഭാക്കുകയപ്രീം L.A.R. നമ്പർ 23/97, കചേർതല സകബഭാർഡതികനറ്റെണ് ജഡ്ജതിയജട കകഭാടതതിയതിജല ഫയലതികലക്കണ് പുനസഭാപതിയ്ക്കുകയപ്രീം ജചേയ. അവകഭാശവഭാദതിക്കുപ്രീം സർക്കഭാരതിനുപ്രീം ജതളതിവകൾ സമർപതിക്കുന്നതതിനുള സകഭാതനനവപ്രീം കകൾക്കുന്നതതിനുള അവസരവപ്രീം നൽകതിയ കശഷപ്രീം വതിഷയപ്രീം നതിയമപകഭാരപ്രീം തതീരുമഭാനതിക്കഭാനുപ്രീം സകബഭാർഡതികനറ്റെണ് ജഡ്ജതികയഭാടണ് നതിർകദ്ദേശതിക്കജപട്ടു.

10. കളക്ടർ കലകണ്ടറുജട ഉതരവണ് അറതിഞ തതീയതതി മുതൽ ആറുമഭാസതതിനപ്പുറപ്രീം ഫയൽ ജചേയ്തതതിനഭാൽ റഫറൻസണ് അകപക ലതിമതികറ്റെഷൻ പകഭാരപ്രീം നനിരരരോധനിക്കപപ്പെടനിരതിക്കുന്നുജവന്നണ് റഫറൻസണ് കകഭാടതതി 28.03.2008 ജല ഉതരവതിലൂജട വതിലയതിരുതതി. ഈ സഭാഹചേരനങളതിൽ, റഫറൻസതിനണ് ഉതരപ്രീം നൽകകണതതിജല്ലേന്നണ് കകഭാടതതി വതിലയതിരുതകയപ്രീം, അതതിനണ് ഉതരപ്രീം നൽകഭാൻ വതിസമ്മതതിക്കുകയപ്രീം ജചേയ.

11. കമൽപറഞ വതിധതിനനഭായതതിൽ അസപ്രീംതൃപ്തനഭായ ഇകപഭാഴജത അപതീൽ വഭാദതി കകരള ഹഹകക്കഭാടതതിയജട മുമ്പഭാജക WP (C) നമ്പർ 29939/2008 സമർപതിച. 15 വർഷജത കഭാലതഭാമസപ്രീം സപ്രീംബനതിചണ് അപതീൽ വഭാദതിയജട ഭഭാഗതനതിന്നണ് കബഭാധനജപടഭാവന്ന വതിശദതീകരണജമഭാന്നുപ്രീം ലഭതിക്കഭാത സഭാഹചേരനതതിൽ, സകബഭാർഡതികനറ്റെണ് ജഡ്ജതി പുറജപടുവതിച യകതിസഹമഭായ ഉതരവതിൽ ഇടജപടുന്നതണ് ഉചേതിതമജല്ലേന്നണ് ഹഹകക്കഭാടതതി ഉതരവതിറക്കതി.

12. ഈ വതിധതിനനഭായതതിൽ അസപ്രീംതൃപ്തനഭായ അപതീൽവഭാദതി നതിലവതിജല അപതീൽ ഈ കകഭാടതതിയതിൽ സമർപതിച. കകതികൾക്കഭായള അഭതിഭഭാഷകജര ഞങൾ കകൾക്കുകയപ്രീം വതിധതിനനഭായങളുപ്രീം സമർപതിക്കജപട കരഖകളുപ്രീം പരതികശഭാധതിക്കുകയപ്രീം ജചേയ.

13. പറെരക്കരോർഡഡുകളഡുപടെ പരനിരശരോധനയനിൽ നനിനന, ഒകര വതിജഭാപനപകഭാരപ്രീം അപതീൽവഭാദതിയജട പതിതഭാവതിജന്റെയപ്രീം സകഹഭാദരജന്റെയപ്രീം ഉടമസതയതിലുള സലങൾക്കണ്, റഫറൻസണ് കകഭാടതതി ആർ ഒന്നതിനണ് 8,500 രൂപ എന്ന നതിരക്കതിൽ നൽകതിയതഭായതി ഞങൾ കജണതതി. മൂന്നണ് പഭാർടതികളുജടയപ്രീം ഉടമസതയതിലുള ഭൂമതി സർകവ നമ്പർ 166 എന്ന ഒകര സർകവ നമ്പറതിൽ ഉൾജപടുന്നു.

14. ലഭാൻഡണ് അകകതിസതിഷൻ ഓഫതീസർ അനുവദതിച തുക കചേഭാദനപ്രീം ജചേയ്യുന്നതതിനഭായതി അപതീൽവഭാദതി, പതിതഭാവണ്, സകഹഭാദരൻ എന്നതിവർ മൂന്നണ് കകസുകളതിലുപ്രീം റഫറൻസണ് ഹരജതികൾ സമകഭാലതികമഭായതി 1997 ൽ സമർപതിച. ഒരു ജപഭാതു വതിജഭാപനതതിലൂജട ഭൂമതി ഏജറ്റെടുക്കജപട വനകതികൾക്കണ് മറ്റെണ് ഭൂവടമകൾക്കണ് സതിവതിൽ കകഭാടതതി അനുവദതിച വർദതിച നഷ്ടപരതിഹഭാരതതിനണ് അനുസൃതമഭായതി നഷ്ടപരതിഹഭാരപ്രീം പുനനഃ നതിർണയതിക്കണജമന്നണ് അവകഭാശജപടുന്ന 1984 ജല ഭൂമതി ഏജറ്റെടുക്കൽ നതിയമതതിജല 28 (എ) വകുപതിജന അപതീൽവഭാദതി ആശ്രയതിക്കുന്നു.

15. ആർ ഒന്നതിനണ് 8,500 രൂപ എന്ന ഏകതീകൃത നതിരക്കണ് അനുവദതിചണ് അകത കകഭാടതതി, അപതീൽവഭാദതിയജട പതിതഭാവണ് ഫയൽ ജചേയ്തത L.A.R-നമ്പർ 25/1997, സകഹഭാദരൻ സമർപതിച L.A.R. നമ്പർ 22/97 എന്നതിവയതിൽ പുറജപടുവതിച മുൻ വതിധതിനനഭായങൾ റഫറൻസണ് കകഭാടതതി സൂചേതിപതിക്കുക കപഭാലുപ്രീം ജചേയ്തതിടതിജല്ലേന്നണ് ഞങൾ കജണതതി. അപതീൽവഭാദതിയജട പതിതഭാവതിജന്റെയപ്രീം സകഹഭാദരജന്റെയപ്രീം കഭാരനതതിൽ റഫറൻസണ് ഹരജതികൾ സമർപതിക്കുന്നതതിനുള കഭാലതഭാമസപ്രീം അവർക്കണ് ആശകഭാസപ്രീം നതികഷധതിക്കഭാനുള കഭാരണമഭാജണന്നണ് റഫറൻസണ് കകഭാടതതി വതിലയതിരുതതിയതില്ലേ. അപതീൽവഭാദതിയജട ഭൂമതി, സർകവ നമ്പർ 166 എന്ന ഒകര സർകവ നമ്പറതിൽ സതിതതിജചേയ്യുന്നു.

7,515 characters total

16. L.A.R. നമ്പർ 22/97, L.A.R. നമ്പർ 25/97 ഭൂമതിക്കഭായതി ആർ ഒന്നതിനണ് 8,500 രൂപ നതിരക്കതിൽ അനുവദതിച നഷ്ടപരതിഹഭാരപ്രീം, 11.05.1981 ജല അകത വതിജഭാപനപകഭാരപ്രീം ഏജറ്റെടുതതിട്ടുള ഇകപഭാഴജത അപതീൽവഭാദതിക്കണ് നൽകഭാതതതിനണ് ഒരു കഭാരണവപ്രീം ഞങൾ കഭാണുന്നതില്ലേ. അപതീൽവഭാദതിക്കണ് അയഭാളുജട ഉടമസതയതിലുള ഭൂമതിയണ് 8,500 രൂപ നഷ്ടപരതിഹഭാരപ്രീം നൽകുന്നതണ് ഉചേതിതമഭാജണന്നണ് ഞങൾ കരുതുന്നു. അനുവദതിച തുകയജട 30% കസഭാളഭാറ്റെതിയതതിനുപ്രീം 1894 ജല ഭൂമതി ഏജറ്റെടുക്കൽ നതിയമതതിജല വകുപണ് 23 (1 എ), വകുപണ് 28 പകഭാരമുള മറ്റെണ് ആനുകൂലനങൾക്കുപ്രീം അപതീൽവഭാദതിക്കണ് അവകഭാശമുണണ്. L.A.R നമ്പർ 22/97, L.A.R. നമ്പർ 25/97 ജല അവകഭാശവഭാദതികളഭായ അപതീൽവഭാദതിയജട പതിതഭാവതിനുപ്രീം സകഹഭാദരനുപ്രീം നൽകുന്ന അകത നതിരക്കതിൽ അപതീൽവഭാദതിക്കുപ്രീം പലതിശയണ് അർഹതയണണ്. 17.കമൽപറഞ നതിബനനകളതിൽ, ജചേലവകൾക്കണ് ഉതരവകളതില്ലേഭാജത അപതീൽ അനുവദതിക്കുന്നു. റഫറൻസണ് കകഭാടതതിയജട വതിധതിയപ്രീം ഹഹകക്കഭാടതതിയജട വതിധതിയപ്രീം റദഭാക്കതിയതിരതിക്കുന്നു. തതീർപ്പുകൽപതിക്കഭാത അകപകകൾ ഉജണങതിൽ ആയവ തതീർപഭാക്കുന്നു ............................... J. (ഇന്ദു മൽകഹഭാത) ............................... J. (അജയണ് റകസഭാഗതി) മഭാർചണ് 2, 2021 നന്യൂ ജഡൽഹതി ബബാദദ്ധ്യതബാ നനിരബാകരണണ: പബാദദേശനിക ഭബാഷയനില്‍ വനിവര്‍ത്തനണ ചചെയ്ത വനിധനിനദ്ധ്യബായണ വദ്ധ്യവഹബാരനിയുചടെ ഭബാഷയനില്‍ മനസനിലബാക്കുന്നതനിനുള്ള നനിയനനിത ഉപദയബാഗചത്ത ഉദദ്ദേശനിചനിട്ടുള്ളതബാണണ; മദറ്റേചതങനിലണ ആവശദ്ധ്യങ്ങള്‍കബായനി അതണ ഉപദയബാഗനികബാവുന്നതല. എലബാവനിധ പബാദയബാഗനികവുണ ഔദദേദ്ധ്യബാഗനികവുമബായ ആവശദ്ധ്യങ്ങള്‍കണ വനിധനിനദ്ധ്യബായങ്ങളുചടെ ഇണഗഗ്ലീഷണ പതനിപബാണണ ആധനികബാരനികണ, അതണ എലബാ ആവശദ്ധ്യങ്ങളുണ നടെപബാക്കുന്നതനിനുണ നടെപനിലബാക്കുന്നതനിനുണ ആധനികബാരനികമബായനി തുടെരുകയുണ ചചെയ്യുന്നതബാണണ. Translated by: Vidhya P V (Translator)