Vishalakshi Amma v. Kerala State

Supreme Court of India · 17 Mar 2023 · 2023 INSC 255
M. R. Shah; Makanaj Mishra
Civil Appeal No. 1720 of 2023 @ SLP (Crl) No. 15232 of 2020
2023 INSC 255
administrative appeal_dismissed Significant

AI Summary

The Supreme Court held that the 180-day time limit under the Wildlife (Protection) Rules, 2003 for filing ownership claims is mandatory and non-extendable, dismissing the appeal against rejection of late deposition.

Full Text
Translation output
സിവിൽ അപ്പീൽ നം. 1720/2023 1
ഭാരതീയ സുപ്രീം ക ാടതി
സിവിൽ അപ്പീൽ അധി ാരപരിധി
സിവിൽ അപ്പീൽ നം. 1720/2023
(@എസ് എൽ പി (സി ) നം. 15232 / 2020)
വിശാലാക്ഷി അമ്മ ...അപ്പീൽവാദി( ൾ)
കവർസസ്
ക രള സംസ്ഥാനം മുതൽകപർ ...എതിർ ക്ഷി ( ൾ)
വിധിന്യായം
എം.ആർ.ഷാ, J.
JUDGMENT

1. 2003 ലെല വന്യജീവി ക5ാക്ക് ലെവളിലെപ്പടുത്തൽ ചട്ടങ്ങളിലെല (ഇനിമുതൽ ചട്ടങ്ങൾ, 2003 എന്ന് വിളിക്കുന്നു) 11-ാാം ചട്ട പ്ര ാരം അസ്സൽ റിട്ട് ഹർജിക്കാരൻ നടത്തിയ ലെവളിലെപ്പടുത്തൽ, മകGലെതങ്കിലും ക സിൽ സമയത്തിന് ഇളവ് നൽ ിയിട്ടുലെKങ്കിൽ അത്തരം ഒരു ലെവളിലെപ്പടുത്തൽ ഫയൽ ലെചയ്യാനുള്ള സമയം ഇളവ് ലെചയ്തുലെ ാK് പരിഗണിക്കാൻ ഇതിലെല അപ്പീൽവാദി കളാട് നിർകUശിച്ചുലെ ാK് സിംഗിൾ ജഡ്ജി റിട്ട് ലെപGീഷൻ നമ്പർ 4772/2019 തീർപ്പാക്കിയ വിധിന്യായവും ഉത്തരവും അസ്ഥിരലെപ്പടുത്തു യും റUാക്കു യും ലെചയ്തു ലെ ാK് ക രള സംസ്ഥാനം മുതൽകപർ- ഇതിലെല എതിർ ക്ഷി( ൾ) നൽ ിയ അപ്പീൽ അനുവദിച്ച എറണാകുളലെത്ത ക രള ഹൈഹകക്കാടതിയുലെട ഡിവിഷൻ ലെbഞ്ച്, റിട്ട് അപ്പീൽ നം. 109/2020-ൽ, 29.05.2020 നു പുറലെപ്പടുവിച്ച അപവദിത വിധിയിലും ഉത്തരവിലും 2023 INSC 255 സിവിൽ അപ്പീൽ നം. 1720/2023 2 ആവലാതിയും അതൃപ്തിയും ഉള്ളതിനാലാണ് അസ്സൽ റിട്ട് ഹർജിക്കാരൻ നിലവിലെല അപ്പീൽ ഫയൽ ലെചയ്തിരിക്കുന്നത്.

2. നിലവിലെല അപ്പീലികലക്ക് നയിക്കുന്ന വസ്തുത ൾ ചുരുക്കത്തിൽ താലെj പറയുന്നവയാണ്:

2.1. വന്യജീവി (സംരക്ഷണം) നിയമം, 1972 ലെl (ഇനി മുതൽ ആക്ട്, 1972 എന്ന് വിളിക്കലെപ്പടുന്നു) 40-ാാം വകുപ്പ് പ്ര ാരം, ഈ ആക്ടിലെl പ്രാരംഭത്തിൽ പട്ടി I അലെpങ്കിൽ പട്ടി II ലെl ഭാഗം II ൽ വ്യക്തമാക്കിയിട്ടുള്ള ഏലെതങ്കിലും bന്ദിയാക്കലെപ്പട്ട മൃഗത്തിലെlകയാ മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന വസ്തുവിലെlകയാ നിയന്ത്രണം, 5ഡി/സൂക്ഷിപ്പ് അലെpങ്കിൽ ഹൈ വശാവ ാശം ഉള്ള ഓകരാ വ്യക്തിയും ………. അലെpങ്കിൽ ഒരു സ്തൂരി മാനിലെl സ്തൂരികയാ, ാKാമൃഗത്തിലെl ലെ ാകമ്പാ, ഈ നിയമം ആരംഭിച്ച് മുപ്പത് ദിവസത്തിന ം, അവരുലെട നിയന്ത്രണത്തികലാ 5ഡിയികലാ/സൂക്ഷിപ്പികലാ ഹൈ വശകമാ ഉള്ള മൃഗത്തിലെl എണ്ണവും വിവരണവും അലെpങ്കിൽ കമൽ വിവരിച്ച വസ്തുവിലെl വിവരണവും അത്തരം മൃഗങ്ങകളാ സാധനങ്ങകളാ സൂക്ഷിച്ചിരിക്കുന്ന സ്ഥലവും ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡലെlകയാ അംഗീകൃത ഉകദ്യാഗസ്ഥലെlകയാ മുമ്പാലെ ലെവളിലെപ്പടുത്തണം. 40-ാാം വകുപ്പ് 2 -ാാം ഉപവകുപ്പ് പ്ര ാരം 1972 ലെല ഈ ആക്ടിലെl പ്രാരംഭത്തിനു കശഷം പട്ടി I-ൽലെപ്പട്ടകതാ, പട്ടി II ഭാഗം II-ൽലെപ്പട്ടകതാ ആയ വന്യജീവി ലെളകയാ അവയിൽ നിന്നും സൃഷ്ടിലെച്ചടുത്ത മാൻലെ ാമ്പുൾലെപ്പലെടയുള്ള വസ്തുക്കകളാ ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡലെlകയാ അംഗീകൃത വ്യക്തിയുലെടകയാ സിവിൽ അപ്പീൽ നം. 1720/2023 3 കരഖാമൂലമുള്ള മുൻ അനുമതികയാലെടയpാലെത യാലെതാരാളും ആർജ്ജിക്കു കയാ, സ്വീ രിക്കു കയാ, തലെl നിയന്ത്രണത്തികലാ, 5ഡിയികലാ, ഹൈ വശം വയ്ക്കു കയാ ലെചയ്യരുത്. എന്നിരുന്നാലും, 1972 ലെല നിയമത്തിലെല 40 എ വകുപ്പ് ഒരു വ്യത്യസ്തതയാണ് അത് ചില ക സു ളിൽ സംരക്ഷണം നൽകുന്നു. 40 എ വകുപ്പ് പ്ര ാരം, ഈ നിയമത്തിലെല 40-ാാം വകുപ്പിലെല (2), (4) ഉപവകുപ്പു ളിൽ എലെ†pാം തലെന്ന അടങ്ങിയിട്ടുലെKങ്കിലും, 40-ാാം വകുപ്പിലെല ഉപവകുപ്പ് (1) അലെpങ്കിൽ ഉപവകുപ്പ്(4) പ്ര ാരം ലെവളിലെപ്പടുത്തൽ നടത്തിയിട്ടിpാത്തതായ ഏലെതങ്കിലും bന്ദിയാക്കലെപ്പട്ട മൃഗം, മൃഗങ്ങളുലെട വസ്തുക്കൾ..... ഒരാളുലെട നിയന്ത്രണത്തികലാ, 5ഡിയികലാ, ഹൈ വശത്തികലാ ഉലെKങ്കിൽ ക ന്ദ്ര സർക്കാരിനു, വിജ്ഞാപനം മുകഖന ഏലെതാരു വ്യക്തികയാടും ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡലെlകയാ അംഗീകൃത ഉകദ്യാഗസ്ഥലെlകയാ മുമ്പാലെ ആയത് നിർദ്ധിഷ്ട കഫാമിലും, രീതിയിലും, സമയത്തിന വും ലെവളിലെപ്പടുത്താൻ ആവശ്യലെപ്പടാം. 40-ാാം വകുപ്പിലെl ഉപവകുപ്പ് (2) പ്ര ാരം വന്യജീവി (സംരക്ഷണം) കഭദഗതി നിയമം, 2002 ആരംഭിക്കുന്നതിന് മുമ്പ് 1972 ലെല നിയമത്തിലെl 40-ാാം വകുപ്പിലെl ലംഘനത്തിന് എടുത്ത അലെpങ്കിൽ എടുക്കാൻ ഉകUശിച്ചിരുന്ന ഏലെതങ്കിലും നടപടി മുകന്നാട്ട് ലെ ാK് കപാക Kതിp കൂടാലെത തീർപ്പാക്കാത്ത എpാ നടപടി ളും നിർത്തലാക്കും.

2.2. 1972 ലെല നിയമത്തിലെl 63-ാാം വകുപ്പികനാലെടാപ്പം 40 എ വകുപ്പ് പ്ര ാരം നൽ ിയിരിക്കുന്ന അധി ാരങ്ങൾ വിനികയാഗിച്ചുലെ ാK് സിവിൽ അപ്പീൽ നം. 1720/2023 4 ക ന്ദ്ര സർക്കാർ "2003-ലെല വന്യജീവി ക5ാക്ക് ലെവളിലെപ്പടുത്തൽ ചട്ടങ്ങൾ" രൂപി രിച്ചിരുന്നു. ചട്ടം 3 മുതൽ 14 വലെര താലെj വായിക്കും പ്ര ാരമാണ്: "3. വിജ്ഞാപനത്തിലെl ഉകUശ്യം പരസ്യലെപ്പടുത്തലും അകപക്ഷ നൽകുന്നതിനുള്ള സഹായവും.—(1) ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡകനാ സംസ്ഥാന സർക്കാർ അധി ാരലെപ്പടുത്തിയ ഉകദ്യാഗസ്ഥകനാ ഇലക•ാണി ് അലെpങ്കിൽ അച്ചടി മാധ്യമങ്ങൾ വjി പ്രാകദശി ഭാഷയിൽ ഈ വിജ്ഞാപനത്തിലെl ഉകUശ്യത്തിന് വ്യാപ മായ പ്രചാരണം നൽ ാൻ ഇടയാക്കണം. (2) ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡൻ അലെpങ്കിൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അധി ാരലെപ്പടുത്തിയ ഉകദ്യാഗസ്ഥൻ പ്രാകദശി സമൂഹങ്ങലെളയും വ്യക്തി ലെളയും പ്രകത്യ ിച്ച് ദരിദ്രലെരയും നിരക്ഷരലെരയും അവരുലെട ഹൈ വശാവ ാശ ലെവളിലെപ്പടുത്തലിലും, നിർUിഷ്ട കഫാം പൂരിപ്പിക്കുന്നതിലും അതുമായി bന്ധലെപ്പട്ട വിഷയങ്ങളിൽ സഹായിക്കുന്നതിനും കവK ആവശ്യമായ നടപടി സ്വീ രികക്കKതും, കൂടാലെത മൃഗങ്ങളുമായി bന്ധമുള്ള ഒരു വ്യക്തികക്കാ സമൂഹത്തികനാ ഈ അവസരം നഷ്ടമാകുന്നിലെpന്ന് ഉറപ്പാക്കാൻ എpാ ശ്രമങ്ങളും നടകത്തKതുമാണ്.

4. അകപക്ഷ ൾ ഫയൽ ലെചയ്യുന്നതിനുള്ള നടപടിക്രമം.—(1) ഇതുമായി bന്ധലെപട്ടു ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡകനാ സംസ്ഥാന സർക്കാർ അധി ാരലെപ്പടുത്തിയ ഉകദ്യാഗസ്ഥകനാ മുമ്പാലെ നൽകുന്ന ഒരു അകപക്ഷ, ഈ ചട്ടങ്ങകളാലെടാപ്പം കചർത്തിട്ടുള്ള കഫാമിൽ അകപക്ഷ ൻ കനരികട്ടാ ഒരു ഏജl് മുകഖനകയാ അംഗീകൃത അഭിഭാഷ ൻ മുകഖനകയാ അലെpങ്കിൽ ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡലെനകയാ സംസ്ഥാനത്തിലെlകയാ ക ന്ദ്ര ഭരണ പ്രകദശലെത്തകയാ സംbന്ധിച്ച് bന്ധലെപ്പട്ട സംസ്ഥാന സർക്കാർ അധി ാരലെപ്പടുത്തിയ ഉകദ്യാഗസ്ഥലെനകയാ അഭിസംകbാധന ലെചയ്ത് രജി5ർ ലെചയ്ത തപാൽവjി അയയ്ക്കു കയാ ലെചയ്ത് ഹാജരാകക്കKതാണ്. (2) ഉപചട്ടം (1) പ്ര ാരമുള്ള അകപക്ഷ, ഈ നിയമങ്ങൾ പ്രസിദ്ധീ രിച്ച തീയതി മുതൽ നൂGി എൺപത് ദിവസത്തിനുള്ളിൽ നാല് സമ്പൂർണ്ണ ലെസറ്റു ളായി ഹാജരാകക്കKതാണ്. (3) കഫാമിൽ നൽ ിയിരിക്കുന്നത് കപാലെല ഒരു ഹൈ പറ്റു രസീത് അകപക്ഷകയാലെടാപ്പം കചർത്ത് അകപക്ഷ ൻ ഹാജരാക്കു യും ഇതിൽ അകപക്ഷ ഹൈ പ്പGിയതായി അംഗീ രിച്ചുലെ ാK് ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡലെl കപരിൽ അകപക്ഷ സ്വീ രിക്കുന്ന ഉകദ്യാഗസ്ഥൻ അലെpങ്കിൽ ഇതിനായി സംസ്ഥാന സർക്കാർ അധി ാരലെപ്പടുത്തിയ ഉകദ്യാഗസ്ഥൻ ഒപ്പിടണം. സിവിൽ അപ്പീൽ നം. 1720/2023 5

5. അകപക്ഷ ൾ ഹാജരാക്കുന്നതും സൂക്ഷ്മപരികശാധനയും. -(1) ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡകനാ അലെpങ്കിൽ ഇതിനായി സംസ്ഥാന സർക്കാർ അധി ാരലെപ്പടുത്തിയ ഉകദ്യാഗസ്ഥകനാ എpാ അകപക്ഷയിലും അത് ഹാജരാക്കിയകതാ ഹാജരാക്കിയതായി രുതുന്നകതാ ആയ തീയതി ആ ചട്ടപ്ര ാരം കചർക്കു യും കമലെലഴുത്ത് ഒപ്പിടു യും ലെചയ്യണം. (2) സൂക്ഷ്മപരികശാധനയിൽ, അകപക്ഷ ക്രമത്തിലാലെണന്ന് ലെKത്തിയാൽ, അത് കൃത്യമായി രജി5ർ ലെചയ്യു യും സീരിയൽ നമ്പർ നൽകു യും കവണം. (3) സൂക്ഷ്മപരികശാധനയിൽ, അകപക്ഷയിൽ അപാ തയുലെKന്ന് ലെKത്തിയാൽ, അപാ ത ൾ പരിഹരിക്കുന്നതിനായി അകപക്ഷ ന് പതിനഞ്ച് ദിവസത്തിനുള്ളിൽ അത് തിരിലെ നൽകു യും തിരുത്തിയ അകപക്ഷ അത് ലഭിച്ച തീയതി മുതൽ പതിനഞ്ച് ദിവസത്തിനുള്ളിൽ വീണ്ടും സമർപ്പിക്കുന്നതിനും. (4) ഉപചട്ടം (3) പ്ര ാരം അനുവദനീയമായ സമയത്തിനുള്ളിൽ അപാ ത പരിഹരിക്കാൻ അകപക്ഷ ൻ പരാജയലെപ്പട്ടാൽ, ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡകനാ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അധി ാരലെപ്പടുത്തിയ ഉകദ്യാഗസ്ഥകനാ ഉത്തരവിലൂലെടയും കരഖാമൂലം നൽകുന്ന ാരണങ്ങളാലും അകപക്ഷ രജി5ർ ലെചയ്യുന്നത് നിരസിക്കാം.

6. അകപക്ഷ സമർപ്പിക്കുന്ന സ്ഥലം.- ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡലെlകയാ സംസ്ഥാന സർക്കാർ ഇതിനായി അധി ാരലെപ്പടുത്തിയ ഉകദ്യാഗസ്ഥലെlകയാ മുമ്പാലെ അകപക്ഷ ൻ അകപക്ഷ സമർപ്പികക്കKതാണ്.

7. വാദം ക ൾക്കുന്ന തീയതിയും സ്ഥലവും അറിയിക്കണം.- ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡകനാ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അധി ാരലെപ്പടുത്തിയ ഉകദ്യാഗസ്ഥകനാ ആവശ്യലെമങ്കിൽ ഓകരാ അകപക്ഷയുലെടയും വാദം ക ൾക്കുന്ന തീയതിയും സ്ഥലവും സമയവും ക്ഷി ലെള അറിയികക്കKതാണ്.

8. അകപക്ഷ ളിക¡ലുള്ള തീരുമാനം.—(1) ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡകനാ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അധി ാരലെപ്പടുത്തിയ ഉകദ്യാഗസ്ഥകനാ അകപക്ഷയിൽ പറഞ്ഞിരിക്കുന്ന വസ്തുത ൾ പരികശാധിച്ച് ആവശ്യമായ അകന്വഷണം നടകത്തKതാണ്. (2) jിയുന്നിടകത്താളം, അകപക്ഷ സമർപ്പിച്ച തീയതി മുതൽ ആറ് മാസത്തിനുള്ളിൽ ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡൻ അത് തീരുമാനിക്കു യും രജിക5ർഡ് തപാൽ മുകഖന സ്വ†ം ഒപ്പ് സഹിതം അകപക്ഷ ലെന കരഖാമൂലം അറിയിക്കു യും കവണം. സിവിൽ അപ്പീൽ നം. 1720/2023 6

9. എക്സ്പാർട്ടിയായ അകപക്ഷയിൽ വാദം ക ൾക്കൽ.- അകപക്ഷ വാദം ക ൾക്കാൻ നിശ്ചയിച്ച തീയതിയിൽ, മുൻകൂട്ടി അറിയിക്കാലെത അകപക്ഷ ൻ ഹാജരാ ാതിരിക്കുന്ന സാഹചര്യത്തിൽ, ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡകനാ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അധി ാരലെപ്പടുത്തിയ ഉകദ്യാഗസ്ഥകനാ അവരുലെട വികവചനാധി ാരത്തിൽ അകപക്ഷ മാGിവയ്ക്കു കയാ അലെpങ്കിൽ എക്സ്പാർട്ടിയായി അകപക്ഷ തീരുമാനിക്കു കയാ ലെചയ്യാം.

10. ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡലെlകയാ അംഗീകൃത ഓഫീസറുലെടകയാ അകന്വഷണം.—(1) ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡകനാ സംസ്ഥാന സർക്കാർ അധി ാരലെപ്പടുത്തിയ ഉകദ്യാഗസ്ഥകനാ ഇക്കാര്യത്തിൽ വിശദമായ അകന്വഷണം നടത്തു യും നിയമത്തിലെl 41-ാാം വകുപ്പിൽ പറഞ്ഞിരിക്കുന്നതുകപാലെല എpാ നടപടി ളും സ്വീ രിക്കു യും ലെചയ്യണം. (2) ഈ ചട്ടത്തിലെl ഉപചട്ടം (1) ലെന സംbന്ധിച്ച റികപ്പാർട്ടിലെl ഒരു പ ർപ്പ് അകപക്ഷ നു നൽ ണം.

11. ഉടമസ്ഥാവ ാശ സർട്ടിഫിക്കG്.-(1) സാധുതയുള്ളതായ അവ ാശവാദമാലെണന്ന് (ലെ§യിമാലെണന്ന്) ലെKത്തിയ അകപക്ഷ ന് ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡൻ ഉടമസ്ഥാവ ാശ സർട്ടിഫിക്കG് നൽകും. (2) ആക്ടിലെl 42-ാാം വകുപ്പിലെല വ്യവസ്ഥ ൾ അനുസരിച്ച് ഉടമസ്ഥാവ ാശ സർട്ടിഫിക്കG് നൽക Kതാണ്. (3) ഉടമസ്ഥാവ ാശ സർട്ടിഫിക്കGിൽ തിരിച്ചറിയൽ അടയാളത്തിലെl ശരിപ്പ ർപ്പ് അടങ്ങിയിരിക്കണം കൂടാലെത ജീവനുള്ള മൃഗങ്ങളുലെട ാര്യത്തിൽ, ഘടിപ്പിച്ച ട്രാൻസ്കപാKറിലെl (ഹൈമകക്രാചിപ്പ്) തിരിച്ചറിയൽ നമ്പർ സർട്ടിഫിക്കGിൽ സൂചിപ്പികക്കKതാണ്.

12. ലെവളിലെപ്പടുത്തിയ വസ്തുക്കൾ ഹൈ ാര്യം ലെചയ്യുന്നത്.—വകുപ്പ് 40 എ യുലെട ഉപവകുപ്പ് (1) പ്ര ാരം ലെവളിലെപ്പടുത്തിയിട്ടുള്ള ഏലെതങ്കിലും bന്ദിയാക്കിയ മൃഗം, മൃഗത്തിൽ നിന്ന് ലഭിക്കുന്ന വസ്തു, കട്രാഫി അലെpങ്കിൽ അൺ ്യൂർഡ് കട്രാഫി എന്നിവയിൽ ഉടമസ്ഥാവ ാശ സർട്ടിഫിക്കG് അനുവദിക്കു കയാ കനടു കയാ ലെചയ്തിട്ടിpാത്തവ സർക്കാർ സ്വത്തായി ണക്കാക്കും.

13. ഉത്തരവിൽ ഒപ്പും തീയതിയും കരഖലെപ്പടുകത്തKത്.- ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡലെl എpാ ഉത്തരവു ളും കരഖാമൂലമുള്ളതായിരിക്കണം കൂടാലെത ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡൻ ഒപ്പിടു യും തീയതി കരഖലെപ്പടുത്തു യും കവണം.

14. ഓർഡർ ക്ഷി ലെള അറിയിക്കുന്നത്.- അകപക്ഷയിൽ പാസാക്കിയ എpാ ഓർഡറു ളും അകപക്ഷ ലെന കനരികട്ടാ അലെpങ്കിൽ രജി5ർ ലെചയ്ത തപാൽ മുകഖനകയാ സൗജന്യമായി അറിയികക്കKതാണ്.” സിവിൽ അപ്പീൽ നം. 1720/2023 7 അതിനാൽ, ചട്ടം 4(2) പ്ര ാരം, അത്തരം ലെവളിലെപ്പടുത്തലിനായി ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡനു നൽകുന്ന അകപക്ഷ, ഈ ചട്ടങ്ങൾ പ്രസിദ്ധീ രിച്ച തീയതി മുതൽ 180 ദിവസത്തിനുള്ളിൽ നിർUിഷ്ട കഫാർമാGിൽ ഹാജരാക്കണം.

17,418 characters total

2.3. നിലവിലെല സാഹചര്യത്തിൽ, കമൽപ്പറഞ്ഞ ചട്ടങ്ങൾ, 2003, 18.04.2003-ന് പ്രസിദ്ധീ രിച്ചു. അതിനാൽ, അകപക്ഷ/ലെവളിലെപ്പടുത്തൽ ഫയൽ ലെചയ്യാനുള്ള 180 ദിവസം 18.10.2003-ന് അവസാനിച്ചു. ഈ ക സിലെല അപ്പീൽവാദി 25.05.2011-ന് അകപക്ഷ/ലെവളിലെപ്പടുത്തൽ ഫയൽ ലെചയ്തു, അത് 2003-ലെല ചട്ടങ്ങളിലെല ചട്ടം 4(2) പ്ര ാരം നൽ ിയിരിക്കുന്ന നിർUിഷ്ട ാലയളവിനപ്പുറമായിരുന്നു. 2003-ലെല ചട്ടങ്ങളിലെല ചട്ടം4(2) പ്ര ാരം നൽ ിയിരിക്കുന്ന നിർUിഷ്ട ാലയളവിനപ്പുറം അകപക്ഷ/ലെവളിലെപ്പടുത്തൽ നടത്തിലെയന്ന ാരണത്താൽ അപ്പീൽവാദിയുലെട വീട്ടിൽ നിന്ന് ലെKത്തിയതും അവരുലെട 5ഡിയിലും ഹൈ വശവും വച്ചിരുന്നതുമായ മാൻ ലെ ാമ്പിലെl ഉടമസ്ഥാവ ാശ സർട്ടിഫിക്കG് നൽ ാൻ അംഗീകൃത അകതാറിGി വിസമ്മതിച്ചു. ഇതിലെല അപ്പീൽവാദി സിംഗിൾ ജഡ്ജിയുലെട മുമ്പാലെ റിട്ട് ഹർജി ഫയൽ ലെചയ്തു. ഉടമസ്ഥാവ ാശ സർട്ടിഫിക്കG് നൽകുന്നതിനായി ഏലെതങ്കിലും സാഹചര്യത്തിൽ സമയത്തിന് ഇളവ് നൽ ിയിട്ടുകKാലെയന്നും അങ്ങലെനലെയങ്കിൽ, ഏത് സാഹചര്യത്തിലാലെണന്നും, ഏലെതങ്കിലും സാഹചര്യത്തിൽ ഇളവ് നൽ ിയതായി ലെKത്തിയാൽ അപ്പീൽ വാദി നൽ ിയ നികവദനവും അകത പശ്ചാത്തലത്തിൽ പരിഗണിക്കാനും ചീഫ് ഹൈവൽഡ് ഹൈലഫ് സിവിൽ അപ്പീൽ നം. 1720/2023 8 വാർഡകനാട് നിർകUശിച്ചുലെ ാK് സിംഗിൾ ജഡ്ജ് റിട്ട് ഹർജി തീർപ്പാക്കി. സിംഗിൾ ജഡ്ജി പുറലെപ്പടുവിച്ച ഉത്തരവാണ് ഹൈഹകക്കാടതി ഡിവിഷൻ ലെbഞ്ചിന് മുമ്പാലെ സമർപ്പിച്ച റിട്ട് അപ്പീലിലെl വിഷയം.

2.4. 2003-ലെല ചട്ടങ്ങളിലെല ചട്ടം 4(2) പ്ര ാരം നിർകUശിച്ചിരിക്കുന്ന സമയപരിധിയിൽ ഇളവ് വരുത്താകനാ കൂടാലെത/അലെpങ്കിൽ ാലയളവ് നീട്ടാകനാ jിയിലെpന്ന് നിരീക്ഷിച്ചുലെ ാK് ഹൈഹകക്കാടതിയുലെട ഡിവിഷൻ ലെbഞ്ച് അപവദിത വിധിയും ഉത്തരവും പ്ര ാരം പ്രസ്തുത അപ്പീൽ അനുവദിച്ചു. തൽഫലമായി, സിംഗിൾ ജഡ്ജിയുലെട ഉത്തരവ് ഹൈഹകക്കാടതി ഡിവിഷൻ ലെbഞ്ച് റUാക്കിയതിനാൽ നിലവിലെല അപ്പീലിന് ാരണമായി.

3. 2003 ലെല ചട്ടങ്ങളിലെല ചട്ടം 4(2) പ്ര ാരം നിർകദശിച്ചിരിക്കുന്ന സമയം നിർbന്ധിതമലെpന്നും പ്രകത്യ സാഹചര്യങ്ങളിൽ ഇളവ് നൽ ാലെമന്നും അപ്പീൽ വാദിയ്ക്കു കവKി ഹാജരായ അഭിഭാഷ ൻ ശ്രീ ലക്ഷ്മീഷ് എസ്. മ്മത്ത് ശക്തമായി സമർപ്പിച്ചു. നിലവിലെല ക സിൽ വീടിലെl ഒന്നാം നിലയിൽ നിന്നാണ് മാൻലെ ാമ്പ് ലെKത്തിയലെതന്നും അലെതാരു പjയ വീടാലെണന്നും 2011 ലാണ് അപ്പീൽവാദി ഇക്കാര്യം അറിഞ്ഞലെതന്നും സമർപ്പിച്ചു.

3.1. ഉടമസ്ഥാവ ാശ സർട്ടിഫിക്കG്/ലെവളിലെപ്പടുത്തൽ എന്നിവയ്ക്കായി അകപക്ഷിച്ച കശഷവും, ഉചിതമായ അധി ാരി/ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡൻ അകന്വഷണം നടത്തണലെമന്നും അതിനുകശഷം മാത്രകമ ഉടമസ്ഥാവ ാശ സർട്ടിഫിക്കG് നൽ ാൻ jിയൂലെവന്നും സമർപ്പിക്കുന്നു. അതിനാൽ, 2003 ലെല ചട്ടം 4(2) പ്ര ാരം നൽ ിയിട്ടുള്ള സിവിൽ അപ്പീൽ നം. 1720/2023 9 നിശ്ചിത ാലയളവിനപ്പുറം ഉടമസ്ഥാവ ാശ സർട്ടിഫിക്കG്/ലെവളിലെപ്പടുത്തലിനായുള്ള അകപക്ഷ നൽ ിയാൽ മുൻവിധി ലെളാന്നും ഉKാ ിലെpന്ന് സമർപ്പിക്കുന്നു.

3.2. അപ്പീൽ വാദിയ്ക്കു കവKി ഹാജരായ അഭിഭാഷ ൻ മദ്രാസ് ഹൈഹകക്കാടതിയുലെട സി.ഡി.കഗാപിനാഥ് കവർസസ് തമിഴ്നാട് സംസ്ഥാനം മുതൽകപർ (2010 SCC ഓൺഹൈലൻ Mad 2851) എന്ന ക സിലെല തീരുമാനലെത്ത ശക്തമായി ആശ്രയിച്ചു.

4. ചട്ടം 4(2) പ്ര ാരം നിർകUശിച്ചിരിക്കുന്ന സമയപരിധി നിർbന്ധമാലെണന്ന് 1972 ലെല ആക്ടിലെലയും, 2003 ലെല ചട്ടങ്ങളിലെലയും പ്രസക്തമായ വ്യവസ്ഥ ൾ പരാമർശിച്ചു ലെ ാK്, പ്രതിഭാഗത്തിന് കവKി ഹാജരായ അഭിഭാഷ നായ ശ്രീ. എബ്രഹാം സി. മാത്യു ശക്തമായി സമർപ്പിച്ചു. ചട്ടങ്ങൾ രൂപീ രിച്ച 40 എ വകുപ്പ് പ്ര ാരം, വന്യമൃഗത്തിലെlകയാ വന്യജീവിയിൽ നിന്ന് ലഭിക്കുന്ന വസ്തുവിലെlകയാ നിയന്ത്രണകമാ, 5ഡികയാ, ഹൈ വശാവ ാശകമാ ഉള്ള വ്യക്തിക്ക്, ലെവളിലെപ്പടുത്തൽ നടത്തി ഉടമസ്ഥാവ ാശ സർട്ടിഫിക്കGിന് അകപക്ഷിക്കാവുന്നതാണ്. 40, 40 എ വകുപ്പു ളുലെടയും, 2003 ലെല ചട്ടങ്ങളുലെടയും ലക്ഷ്യവും ഉകUശ്യവും കനാക്കുകമ്പാൾ, ഉടമസ്ഥാവ ാശ സർട്ടിഫിക്കG്/ലെവളിലെപ്പടുത്തൽ നടത്തുന്നതിനായുള്ള അകപക്ഷ സമർപ്പിക്കാൻ നിർUിഷ്ട സമയപരിധി നിശ്ചയിച്ചിരിക്കുകമ്പാൾ, ഹൈഹകക്കാടതിയുലെട അപവദിത വിധിയിലും ഉത്തരവിലും നിരീക്ഷിക്കു യും അഭിപ്രായലെപ്പടു യും ലെചയ്യുന്നത് കപാലെല അത് പാലികക്കKതാണ്. മകGലെതങ്കിലും വീക്ഷണം, 40, 40 എ എന്നീ സിവിൽ അപ്പീൽ നം. 1720/2023 10 വകുപ്പു ളുലെടയും, 1972 ലെല ആക്ടിലെല 40 എ വകുപ്പ് പ്ര ാരമുള്ള അധി ാരങ്ങൾ വിനികയാഗിച്ചുലെ ാK് രൂപലെപ്പടുത്തിയിരിക്കുന്ന ചട്ടങ്ങളുലെടയും ലക്ഷ്യലെത്തയും ഉകUശ്യലെത്തയും പരാജയലെപ്പടുത്തുലെമന്ന് സമർപ്പിച്ചു.

5. bന്ധലെപ്പട്ട ക്ഷി ൾക്ക് കവKി ഹാജരായ അഭിഭാഷ ലെl വാദം വിശദമായി ക ൾക്കു യും 1972-ലെല ആക്ടിലെlയും 2003-ലെല ചട്ടങ്ങളുലെടയും പ്രസക്തമായ വ്യവസ്ഥ ൾ പരികശാധിക്കു യും ലെചയ്തു. 1972-ലെല ആക്ട് പ്രാbല്യത്തിൽ വന്നതിനുകശഷം ഒരു സ്തൂരിമാനിലെl സ്തൂരികയാ ാKാമൃഗത്തിലെl ലെ ാകമ്പാ ഉൾപ്പലെട പട്ടി I അലെpങ്കിൽ പട്ടി II ലെl ഭാഗം II ൽ വ്യക്തമാക്കിയിട്ടുള്ള ഏലെതങ്കിലും bന്ദിയാക്കലെപ്പട്ട മൃഗത്തിലെlകയാ മൃഗത്തിൽ നിന്ന് ലഭിക്കുന്ന വസ്തുവിലെlകയാ 5ഡി/സൂക്ഷിപ്പ് അലെpങ്കിൽ ഹൈ വശംലെവക്കുന്നതിന് തടസ്സം /നിയന്ത്രണമുK്. എന്നിരുന്നാലും, 1972 ലെല നിയമത്തിലെല 40 എ വകുപ്പ് ചില ക സു ളിൽ സംരക്ഷണം നൽകുന്നു. 40 എ വകുപ്പ് പ്ര ാരം, ഈ നിയമത്തിലെല 40-ാാം വകുപ്പിലെല (2), (4) ഉപവകുപ്പു ളിൽ എലെ†pാം തലെന്ന അടങ്ങിയിട്ടുലെKങ്കിലും, 40-ാാം വകുപ്പിലെല ഉപവകുപ്പ് (1) അലെpങ്കിൽ ഉപവകുപ്പ്(4) പ്ര ാരം ലെവളിലെപ്പടുത്തൽ നടത്തിയിട്ടിpാത്തതായ ഏലെതങ്കിലും bന്ദിയാക്കലെപ്പട്ട മൃഗം, മൃഗങ്ങളുലെട വസ്തുക്കൾ..... ഒരാളുലെട നിയന്ത്രണത്തികലാ, 5ഡിയികലാ, ഹൈ വശത്തികലാ ഉലെKങ്കിൽ ക ന്ദ്ര സർക്കാരിനു, വിജ്ഞാപനം മുകഖന ഏലെതാരു വ്യക്തികയാടും ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡലെlകയാ അംഗീകൃത ഉകദ്യാഗസ്ഥലെlകയാ മുമ്പാലെ ആയത് സിവിൽ അപ്പീൽ നം. 1720/2023 11 ലെവളിലെപ്പടുത്താൻ ആവശ്യലെപ്പടാം കൂടാലെത ലെസക്ഷൻ 40 എ പ്ര ാരം നൽ ിയിരിക്കുന്ന അധി ാരങ്ങൾ വിനികയാഗിച്ചുലെ ാK് ക ന്ദ്ര സർക്കാർ 2003-ലെല ചട്ടങ്ങൾ രൂപി രിച്ചു. ചട്ടം 4(2) പ്ര ാരം, ഉടമസ്ഥാവ ാശ സർട്ടിഫിക്കGിനായി ചട്ടം 4-ലെല ഉപചട്ടം (1) പ്ര ാരമുള്ള അകപക്ഷ/ലെവളിലെപ്പടുത്തൽ, 2003 ലെല ചട്ടങ്ങൾ ആരംഭിച്ച തീയതി മുതൽ 180 ദിവസത്തിനുള്ളിൽ നൽ ണം. 40, 40 എ എന്നീ വകുപ്പു ളുലെട ഉകUശ്യവും ലക്ഷ്യവും കനാക്കുകമ്പാളും, 2003 ലെല ചട്ടങ്ങൾ നടപ്പിലാക്കിയ ഉകUശ്യവും ലക്ഷ്യവും കനാക്കുകമ്പാളും, ചട്ടം 4(2) പ്ര ാരം നിർകUശിച്ചിരിക്കുന്ന 180 ദിവസലെത്ത ാലയളവ് വ്യാഖ്യാനികക്കKതും കൂടാലെത നിർbന്ധിതമായി ണക്കാകക്കKതുമുK് അpാത്തപക്ഷം 1972-ലെല ആക്ടിലെlയും 2003-ലെല ചട്ടങ്ങളുലെടയും ഉകUശ്യവും ലക്ഷ്യവും നിരാശാജന മായിരിക്കും.

5.1. ഈ ഘട്ടത്തിൽ, 2003 ലെല ചട്ടങ്ങളിലെല 3-ാാം ചട്ടം അനുസരിച്ച്, ഈ വിജ്ഞാപനത്തിലെl ഉകUശ്യലെത്തക്കുറിച്ച് ഇല ്കട്രാണി ് അലെpങ്കിൽ പ്രിl് മീഡിയ വjികയാ മG് മാർഗങ്ങളിലൂലെടകയാ പ്രാകദശി ഭാഷയിൽ വ്യാപ മായ പ്രചാരണം നൽ ാൻ ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡകനാ സംസ്ഥാന സർക്കാർ അധി ാരലെപ്പടുത്തിയ ഉകദ്യാഗസ്ഥകനാ bാധ്യസ്ഥരായിരുന്നു എന്നത് ശ്രദ്ധികക്കKതാണ്. പ്രാകദശി സമൂഹങ്ങലെളയും വ്യക്തി ലെളയും പ്രകത്യ ിച്ച് പാവലെപ്പട്ടവലെരയും നിരക്ഷരലെരയും 4-ാാം ചട്ട പ്ര ാരം അവരുലെട ഹൈ വശാവ ാശ ലെവളിലെപ്പടുത്തൽ നടത്തുന്നതിനും, നിർUിഷ്ട കഫാമും നിർകUശിച്ചിട്ടുള്ള മകGലെതങ്കിലും ആവശ്യ ത ളും പൂരിപ്പിച്ച് സിവിൽ അപ്പീൽ നം. 1720/2023 12 സഹായിക്കുന്നതിനും ആവശ്യമായ നടപടി സ്വീ രിക്കുന്നതിനും 3-ാാം ചട്ടത്തിലെല ഉപചട്ടം (2) അത്തരം ഉകദ്യാഗസ്ഥലെന ചുമതലലെപ്പടുത്തുന്നു. അതിനാൽ, ആർക്കും അറിഞ്ഞിp എന്ന് വാദിക്കാൻ jിയിp, കൂടാലെത/അലെpങ്കിൽ ആർക്കും അത്തരം ലെവളിലെപ്പടുത്തൽ നടത്താൻ തനിക്ക് അറിവിലെpന്നും കൂടാലെത/അലെpങ്കിൽ ഉടമസ്ഥാവ ാശ സർട്ടിഫിക്കGിനായി അകപക്ഷ നൽ ാൻ തനിക്ക് അറിവിലെpന്നും വാദിക്കാൻ jിയിp, അതും 2003 ലെല ചട്ടങ്ങളിലെല ചട്ടം 4(2) പ്ര ാരം 180 ദിവസത്തിനുള്ളിൽ. അതിനാൽ, ഏലെതങ്കിലും വന്യമൃഗലെത്തകയാ വന്യമൃഗത്തിൽ നിന്ന് ലഭിക്കുന്ന വസ്തുകവാ തലെl നിയന്ത്രണത്തികലാ 5ഡിയികലാ ഹൈ വശകമാ വച്ചിരിക്കുന്ന ഒരാൾ അത്തരം ലെവളിലെപ്പടുത്തൽ ഫയൽ ലെചയ്യാതിരിക്കു യും കൂടാലെത/അലെpങ്കിൽ ചട്ടം 4(2)-ൽ പറഞ്ഞിരിക്കുന്ന നിശ്ചിത സമയത്തിനുള്ളിൽ എലെ†ങ്കിലും അകപക്ഷ നൽ ാതിരിക്കു യും ലെചയ്താൽ പിലെന്ന 40-ാാം വകുപ്പ് പ്ര ാരമുള്ള തടസ്സം/ ർക്കശനിയമങ്ങൾ bാധ മാണ്, കൂടാലെത ലെവളിലെപ്പടുത്തൽ നടത്താത്ത വന്യമൃഗങ്ങളുലെട ഉടമസ്ഥാവ ാശം സർക്കാർ/വനം വകുപ്പിൽ നിക്ഷിപ്തമായിരിക്കും.

6. കമൽപ്പറഞ്ഞ വസ്തുത ളും സാഹചര്യങ്ങളും ണക്കിലെലടുത്ത്, ചട്ടം 4(2) പ്ര ാരം നിർകദശിച്ചിട്ടുള്ള ാലയളവിനു കശഷം ഇതിലെല അപ്പീൽവാദി സമർപ്പിച്ച അകപക്ഷ, നിരസിക്കാൻ bാധ്യസ്ഥമാലെണന്നും അത് ഉചിതമായ അധി ാരി/ചീഫ് ഹൈവൽഡ് ഹൈലഫ് വാർഡൻ ശരിയായി നിരസിച്ചതാലെണന്നും ഹൈഹകക്കാടതിയുലെട ഡിവിഷൻ സിവിൽ അപ്പീൽ നം. 1720/2023 13 ലെbഞ്ച് ശരിയായി നിരീക്ഷിച്ചു. ഹൈഹകക്കാടതി ഡിവിഷൻ ലെbഞ്ചിലെl അഭിപ്രായകത്താട് പൂർണമായി കയാജിക്കുന്നു.

6.1. സി.ഡി.കഗാപിനാഥ് (കമൽ പരാമർശം) ക സിൽ മദ്രാസ് ഹൈഹകക്കാടതിയുലെട തീരുമാനലെത്ത അപ്പീൽവാദിയ്ക്കു കവKി ഹാജരായ അഭിഭാഷ ൻ ആശ്രയിച്ചിരിക്കുന്നതിലെന സംbന്ധിച്ചിടകത്താളം, ഈ തീരുമാനം നിലവിലെല ക സിലെl വസ്തുത ൾക്ക് bാധ മp. അലെpങ്കിലും, കമൽപറഞ്ഞ ചർച്ച ളുലെട വീക്ഷണത്തിൽ, 2003 ലെല ചട്ടങ്ങളിലെല ചട്ടം 4(2) പ്ര ാരം നിർകUശിച്ചിരിക്കുന്ന ാലയളവ് ഡയറക്ടറിയാലെണന്ന് (നിർകUശ മാലെണന്ന്) സിംഗിൾ ജഡ്ജി എടുത്ത വീക്ഷണകത്താട് കയാജിക്കുന്നിp.

7. കമൽപ്പറഞ്ഞ ാര്യങ്ങളും ാരണങ്ങളും ണക്കിലെലടുക്കുകമ്പാൾ, ഹൈഹകക്കാടതി പുറലെപ്പടുവിച്ച അപവദിത വിധിന്യായത്തിലും ഉത്തരവിലും ഇടലെപടാനുള്ള ഒരു ാരണവും ാണുന്നിp. തൽഫലമായി, നിലവിലെല അപ്പീൽ പരാജയലെപ്പടുന്നു, അത് നിരസിക്കലെപ്പകടKതാണ്, അതനുസരിച്ച് നിരസിക്കുന്നു. ……………...J [എം. ആർ. ഷാ] ……………...J [മകനാജ് മിശ്ര] ന്യൂ ലെഡൽഹി; 2023 മാർച്ച് 17 സിവിൽ അപ്പീൽ നം. 1720/2023 14 bാദ്ധ്യതാ നിരാ രണം: പ്രാകദശി ഭാഷയിൽ വിവർത്തനം ലെചയ്ത വിധിന്യായം വ്യവഹാരിയുലെട ഭാഷയിൽ മനസ്സിലാക്കുന്നതിനുള്ള നിയന്ത്രിത ഉപകയാഗലെത്ത ഉകUശിച്ചിട്ടുള്ളതാണ്; മകGലെതങ്കിലും ആവശ്യങ്ങൾക്കായി അത് ഉപകയാഗിക്കാവുന്നതp. എpാവിധ പ്രാകയാഗി വും ഔകദ്യാഗി വുമായ ആവശ്യങ്ങൾക്ക് വിധിന്യായങ്ങളുലെട ഇംഗ്ലീഷ് പതിപ്പാണ് ആധി ാരി ം, അത് എpാ ആവശ്യങ്ങളും നടപ്പാക്കുന്നതിനും നടപ്പിലാക്കുന്നതിനും ആധി ാരി മായി തുടരു യും ലെചയ്യുന്നതാണ്. Translated by: Radha Lakshmy S.A., Translator (Hr. Gr.) Verified by: Assainar.A., Head Translator